കോട്ടയം മെഡിക്കല് കോളജില് തെരുവ് നായയുടെ ആക്രമണം; മൂന്നുപേര്ക്ക് പരിക്ക്
BY NSH30 Dec 2022 9:32 AM GMT

X
NSH30 Dec 2022 9:32 AM GMT
കോട്ടയം: കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് തെരുവ് നായയുടെ ആക്രമണം. ഡോക്ടറും ജീവനക്കാരിയും ഉള്പ്പടെ മൂന്നുപേര്ക്ക് കടിയേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവര് പ്രതിരോധ വാക്സിന് സ്വീകരിച്ചു. കോട്ടയം മെഡിക്കല് കോളജ് പരിസരപ്രദേശങ്ങളില് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയര്ന്നിരുന്നുവെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
Next Story
RELATED STORIES
ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT