Top

You Searched For "case"

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു

30 July 2020 3:02 AM GMT
മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

13 July 2020 4:11 PM GMT
കമ്മീഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡിജിപിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ അറിയിച്ചു.

വെള്ളിയാഴ്ചത്തെ സമരം: എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

11 July 2020 3:06 PM GMT
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ കണക്കാണിത്.

സ്വര്‍ണക്കടത്ത്: വിവരങ്ങള്‍ തേടി എന്‍ ഐ എ കസ്റ്റംസ് ഓഫിസില്‍;സരിത്തിനെ ചോദ്യം ചെയ്യുന്നു

11 July 2020 11:06 AM GMT
ഇന്നലെ കേസിന്റെ അന്വേഷണം ഏറ്റൈടുത്ത എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ വിവരം ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.നാലു പേരെ പ്രതിചേര്‍ത്താണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നിലവില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തിരിക്കുന്ന പി എസ് സരിത്ത് ആണ് ഒന്നാം പ്രതി.ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ രണ്ടും നാലും പ്രതികളും ഫാസില്‍ ഫരീദ് മുന്നാം പ്രതിയുമാണ്

സ്വര്‍ണക്കടത്തുകേസ് എന്‍ഐഎയ്ക്ക്

9 July 2020 2:35 PM GMT
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ചെവി വേദനയുമായി എത്തിയ യുവതിയെ കടന്നുപിടിച്ചു; ഡോക്ടര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

3 July 2020 9:09 AM GMT
ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

തൃക്കാക്കര നഗരസഭ ഒഡിറ്റ് റിപേര്‍ട്ടിലെ അപാകതയില്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം: എസ് ഡി പി ഐ

26 Jun 2020 4:08 PM GMT
തൃക്കാക്കര നഗരസഭയിലെ നികുതി ഫിസ് ഇനത്തില്‍ പൊതു ജനങ്ങള്‍ നല്‍കിയ 52 ലക്ഷം രൂപയുടെ ചെക്കുകള്‍ ബാങ്ക് കള്‍ വഴി ക്ലിയറന്‍സ് നടത്താതെയും,കുടിശിഖ ഇനത്തില്‍ 60 ലക്ഷം രൂപയോളം കണക്കില്‍ കാണിക്കാതെയും തിരിമറി നടത്തി കൊണ്ടിരിക്കുന്ന നഗരസഭാ ഭരിച്ച് കൊണ്ടിരിക്കുന്ന ഇടത്, വലത് ഉദ്യോഗസ്ഥ കൂട്ട് കെട്ടിനെതിരെ അഴിമതി നിരേധനനിയമ പ്രകാരം ക്രിമിനല്‍ കേസ് എടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സികരിക്കണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ആവശ്യപെട്ടു

വിദേശത്ത് നിന്നെത്തിയാള്‍ ക്വാറന്റൈനില്‍ കഴിയാതെ കറങ്ങി നടന്നു; പോലിസ് കേസെടുത്തു

24 Jun 2020 11:48 AM GMT
ഈ മാസം 21 ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

കൊലവിളിച്ച് മുദ്രാവാക്യം: ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തു

24 Jun 2020 9:47 AM GMT
പൊലീസ് സ്‌റ്റേഷന്‍ ധര്‍ണയ്ക്കിടെയാണ് ബിജെപിക്കാര്‍ ഷാജിറിനെ വെട്ടിയരിഞ്ഞു കാട്ടില്‍തള്ളുമെന്നും ബീവിയെക്കണ്ടു മടങ്ങില്ലെന്നും മുദ്രാവാക്യം വിളിച്ചത്.

'ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും'; ഡിവൈഎഫ്‌ഐ കൊലവിളി പ്രകടനത്തിനെതിരേ കേസ്

22 Jun 2020 12:53 AM GMT
നിലമ്പൂര്‍: പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മുസ് ലിം ലീഗിന്റെ പരാതിയി...

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം: മൂന്ന് രോഗികള്‍ക്കെതിരേ കേസ്

21 Jun 2020 11:48 AM GMT
കാളികാവ്: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനു മൂന്ന് രോഗികള്‍ക്കെതിരേ കേസെടുത്തു. കാളികാവ് അല്‍ സഫ കൊവിഡ് ആശുപതിയിലെ മൂന്ന് രോഗികള്‍ക്കെതിരേയാണ് കാളികാവ്...

ആരോഗ്യ ജാഗ്രത ലംഘനം: മലപ്പുറം ജില്ലയില്‍ 24 പുതിയ കേസുകള്‍

9 Jun 2020 2:21 PM GMT
വിവിധ സ്റ്റേഷനുകളിലായി 16 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തു.

ഓണ്‍ലൈന്‍ അധ്യാപികമാര്‍ക്കെതിരേ അവഹേളനം: സൈബര്‍ പോലിസ് കേസെടുത്തു

2 Jun 2020 7:32 AM GMT
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസിലൂടെ ആരംഭിച്ചപ്പോള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ ...

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിനു മലപ്പുറത്ത് 263 പേര്‍ക്കെതിരേ കേസ്

28 May 2020 3:04 PM GMT
മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് ജില്ലയില്‍ 263 പേര്‍ക്കെതിരേ പോലിസ് കേസെടുത്ത് പിഴ...

ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം; പോലിസ് കേസെടുത്തു

27 May 2020 3:12 PM GMT
ഹൈദരബാദില്‍ നിന്ന് ലോറിയില്‍ പയ്യോളിയില്‍ എത്തിയ ആളെ സൗകര്യം ഉറപ്പു വരുത്തി ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയാണ് അയല്‍വാസികള്‍ സംഘമായെത്തി പയ്യോളി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി പ്രജീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്, നഗരസഭ ജീവനക്കാരന്‍ എസ് എസ് വിശാഖ് എന്നിവരെ കയ്യേറ്റം ചെയ്തത്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കെതിരേ വ്യാജ പ്രചരണം; പോലിസ് കേസെടുത്തു

21 May 2020 4:20 PM GMT
കഴിഞ്ഞദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഏഴോളം കൊവിഡ് രോഗികള്‍ക്ക് എത്തിയെന്നും പ്രദേശം മുഴുവന്‍ തുപ്പുകയും മറ്റും ചെയ്തതായി പറഞ്ഞുകൊണ്ടു വ്യാപകമായി വാട്‌സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഒരു വീഡിയോ പ്രചരിച്ചിരുന്നു.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 27 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 222 പേര്‍ക്കെതിരേയും കേസെടുത്തു

18 May 2020 12:35 PM GMT
വിവിധ സ്റ്റേഷനുകളിലായി 36 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 22 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

18 May 2020 2:21 AM GMT
കാസര്‍കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരേ കേസ്. മഹാരാഷ്ട്രയില്‍നിന്നു കര്‍ണാടക ...

മദ്യപിച്ച് വാഹനമോടിച്ചതിനു കൊവിഡ് സെല്ലിലെ പോലിസുകാരനെതിരേ കേസ്

13 May 2020 1:52 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ച കൊറോണ സെല്ലിലെ പോലിസുകാരനെതിരെ കേസെടുത്തു. കൊറോണ സെല്ലിലെ എഎസ്‌ഐ മോഹനനെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാ...

മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചാരണം; വയോധികനെതിരേ കേസ്

27 April 2020 6:17 PM GMT
മലപ്പുറം: മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള...

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിര്‍ത്തി കടന്ന് യാത്ര: അധ്യാപികക്കും എക്‌സൈസ് ഇന്‍സ്പക്ടര്‍ക്കുമെതിരേ കേസ്

23 April 2020 1:13 PM GMT
എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷാജഹാന്‍, കേന്ദ്രീയ വിദ്യാലയം അധ്യാപിക കാംന ശര്‍മ എന്നിവര്‍ക്കെതിരേയാണു കേസ്.

ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിജെപി നേതാവിനെതിരെ കേസ്

17 April 2020 7:05 PM GMT
ഭാര്യയുടെ നഗ്‌നത ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താന്‍ അടുത്ത വീട്ടിലെ യുവാവ് ശ്രമിച്ചെന്നു കാട്ടി മലയമ്മ സ്വദേശി നല്‍കിയ പരാതിയിലാണ് കരുവാരപ്പറ്റയിലുള്ള നേതാവിനെതിരെ കുന്ദമംഗലം പോലിസ് കേസെടുത്തത്.

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ കേസെടുക്കും

17 April 2020 12:51 PM GMT
ക്രൈംബ്രാഞ്ച് നാളെ കേസ് രജിസ്റ്റര്‍ ചെയ്യും.

പിതാവിനെ തോളിലേറ്റി മകന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

15 April 2020 2:46 PM GMT
കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്

13 April 2020 2:30 AM GMT
കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയും ഞായറാഴ്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുക...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുരിശുമല കയറിയ വൈദികനെതിരേ കേസ്

12 April 2020 8:48 AM GMT
മലയോര മേഖലയായ തളിപ്പറമ്പിനടുത്തുള്ള കുടിയാന്‍മലയിലെ ഫാത്തിമ മാതാ ദേവാലയ വികാരി ഫാ. ലാസര്‍ വരമ്പകത്തിനെതിരേയാണ് പോലിസ് കേസെടുത്തത്

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് ഇനി പോലിസ് വക കൃഷിപാഠവും

3 April 2020 1:10 PM GMT
സംസ്ഥാനത്ത് പച്ചക്കറികൃഷി ഊര്‍ജ്ജിതമാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അനുസരിച്ച് കൃഷി വകുപ്പ് ജീവനി പദ്ധതയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് വിതരണത്തിനായി എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകളും, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ജീവനി പദ്ധതിയുടെ ഭാഗമായ വിത്ത് പായ്ക്കറ്റുകള്‍ കൂടി നല്‍കും

അതിഥി തൊഴിലാളികള്‍ക്ക് തീവണ്ടി സൗകര്യം; വ്യാജപ്രചാരണത്തിന് കേസെടുത്തു

1 April 2020 5:36 PM GMT
പരപ്പനങ്ങാടി: കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോഴിക്കോട് നിന്ന് തീവണ്ടിയുണ്ടെന്നും ഇത് അവരെ താമസസ്ഥലത്ത് പോയി അറിയിക്ക...

കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരേ കേസെടുത്തു

21 March 2020 4:38 PM GMT
തിരുവനന്തപുരത്തു മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു.

കൊറോണ: കാസര്‍കോട് അഞ്ച് മണി കഴിഞ്ഞ് പ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു, 15 പേര്‍ക്കെതിരേ കേസ്

21 March 2020 3:27 PM GMT
പകല്‍ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകള്‍ പോലിസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുന്‍പ് കട തുറന്നതിനും കേസെടുത്തു.

കൊവിഡ് നിയന്ത്രണലംഘനം; ക്ഷേത്രം, പള്ളി ഭാരവാഹികള്‍ക്കെതിരേ കേസ്

21 March 2020 7:28 AM GMT
കണ്ണൂര്‍: കൊവിഡ്-19 പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച ക്ഷേത്രം, പള്ളി ഭാരവാഹികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ണൂര്‍ തളി...

കൊവിഡ് 19: നിയന്ത്രണം ലംഘിച്ച് സമ്പര്‍ക്കം; കാസര്‍കോട് സ്വദേശിക്കെതിരേ കേസ്

21 March 2020 4:49 AM GMT
കാസര്‍കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് വ്യാപകമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരേ കേസ്. കാസര്‍കോട് കുഡ് ലു സ്വദേശി അബ്ദുല്‍ ഖാ...

വിലക്ക് ലംഘിച്ച് ഗൃഹപ്രവേശം; ആരോഗ്യവകുപ്പിന്റെ പരാതിയില്‍ വീട്ടുടമയ്‌ക്കെതിരേ കേസെടുത്തു

20 March 2020 4:43 PM GMT
പയ്യോളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരേ കേസെടുത്തു. മണിയൂര്‍ ഉല...
Share it