- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു
കോട്ടയം അട്ടിക്കൽ വളവിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
BY SVD5 Oct 2024 6:22 AM GMT
X
SVD5 Oct 2024 6:22 AM GMT
കോട്ടയം: കോട്ടയം അട്ടിക്കൽ വളവിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറമ്പറ സ്വദേശി രാജു(64) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോട്ടയത്തെ മെഡിക്കൽ കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം. കോട്ടയം പൊൻകുന്നത്തിന് സമീപം അട്ടിക്കൽ വളവിൽ വച്ച് ആംബുലൻസ് ഒരു വീട്ടിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് മറിയുകയുമായിരുന്നു. ആംബുലൻസിൻ്റെ ഡ്രൈവർക്ക് പരിക്കില്ല.
Next Story
RELATED STORIES
വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് മിഥുന് ചക്രവര്‍ത്തിക്കെതിരെ കേസ്
6 Nov 2024 3:30 PM GMTഒറ്റരാത്രി കൊണ്ട് വീടുകള്‍ ബുള്‍ഡോസ് ചെയ്യരുത്; വീട്ടുടമക്ക് 25 ലക്ഷം...
6 Nov 2024 9:21 AM GMTപ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു
6 Nov 2024 6:13 AM GMTഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നുണ്ടായ...
6 Nov 2024 3:51 AM GMTയുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTപോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMT