- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലിസ് നടനെതിരേ കേസെടുത്തത്
BY SVD26 Nov 2024 10:33 AM GMT

X
SVD26 Nov 2024 10:33 AM GMT
കൊച്ചി: നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പൊലിസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലിസ് നടനെതിരേ കേസെടുത്തത്. 2009 ഇല് കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. നടന്റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
റഹീന കൊലക്കേസ്: ഭര്‍ത്താവിന് വധശിക്ഷ
30 May 2025 2:19 PM GMTരൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMTനൈനിത്താളില്‍ ഖബറടക്കം തടഞ്ഞ് ഹിന്ദുത്വര്‍ (video)
30 May 2025 1:39 PM GMTഅഹമദാബാദില്‍ 400 വീടുകള്‍ പൊളിച്ചു
30 May 2025 1:13 PM GMTബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി യുവാവ് (വീഡിയോ)
30 May 2025 12:59 PM GMTമംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണു; തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ട്...
30 May 2025 12:53 PM GMT