Top

You Searched For "pinarayi vijayan"

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ: മുല്ലപ്പള്ളി

7 Oct 2020 12:15 PM GMT
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്‌ തെളിയിക്കുന്നതാണ്‌.

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം: മുഖ്യമന്ത്രി അപലപിച്ചു

1 Oct 2020 12:52 PM GMT
രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കുവൈത്ത് അമീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

29 Sep 2020 5:56 PM GMT
തിരുവനന്തപുരം: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ...

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണം-മുഖ്യമന്ത്രി

29 Sep 2020 1:39 PM GMT
സമരങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണം. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സര്‍വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

29 Sep 2020 12:49 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഭീഷണി സന്ദേശം. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കായംകുളം ചേരാവള്ളി സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്ത്...

തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ് ലിം ജമാഅത്ത്

24 Sep 2020 1:55 PM GMT
മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്നു മുസ് ലിം ലീഗും കോൺഗ്രസും പരിശോധന നടത്തണം: മുഖ്യമന്ത്രി

19 Sep 2020 3:11 PM GMT
ജലീലിനെ സംരക്ഷിക്കാൻ സർക്കാർ ഖുർആനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

കെ ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം മൂലം: ചെന്നിത്തല

17 Sep 2020 4:12 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ വിമർശനം

10 Sep 2020 11:30 AM GMT
എന്ന് മുതലാണ് സിപിഎം ശ്രീകൃഷ്ണജയന്തിക്ക് ആശംസ അർപ്പിക്കാൻ തുടങ്ങിയതെന്ന ചോദ്യം പ്രതിപക്ഷത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയ അഞ്ച് വനിതാ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

9 Sep 2020 5:08 PM GMT
ആധുനികസൗകര്യങ്ങളോട് കൂടി 1.40 കോടി രൂപ വീതം ചെലവഴിച്ചു തനതു കേരളീയ ശൈലിയിലാണ് ജില്ലയിലെ രണ്ടു കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

ലാവലിന്‍ കേസ് 20നു ശേഷം പരിഗണിക്കും; പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു

31 Aug 2020 10:50 AM GMT
ന്യൂഡല്‍ഹി: എസ് എന്‍സി ലാവലിന്‍ കേസിലെ ഹരജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. സപ്തംബര്‍ 20നു ശേ...

കൊവിഡ് തടസ്സമാവില്ല; അര്‍ഹതയുളളവര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

28 Aug 2020 8:44 AM GMT
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ നിര്‍മിച്ച 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലാവ്‌ലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്; തിങ്കളാഴ്ച വാദം കേള്‍ക്കും

27 Aug 2020 5:29 PM GMT
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു.

പിണറായി നീതിബോധമില്ലാത്ത ഭരണാധികാരി: എം കെ രാഘവന്‍

26 Aug 2020 12:07 PM GMT
തിബോധമില്ലാത്ത ഭരണാധികാരികള്‍ നാടിന് ആപത്താണ്. അത്തരം ഭരണാധികാരികള്‍ കേസില്‍ നിന്ന് തടിയൂരാന്‍ സെക്രട്ടറിയേറ്റിലെ പ്രധാന ഫയലുകള്‍ കത്തിക്കുന്നതിന് ആസൂത്രണം ചെയ്യാനും മടിക്കില്ല.

അവിശ്വാസ പ്രമേയത്തോടെ യുഡിഎഫ് കൂടുതൽ ശിഥിലമായി: മുഖ്യമന്ത്രി

24 Aug 2020 1:00 PM GMT
ഇവിടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ എഐസിസി നേതാക്കൾ പരസ്പരം തമ്മിലടിച്ച് അവിശ്വാസം രേഖപ്പെടുത്തുകയാണ്. അടിമുടി ബിജെപിയാകാൻ ക്യൂവിൽ നിൽക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് മാറി.

മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

19 Aug 2020 5:43 PM GMT
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.

സർക്കാർ ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളിൽ: ചെന്നിത്തല

19 Aug 2020 11:30 AM GMT
സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പിആർഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.

'തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം'; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, ഗോമതിയെ അറസ്റ്റ് ചെയ്തു

13 Aug 2020 11:54 AM GMT
78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.

മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് കൊവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

12 Aug 2020 5:34 PM GMT
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

എറണാകുളം സിറ്റി ഗ്യാസ് വിതരണ പദ്ധതി: പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി

12 Aug 2020 5:11 PM GMT
പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍, അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.

