Top

You Searched For "police"

തിരുവമ്പാടി എസ്‌ഐക്ക് കൊവിഡ്; സിഐയും പോലിസുകാരും ക്വാറന്റൈനില്‍

12 Aug 2020 10:37 AM GMT
വടകര റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

പോലിസുകാര്‍ക്ക് മാനസികാരോഗ്യ വെബിനാര്‍

6 Aug 2020 7:46 AM GMT
ഇന്ന് 6ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മണിക്കാണ് വെബിനാര്‍.

മരുതോങ്കര പള്ളിയിലെ അതിക്രമം: പോലിസിന്റെ വര്‍ഗീയ ഔത്സുക്യം അവസാനിപ്പിക്കണം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

1 Aug 2020 7:17 AM GMT
ബലിപെരുന്നാള്‍ ദിനത്തില്‍ രാവിലെ കുറ്റിയാടി മരുതോങ്കര പള്ളിയില്‍ അതിക്രമിച്ചു കയറി മുതവല്ലിയെയും മുഅദ്ദിനെയും ക്രൂരമായി മര്‍ദ്ദിച്ച കുറ്റിയാടി സിഐക്കും പോലിസ് സംഘത്തിനുമെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബൊളീവിയ: കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന 400ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു

22 July 2020 12:28 PM GMT
തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിപക്ഷവും കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ് നടന്‍ അജിത്തിന്റെ വസതിയില്‍ ബോംബ് ഭീഷണി; പോലിസ് പരിശോധന തുടരുന്നു

18 July 2020 4:29 PM GMT
അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലിസ് സ്‌റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ പരിശോധന തുടരുകയാണ്.

ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്

18 July 2020 4:07 AM GMT
രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.

പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളി മൂലം: എന്‍ഡബ്ല്യുഎഫ്

17 July 2020 4:41 AM GMT
സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്.

പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി

16 July 2020 2:14 PM GMT
ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയുടെ ജാമ്യത്തിന് ഉത്തരവാദി പോലിസെന്ന് എസ് ഡിപിഐ

16 July 2020 12:46 PM GMT
കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ ഇടയായ സാഹചര്യം ഒരുക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലിസിന...

യുഎസില്‍ പോലിസ് അതിക്രമത്തില്‍ കറുത്തവരേക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്

15 July 2020 6:19 PM GMT
നിയമപാലകരുടെ അതിക്രമത്തില്‍ എന്തുകൊണ്ടാണ് കറുത്തവര്‍ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

'സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചു': പോലിസിനെതിരേ ചെന്നിത്തല

11 July 2020 7:39 PM GMT
ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലിസാന്നെന്നു വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൊടും കുറ്റവാളി വികാസ് ദുബെ പോലിസ് വെടിയേറ്റ് കൊല്ലപ്പെട്ടു

10 July 2020 2:57 AM GMT
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.

കന്നഡ നടന്‍ സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

8 July 2020 6:07 PM GMT
ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല.

ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി, മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്ക്(വീഡിയോ)

5 July 2020 7:28 AM GMT

ചാലിയം: ലോക്ക് ഡൗണിനെ ചൊല്ലി ചാലിയം ഫിഷറീസ് ഹാര്‍ബറില്‍ സംഘര്‍ഷം. പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ അഞ്ചു മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ...

പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ എസ്‌ഐ മര്‍ദിച്ചു; എസ് ഡിപിഐ എസ്പിക്ക് പരാതി നല്‍കി

4 July 2020 9:34 AM GMT
പോലിസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ സഹോദരന്‍ ആലംകോട് അബ്ദുല്‍ ഖാദര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണം ലംഘിച്ച് ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പോലിസ് കേസെടുത്തു

4 July 2020 8:51 AM GMT
പ്രദേശത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 250ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നതായാണു കണ്ടെത്തല്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും; പോലിസ് ഓഫിസര്‍ക്ക് അംഗീകാരം

4 July 2020 6:36 AM GMT
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് അംഗീകാരപത്രം നല്‍കിയത്.

കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

29 Jun 2020 9:03 AM GMT
ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) നെയാണ് കൊണ്ടോട്ടി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു

25 Jun 2020 11:28 AM GMT
സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.

തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലിസ്

25 Jun 2020 9:30 AM GMT
നഗരത്തിൽ മാത്രം ഒരു കമ്പനി പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയോഗിക്കും.

കൊല്ലത്ത് പോലിസ് ട്രെയിനിയെ കാണാതായി

24 Jun 2020 9:11 AM GMT
ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന്‍ നവീന്‍ കൃഷ്ണനെയാണ് കാണാതായത്.

കൊവിഡ്: ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

20 Jun 2020 4:40 AM GMT
ഇതുവരെ 2557 പോലിസുകാര്‍ക്കാണ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലിസ് പിആര്‍ഒ പ്രണായ് അശോക് അറിയിച്ചു.

പോലിസുകാരുടെ പെരുമാറ്റം പരിശോധിക്കാന്‍ വേഷ പ്രഛന്നയായി എഎസ്പി; 'പരാതിക്കാരി'യായി എത്തി മതിപ്പോടെ മടങ്ങി

15 Jun 2020 6:55 AM GMT
പെരിന്തല്‍മണ്ണ: എഎസ്പിയായി ചുമതലയേറ്റതിനു പിന്നാലെ ഹേമലത ഐപിഎസ് വേഷ പ്രഛന്നയായി പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലെ പിആര്‍ഒ ഷാജിയോട് പ...

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം മകന്റെ ക്രൂരമര്‍ദനംമൂലമെന്ന് പോലിസ്

10 Jun 2020 9:23 AM GMT
മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനെ മകന്‍ അശ്വിന്‍ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.

കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍

5 Jun 2020 4:13 AM GMT
നിലമ്പൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്.

നാദാപുരത്ത് രണ്ടുകുടുംബങ്ങള്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം; പോലിസില്‍ പരാതി

1 Jun 2020 5:58 AM GMT
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു

കണ്ണൂരിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ പോലിസ് നടപടി കര്‍ശനമാക്കി

1 Jun 2020 4:48 AM GMT
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താനാവാത്തതുമാണ് കര്‍ശന നടപടിയിലേക്കു നീങ്ങാന്‍ കാരണം

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; തിരുവല്ലയില്‍ ലാത്തിച്ചാര്‍ജ്ജ്

30 May 2020 9:33 AM GMT
പത്തനംതിട്ട: അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കിയെന്ന് ആരോപിച്ച് തിരുവല്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പോലിസെത്തി ലാത്തിവീശി ഓടിച്ചു. കോഴഞ്ചേ...

ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം; പോലിസ് കേസെടുത്തു

27 May 2020 3:12 PM GMT
ഹൈദരബാദില്‍ നിന്ന് ലോറിയില്‍ പയ്യോളിയില്‍ എത്തിയ ആളെ സൗകര്യം ഉറപ്പു വരുത്തി ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയാണ് അയല്‍വാസികള്‍ സംഘമായെത്തി പയ്യോളി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി പ്രജീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്, നഗരസഭ ജീവനക്കാരന്‍ എസ് എസ് വിശാഖ് എന്നിവരെ കയ്യേറ്റം ചെയ്തത്.

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

27 May 2020 10:14 AM GMT
സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്. എഎച്ച്പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിക്കും

25 May 2020 1:45 PM GMT
രീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ പൊലിസ് ഉണ്ടാവും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം വനിതാ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

25 May 2020 12:15 PM GMT
പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പോലിസിന്‍റെ സാന്നിധ്യം ഉറപ്പാക്കും.
Share it