Top

You Searched For "Kottayam"

കോട്ടയത്ത് 2849 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു; 74.79 കോടി രൂപയുടെ നഷ്ടം

12 Aug 2020 5:03 PM GMT
14,308 കര്‍ഷകരുടെ വിവിധയിനം കൃഷികള്‍ വെള്ളത്തിലായി.

കോട്ടയത്ത് 76 പുതിയ രോഗികള്‍; ആകെ 504 പേര്‍ ചികില്‍സയില്‍

12 Aug 2020 12:56 PM GMT
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 11, വിജയപുരം ഗ്രാമപഞ്ചായത്ത്9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്ആറു വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍

കോട്ടയത്ത് 24 പേര്‍ക്ക് കൂടി കൊവിഡ്; 1262 പേര്‍ രോഗമുക്തരായി

11 Aug 2020 12:57 PM GMT
23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

കോട്ടയത്ത് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

10 Aug 2020 1:31 PM GMT
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.

കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊവിഡ്

8 Aug 2020 12:52 PM GMT
12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി.

കോട്ടയത്ത് പോലിസുകാരന് കൊവിഡ്; എസ്‌ഐ അടക്കം നാല് പോലിസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

6 Aug 2020 7:21 AM GMT
വൈക്കം സ്വദേശിയായ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ ഡ്യൂട്ടിയാണ് ചെയ്തിരുന്നത്.

കൊവിഡ് വ്യാപനം: കോട്ടയത്ത് ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍; ആകെ 94 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

3 Aug 2020 12:55 AM GMT
പാറത്തോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും മറവന്തുരുത്ത് പഞ്ചായത്തിലെ 11, 12 വാര്‍ഡുകളും പാമ്പാടി പഞ്ചായത്തിലെ 18ാം വാര്‍ഡും തിരുവാര്‍പ്പ് പഞ്ചായത്തിലെ 11ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയത്തെ കൊവിഡ് സമ്പര്‍ക്ക വ്യാപനം; ആവശ്യമെങ്കില്‍ ലോക്ക് ഡൗണ്‍, ഏറ്റുമാനൂരില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തും

28 July 2020 12:43 PM GMT
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനാഫലം ആശങ്കാജനകമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി രോഗവ്യാപ്തി കൃത്യമായി വിലയിരുത്തുന്നതിന് സത്വരനടപടികള്‍ സ്വീരിക്കണമെന്ന് നിര്‍ദേശിച്ചു. മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍; നാട്ടുകാരെ ഇളക്കിവിട്ടത് ബിജെപി കൗണ്‍സിലര്‍; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

26 July 2020 5:16 PM GMT
സ്ഥലത്തെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യംവച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമായി കോട്ടയത്ത് പ്രത്യേക കൊവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രം തുറന്നു

26 July 2020 12:50 AM GMT
അടിയന്തര ഘട്ടങ്ങളില്‍ ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്ത് 50 കൊവിഡ് രോഗികള്‍ കൂടി; 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, ചികില്‍സയിലുള്ളത് 366 പേര്‍

24 July 2020 2:18 PM GMT
ആരോഗ്യപ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചുപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

കോട്ടയത്ത് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാന്‍ പൊതുജന സഹകരണം ജില്ലാ ഭരണകൂടം

19 July 2020 1:47 PM GMT
കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗികള്‍ക്കായി പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങള്‍(സിഎഫ്എല്‍ടിസി) സജ്ജമാക്കുന്നതിന് ജില്ലാ കലക്ടര്‍ എം അഞ്ജന പൊതുജനങ്ങളുടെ സഹകര...

കോട്ടയത്ത് 20 പേര്‍ക്കു കൂടി കൊവിഡ്; ആകെ രോഗികള്‍ 239

19 July 2020 1:17 PM GMT
കോട്ടയം: ജില്ലയില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക...

കൊവിഡ് സമ്പര്‍ക്കവ്യാപനം തടയല്‍; കോട്ടയം ജില്ലയില്‍ ആന്റിജന്‍ പരിശോധന തുടങ്ങി

9 July 2020 2:36 PM GMT
ആദ്യദിനമായ ഇന്ന് ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 15 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത

കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍

3 July 2020 1:26 PM GMT
ഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത് നടത്തിയ ആന്റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു.

കോട്ടയത്ത് ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം -325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി

29 Jun 2020 2:52 PM GMT
രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്.

കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കൊവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി

25 Jun 2020 2:35 PM GMT
നിലവില്‍ 97 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

കോട്ടയത്ത് കാണാതായ വൈദികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

22 Jun 2020 6:45 AM GMT
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയും പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച്(വെള്ളാപ്പള്ളി...

കോട്ടയത്ത് ഇരട്ടക്കുട്ടികള്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊവിഡ്

21 Jun 2020 4:09 PM GMT
കോട്ടയം: ജില്ലയില്‍ ഇന്ന് 10 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍...

വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍നിന്നും കോട്ടയത്തേക്ക് കടത്തികൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

17 Jun 2020 5:58 AM GMT
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

കോട്ടയത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ചികില്‍സയിലുള്ളത് 30 പേര്‍

6 Jun 2020 5:38 PM GMT
മുംബൈയില്‍നിന്നും ഈമാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത്.

കോട്ടയത്ത് ആറുപേര്‍ക്ക് കൂടി കൊവിഡ്; ആര്‍ക്കും രോഗലക്ഷണമില്ല, ഏഴുപേര്‍ക്ക് രോഗമുക്തി

2 Jun 2020 2:34 PM GMT
പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികില്‍സയിലുള്ളത്.

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് ഗുരുതരപരിക്ക്

1 Jun 2020 4:08 PM GMT
ഇരുവരുടെയും കൈകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. ഷീബയെ ഷോക്കേല്‍പ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ട്.

കൊവിഡ്: കോട്ടയം ജില്ലയില്‍ 6394 പേര്‍ ക്വാറന്റൈനില്‍; 53 ഫലങ്ങള്‍ നെഗറ്റീവ്

31 May 2020 3:29 PM GMT
ഇതുവരെ വിദേശത്തുനിന്നുവന്ന 1036 പേരില്‍ 905 പേര്‍ നിരീക്ഷണത്തിലാണ്. മെയ് ഏഴിനാണ് വിദേശത്തുനിന്നുള്ളവര്‍ ജില്ലയില്‍ എത്തിത്തുടങ്ങിയത്.

610 കുടിയേറ്റ തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങി

28 May 2020 5:05 PM GMT
വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന് വൈകീട്ട് 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്.

കോട്ടയത്ത് രണ്ടുവയസുകാരന്‍ കൊവിഡ് മുക്തനായി; മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

21 May 2020 12:35 PM GMT
നിലവില്‍ കോട്ടയം ജില്ലക്കാരായ ആറുപേരാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലുണ്ട്.

കോട്ടയത്തെ പുതിയ കൊവിഡ് കേസുകള്‍; താഴേത്തലത്തില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു

14 May 2020 2:27 PM GMT
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും പ്രാദേശിക ജനകീയ സമിതികള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

കോട്ടയത്ത് കൊവിഡ് ബാധിച്ച കുട്ടിയുടെ അമ്മയുടെ പരിശോധനാഫലവും പോസിറ്റീവ്

13 May 2020 1:26 PM GMT
397 പേര്‍ക്ക് പുതുതായി ഇന്ന് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇതില്‍ 45 പേര്‍ വിദേശത്തുനിന്നും 323 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

കോട്ടയം ജില്ലയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍: 15 പേര്‍ കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍

10 May 2020 7:13 AM GMT
ദോഹയില്‍നിന്നുള്ള വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലക്കാരായ ഒമ്പതു പേരില്‍ എട്ടു പേരും ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ടവരാണ്.

അഞ്ചുപേരും ആശുപത്രി വിട്ടു; കോട്ടയം കോവിഡ് മുക്തം

6 May 2020 5:52 PM GMT
കോട്ടയം: രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന അഞ്ചുപേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കൊവ...

കോട്ടയം സംക്രാന്തി സ്വദേശിനി കുവൈത്തില്‍ മരിച്ചു

5 May 2020 2:44 AM GMT
കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനി സുമി തെക്കനായില്‍ (37) ആണ് മരിച്ചത്.

കോട്ടയത്ത് അഞ്ചുപേര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

4 May 2020 3:19 PM GMT
വൈക്കം: കോട്ടയം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ വൈക്കം പോലിസ് അ...

കൊവിഡ്: കോട്ടയത്ത് 102 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്; ഉദയനാപുരം പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയില്‍

30 April 2020 5:18 PM GMT
വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊവിഡ്: കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന കൂടുതല്‍വ്യാപകമാക്കണമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ

29 April 2020 1:55 PM GMT
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

കോട്ടയത്ത് പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ അധികം കൂട്ടംകൂടുന്നതിനു നിരോധനം

28 April 2020 3:37 PM GMT
കോട്ടയം: കൊവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് നിരോധിച്ച് ജില്ല...

കോട്ടയം: പോലിസ് ക്രമീകരണങ്ങള്‍ എഡിജിപി വിലയിരുത്തി

28 April 2020 2:37 PM GMT
കോട്ടയം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലിസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നി...
Share it