പരിക്കേറ്റവരുടെ ചികിത്സ: ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

8 Aug 2020 12:35 PM GMT
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയോടെയാണ് ചികിത്സാ സംബന്ധമായ അവലോകനം നടന്നത്.

സ്വര്‍ണക്കടത്ത് കേസ്: മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

7 Aug 2020 2:40 PM GMT
സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല

6 Aug 2020 8:15 AM GMT
സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

പിണറായി വിജയന്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

26 July 2020 6:58 PM GMT
അധികാരത്തിലേറിയ നാളുമതല്‍ ധാരാളം മഹിമകള്‍ പറഞ്ഞു സ്വയം പുളകിതനായി അഭിരമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വേച്ഛാധിപത്യ ശൈലിയില്‍ സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പില്‍ വരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്.

പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി

18 July 2020 2:15 PM GMT
പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്.

പാലത്തായി പീഡനക്കേസ്: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എനിക്ക് ഒന്നും പറയാൻ കഴിയില്ല

16 July 2020 2:45 PM GMT
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം.

ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട: മുല്ലപ്പള്ളി

16 July 2020 11:15 AM GMT
സ്പ്രിങ്ഗ്ലര്‍ ഇടപാടില്‍ വിവാദം ഉണ്ടായപ്പോഴും സിപിഐ പരസ്യമായി രംഗത്ത് വന്നപ്പോഴും ശിവശങ്കറിന് ഇരുമ്പുമറ തീര്‍ത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ജീവതരഹസ്യങ്ങളുടെ ഉള്ളറകള്‍ ശിവശങ്കറിന് അറിയുന്നത് കൊണ്ടാണോ അദ്ദേഹത്തെ കൈവിടാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമാക്കി മാറ്റി: വി എം സുധീരൻ

16 July 2020 9:45 AM GMT
രാജ്യാന്തര കള്ളക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന കുറ്റാന്വേഷക ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് പിണറായിതന്നെ മറുപടി പറയേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

കൊവിഡ്: ജില്ലകളിലെ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍

14 July 2020 1:00 PM GMT
ടെസ്റ്റുകള്‍ കൂട്ടാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു. റേഷന്‍ എത്തിക്കാന്‍ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കും.

കൊവിഡിനെ ചെറുക്കാന്‍ ജനകീയ പ്രതിരോധം ആവശ്യമെന്ന് മുഖ്യമന്ത്രി

13 July 2020 1:00 PM GMT
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം.

പൂന്തുറയിൽ ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

12 July 2020 11:30 AM GMT
സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദവമായി നന്ദി പറയുന്നു.

പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

9 July 2020 7:40 AM GMT
അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം; ഓഫീസിനെ സി​ബി​ഐ അന്വേഷണ പ​രി​ധി​യി​ൽ ഉൾപ്പെടുത്തണം:​ ചെ​ന്നി​ത്ത​ല

8 July 2020 7:15 AM GMT
പ​ല സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളു​ടെ​യും ആ​സൂ​ത്ര​ക സ്വ​പ്ന​യാ​യി​രു​ന്നു. സ്വ​പ്ന ക്ഷ​ണി​ച്ച സെ​മി​നാ​റി​ൽ റാ​വീ​സ് ഹോ​ട്ട​ലി​ൽ നാ​ല് മ​ണി​ക്കൂ​റാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തത്.

മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളുടെ കേന്ദ്രമായി: രമേശ് ചെന്നിത്തല

6 July 2020 1:02 PM GMT
സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരൊക്കെയാണ് നടത്തിയത്. ഇക്കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

മുന്നണി പ്രവേശ ആലോചനകളില്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചു

30 Jun 2020 9:19 AM GMT
കേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണ് താന്‍ വിജയിച്ചതെന്ന പ്രചാരണങ്ങളില്‍ പ്രതിഷേധമുണ്ട്. പാലായില്‍ ജോസ് കെ മാണി വന്നാല്‍ പോലും വിജയിക്കില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

25 Jun 2020 12:39 PM GMT
ആക്ടീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Share it