- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആംബുലന്‍സ് വിട്ടു നല്‍കിയില്ല; രോഗി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലിസ്

തിരുവനന്തപുരം: ആംബുലൻസ് കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലിസ് . വെള്ളറട സ്വദേശി ആൻസിയാണ് കൃത്യസമയത്ത് ആംബുലൻസ് കിട്ടാത്തതിനേ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്.
വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല.കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു ഫോണിൽ ബന്ധപ്പെട്ടപ്പോൾ 108 അധികൃതര്‍ നല്‍കിയ മറുപടി. അസുഖത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഓക്സിജൻ സൗകര്യം ആവശ്യമുള്ള ആംബുലൻസ് ആവശ്യമായിരുന്നെന്നും അതുകൊണ്ടാണ് 108 ൽ വിളിച്ചതെന്നും ബ്ലോക്ക് പഞ്ചായതംഗമായ ആനി പറയുന്നു.
ആംബുലൻസ് കിട്ടാതെ വന്നപ്പോൾ രോഗിയെ സാധാ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. പക്ഷെ ആൻസി വഴിമധ്യേ മരണപ്പെട്ടു. ആൻസിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
RELATED STORIES
നിപ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി; സംസ്ഥാനത്ത്...
16 July 2025 2:16 PM GMTബസ് സമരം: ഒരു വിഭാഗം പിന്മാറി; സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം
16 July 2025 2:14 PM GMTനിമിഷ പ്രിയയുടെ മോചനത്തിന് തടസമാവുന്ന പ്രചാരണങ്ങളില്‍ നിന്നും മാറി...
16 July 2025 2:03 PM GMTകോണ്‍ഗ്രസ് നേതാവ് സി വി പദ്മരാജന് അന്തരിച്ചു
16 July 2025 1:51 PM GMTകൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1
16 July 2025 1:38 PM GMTനിപ കണ്ടെയ്ന്മെന്റ് സോണില്‍ പോലിസും യുവാവും തമ്മില്‍ സംഘര്‍ഷം
16 July 2025 1:32 PM GMT