- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
BY SVD11 Jan 2025 4:41 AM GMT

X
SVD11 Jan 2025 4:41 AM GMT
കോട്ടയം: വിദ്വേഷ പരാമർശം സംബന്ധിച്ച വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ പി സി ജോർജ് കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചനകൾ. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുസ് ലിംകളെല്ലാം തീവ്രവാദികളാണെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. മുസ് ലിംകൾ പാകിസ്ഥാനിലേക്ക് പോകട്ടേ, അവർക്ക് ഇന്ത്യയല്ല പാകിസ്ഥാനാണ് വേണ്ടത് എന്നും പിസി ജോർജ് പറഞ്ഞു. വിഷയത്തിൽ എസ്ഡി പിഐ , പിഡിപി, മുസ്‌ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ പരാതി നൽകി.
ആദ്യം ലാഘവത്തോടെ കേസ് തള്ളികളയാൻ ശ്രമിച്ച പോലിസ് വിമർശനങ്ങൾ ശക്തമായതോടെ കേസെടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് പിസി ജോർജിനെതിരേ കേസെടുത്തത്.
Next Story
RELATED STORIES
ആരോഗ്യ സംരക്ഷണത്തില് ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTദിവസേന മഞ്ഞള് സപ്ലിമെന്റ് കഴിച്ച് കരള് തകരാറിലായി; യുഎസില്...
11 July 2025 3:37 PM GMTഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ഇറാൻ്റെ ആക്രമണത്തിൽ...
11 July 2025 3:30 PM GMTകുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി നിരായുധീകരണം തുടങ്ങി
11 July 2025 3:14 PM GMTമഹാരാഷ്ട്രയില് മെഫെഡ്രോണ് ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMT