പത്തനംതിട്ടയില് സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലിസിനെ അക്രമിച്ചു
BY APH25 Sep 2022 11:01 AM GMT

X
APH25 Sep 2022 11:01 AM GMT
പത്തനംതിട്ട: കൂടലില് സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലിസിനെ അക്രമിച്ചു. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനാണ് കൂടല് പോലിസ് സ്റ്റേഷനിലെ ഷാഫി, അരുണ് എന്നീ പോലിസ് ഉദ്യോഗസ്ഥരെ മര്ദിച്ചത്.
രാജീവന്റെ നേതൃത്വത്തില് തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിക്കുന്നത് പോലിസ് തടയാന് ശ്രമിക്കുകയായിരുന്നു. ഇതിനിടേയാണ് പോലിസിന് മര്ദനമേറ്റത്. സംഭവത്തില് രാജീവനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT