കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ തീപ്പിടിത്തം
BY NSH13 Feb 2023 8:40 AM GMT
X
NSH13 Feb 2023 8:40 AM GMT
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഏറ്റുമാനൂര്‍, കോട്ടയം ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ പുറത്തേയ്ക്കിറങ്ങിയോടി. എങ്ങനെയാണ് തീപ്പിടിത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല. ഇതെത്തുടര്‍ന്നുണ്ടായ കറുത്ത പുക ആശുപത്രിയുടെ പരിസരത്ത് വ്യാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT