ഇടുക്കിയില് ഒറ്റയാന്റെ ആക്രമണത്തില് കര്ഷകന് മരിച്ചു
BY NSH21 Nov 2022 6:55 AM GMT

X
NSH21 Nov 2022 6:55 AM GMT
കട്ടപ്പന: ഇടുക്കി ശാന്തന്പാറയില് കാട്ടാനയുടെ ആക്രമണത്തില് കര്ഷകന് മരിച്ചു. ശാന്തന്പാറ തലകുളം സ്വദേശി സാമുവലാണ് മരിച്ചത്. ഏലത്തോട്ടത്തില് ജോലി ചെയ്യുന്നതിനിടെ സാമുവലിനെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. ഇയാളെ ഉടന്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
കെ ആര് നാരായണന് ഇന്സ്റ്റിറ്റിയൂട്ട് വിവാദം: അടൂര് ഗോപാലകൃഷ്ണന്...
31 Jan 2023 7:35 AM GMTവിസ്താര വിമാനത്തില് ജീവനക്കാര്ക്ക് നേരേ ആക്രമണം; വിദേശ വനിത...
31 Jan 2023 7:16 AM GMTമണ്ണാര്ക്കാട് വീണ്ടും പുലിയിറങ്ങി; വളര്ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്തോട്- കോതി കേസുകള് പിന്വലിക്കണം: കെ ഷമീര്
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMT