Top

You Searched For "cpm"

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശം; പ്രതിഭ എംഎല്‍എയെ ചൊടിപ്പിച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര്

4 April 2020 3:50 PM GMT
എംഎല്‍എയുടെ പ്രസ്താവന അനുചിതമായെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എ ഉപയോഗിച്ച പദപ്രയോഗങ്ങളള്‍ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം

15 March 2020 4:23 PM GMT
പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലെ വൈരുധ്യമാണ് സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരണം: സിപിഎം

14 March 2020 5:45 AM GMT
എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌.

താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം- ലീഗ് സംഘര്‍ഷം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു (വീഡിയോ)

4 March 2020 7:57 AM GMT
ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.

സാമ്പത്തിക സംവരണം: ഇടതുസര്‍ക്കാര്‍ പിന്നാക്കക്കാരെ പിന്നില്‍ നിന്ന് കുത്തുന്നു-പോപുലര്‍ ഫ്രണ്ട്

3 March 2020 1:44 PM GMT
സവര്‍ണ പ്രീണനം ലക്ഷ്യമിട്ടുള്ള സംഘപരിവാര അജണ്ട സംസ്ഥാനത്തു നടപ്പാക്കുന്നതില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഇടതുസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ ബിജെപിക്കുള്ള സംഭാവന നൂറിരട്ടി വര്‍ധിച്ചു

24 Feb 2020 6:45 AM GMT
ആദായനികുതി റിട്ടേണുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ യഥാക്രമം ഐടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച സംഭാവനകളുടേയും വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ബീഹാറില്‍ സിപിഎം നേതാവിനെ അക്രമികള്‍ കൊലപ്പെടുത്തി

22 Feb 2020 12:28 PM GMT
അഞ്ച് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി

16 Feb 2020 10:33 AM GMT
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

16 Feb 2020 9:15 AM GMT
ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

16 Feb 2020 8:15 AM GMT
കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെന്ന് സിപിഎം

14 Feb 2020 9:45 AM GMT
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​ത്. വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ന്നോ​ട്ട് പോ​കണമെന്നും യോഗം തീരുമാനിച്ചു.

ഡല്‍ഹിയില്‍ മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സിപിഎം നോട്ടക്ക് പിന്നില്‍ -ആകെ ലഭിച്ചത് 1138 വോട്ട്

11 Feb 2020 1:42 PM GMT
മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.

സിപിഎം പ്രവര്‍ത്തകന്റ ബൈക്ക് കത്തിച്ച സംഭവം: പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം

9 Feb 2020 7:38 AM GMT
വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

കെഎസ്‌യുവിന്റെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്, സിപിഎം ഓഫിസുകള്‍ തകര്‍ത്തു

8 Feb 2020 6:10 PM GMT
എടയന്നൂരില്‍ നിന്ന് ആരംഭിച്ച പദയാത്രക്ക് നേരെ പാലയോട് വെച്ചും എളമ്പാറയില്‍ വച്ചും ആക്രമമുണ്ടായി സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനകത്തുനിന്നും കെഎസ്‌യു പ്രവര്‍ത്തകരെ കല്ലെറിഞ്ഞു പരിക്കേല്‍പിക്കുകയും വാളുകള്‍ വീശി ഭയപ്പടുത്തുകയും ചെയ്തു.

കേന്ദ്രബജറ്റിനെതിരെ ആറിന് പ്രതിഷേധദിനമായി ആചരിക്കും: സിപിഎം

3 Feb 2020 11:45 AM GMT
സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും.

പന്തീരാങ്കാവ് യുഎപിഎ കേസ്: പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം കെ മുനീര്‍

23 Jan 2020 2:49 PM GMT
'പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്'. മുനീര്‍ പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസ്: താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പി മോഹനന്‍

23 Jan 2020 2:15 PM GMT
പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി മോഹനന്‍ പറഞ്ഞത്.

പൗരത്വനിഷേധം: ചെറുത്തുനിൽപ് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഎം

19 Jan 2020 2:18 PM GMT
മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ നഗരം സ്തംഭിപ്പിക്കും വിധത്തിൽ ജനം ഒഴുകിയെത്തി.

ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല: സീതാറാം യെച്ചൂരി​

19 Jan 2020 11:54 AM GMT
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാക്കും. ​വീ​ടു​ക​ള്‍ തോ​റും ക​യ​റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തും.

താനൂര്‍ ഇസ്ഹാഖ് വധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

19 Jan 2020 4:08 AM GMT
2019 ഒക്ടോബര്‍ 24 ന് അഞ്ചുടിയിലെ വിട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുകയായിരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വീട്ട് പരിസരത്ത് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപെടുത്തുകയായിരുന്നു.

ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണവും നീക്കണം: സിപിഎം

11 Jan 2020 10:03 AM GMT
കശ്മീരില്‍ അടിച്ചമര്‍ത്തല്‍ തുടങ്ങി അഞ്ചുമാസം പിന്നിടുമ്പോഴും ഈ രാജ്യത്തെ രാഷ്ട്രീയനേതാക്കളെയും എംപിമാരെയും അവിടെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശനയതന്ത്രജ്ഞരുടെ സന്ദര്‍ശനം പാര്‍ലമെന്റിനോടുള്ള അവഹേളനമാണ്. സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ബംഗാള്‍ സ്വദേശികളെ ആക്രമിച്ച സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

29 Dec 2019 8:22 AM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ്സുകാരാണെന്ന് വ്യാപക പ്രചരണം നടക്കുന്നതിനിടേയാണ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

നീലേശ്വരത്ത് സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പഥസഞ്ചലനം തടഞ്ഞു; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

27 Dec 2019 6:11 PM GMT
ബസ് സ്റ്റാന്റ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു.

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി വിലക്ക്; കൂട്ടായ്മകളെ ഭിന്നിപ്പിക്കാനുള്ള സിപിഎം തന്ത്രമെന്ന്

27 Dec 2019 2:19 PM GMT
രാജ്യമാകെ കക്ഷി രാഷ്ട്രീയ, മത വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പതിനായിരങ്ങള്‍ പ്രതിഷേധം തീര്‍ക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപെടുമെന്ന ഭീതിയില്‍ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ സിപിഎം അണിയറയില്‍ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്‌

താഹാ-അലന്‍ യുഎപിഎ കേസ്: സിപിഎം പ്രസ്താവന പരിഹാസ്യമാണെന്ന് അഡ്വ. തുഷാര്‍ നിര്‍മല്‍

25 Dec 2019 3:57 AM GMT
അവസരവാദം മാത്രം മുന്‍നിറുത്തി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങളുടെ ഇരകളാണ് താഹയും അലനും. എന്നിട്ട് തങ്ങളുടെ പങ്ക് മറച്ചു വെക്കാനായി രാഷ്ട്രീയ സത്യസന്ധതയില്ലാതെ പ്രതിഷേധക്കുറിപ്പെന്ന നെറികേടും ഉയര്‍ത്തിപ്പിടിച്ചു വരികയാണ്. തുഷാര്‍ നിര്‍മല്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരേ സിപിഎം; കോഴിക്കോട്ടെ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് ഏകപക്ഷീയം

24 Dec 2019 4:07 PM GMT
ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലിസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നത്.

മിനിറ്റ് വച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത് മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല; നിലപാട് വ്യക്തമാക്കി എ എം ആരിഫ് എംപി

24 Dec 2019 11:49 AM GMT
ആരിഫ് മുസ്‌ലിം ലീഗിലേക്ക് പോവാന്‍ ഒരുങ്ങുന്നുവെന്ന 'ജന്മഭൂമി' വാര്‍ത്തയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പൗരത്വ നിഷേധം: സംയുക്ത സമരത്തെ ചൊല്ലി കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുന്നു

23 Dec 2019 7:53 AM GMT
സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്.

യുവതിയുടെ ദുരൂഹമരണം: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

22 Dec 2019 2:56 AM GMT
യുവതിയുടെ മരണം ആത്മഹത്യയാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യോജിച്ച സമരം നല്ല സന്ദേശം: ഉമ്മന്‍ചാണ്ടി

21 Dec 2019 8:52 AM GMT
ബിജെപി ഇതരകക്ഷികള്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായം.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

21 Dec 2019 8:41 AM GMT
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം എംഎം ഹസനാണ് ഉദ്ഘാടനം ചെയ്തത്.

സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

21 Dec 2019 4:47 AM GMT
പൗരത്വ നിയമ ഭേദഗതിയില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യോഗം.

നിലപാട് വ്യക്തമാക്കി ബെന്നി ബഹനാൻ; ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടേയോ പിന്നാലെ പോവേണ്ട ആവശ്യം യുഡിഎഫിനില്ല

17 Dec 2019 3:57 PM GMT
സ്വന്തം നിലയില്‍ സമരം നടത്താനുള്ള ആള്‍ബലവും ആര്‍ജവവും യുഡിഎഫിനുണ്ട്. രാജ്യവ്യാപക പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നത്.

ബിജെപിയുടെ വർഗീയ വിഭജനം: വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഎം

15 Dec 2019 1:15 PM GMT
ഡിസംബര്‍ 19ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്‌ക്കു തന്നെ മാതൃകയാണ്‌.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

കോടിയേരി അവധിയിൽ; സെക്രട്ടറിയുടെ ചുമതല ആർക്കും നൽകില്ല

6 Dec 2019 9:24 AM GMT
ഇന്ന് രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
Share it