You Searched For "pinarayi-vijayan"

മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി

3 Aug 2022 11:48 AM GMT
ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേന്ദ്രമന്ത്രിയുടെ പര്യടനം: ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നിലെ ചേതോവികാരം അറിയാമല്ലോ എന്ന് മുഖ്യമന്ത്രി

12 July 2022 8:57 AM GMT
കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ കഴക്കൂട്ടം ദേശീയപാതയിലെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയന്‍

'പിണറായി വിജയന്‍, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

4 July 2022 6:27 PM GMT
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ...

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ സുധാകരന്‍ എംപി

29 Jun 2022 12:47 PM GMT
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാക...

മോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം

27 Jun 2022 12:26 PM GMT
കണ്ണൂര്‍: മോദി ഭരണകൂടം ദേശീയ തലത്തില്‍ ചെയ്യുന്നതൊക്കെ തന്നെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയാണെന്നും കേരളവും ആ ദിശയിലേക്ക് തന്നെയാണ് നീങ്ങികൊണ്ടിരിക...

മുഖ്യമന്ത്രിക്കെതിരേ നടന്നത് വധശ്രമം തന്നെയെന്ന് കോടിയേരി

17 Jun 2022 1:08 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറ...

മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ്ബുക്ക് കമന്റ്; ആദിവാസി വനപാലകന് സസ്‌പെന്‍ഷന്‍

15 Jun 2022 5:58 PM GMT
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട ആദിവാസി വനപാലകനെ സസ്‌പെന്‍ഡ് ചെയ്തു. പെരിയാര്‍ കടുവാസങ്കേ...

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നേരേ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

13 Jun 2022 10:56 AM GMT
കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കരിമ്പത്ത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നേരേ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 പേരെ ...

കറുത്ത വസ്ത്രത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല;വ്യാജപ്രചരണം നടത്തുന്നവരെ നേരിടും:മുഖ്യമന്ത്രി

13 Jun 2022 8:41 AM GMT
ആരെയും വഴി തടയുന്നില്ലെന്നും,കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പ്രതിഷേധങ്ങള്‍ക്കിടെ പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍; കനത്ത സുരക്ഷ

13 Jun 2022 1:49 AM GMT
ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍...

പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ

12 Jun 2022 11:50 AM GMT
കോഴിക്കോട്: ഒരു പൗരസമൂഹം ഉയര്‍ത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്ര ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഇതു പോലൊരു ഭരണനേതൃത...

മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് പിണറായി വിജയന്‍; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

12 Jun 2022 9:03 AM GMT
പാലക്കാട്: മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പിണറായി വിജയന്‍ രാജാവായി ഭരിക്കുകയാണ്...

തവനൂരിലും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; കറുത്ത വേഷമിട്ട് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

12 Jun 2022 7:16 AM GMT
മലപ്പുറം: സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് തവനൂരിലെത്തിയ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, ...

ജനത്തെ വലച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ; ഹോട്ടലുകള്‍ അടപ്പിച്ചു, കറുത്ത മാസ്‌ക് അഴിപ്പിച്ചു

12 Jun 2022 4:58 AM GMT
മലപ്പുറം: പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ...

മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച സംഭവം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു

12 Jun 2022 2:12 AM GMT
കോട്ടയം: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മേളന നഗരയില്‍ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്യുക...

ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും പരിപാടികള്‍; കനത്ത പോലിസ് കാവലില്‍ മുഖ്യമന്ത്രി

12 Jun 2022 1:30 AM GMT
മലപ്പുറം: പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, ഇന്നും കനത്ത പോലിസ് കാവലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളില്‍ കര്‍...

തൃശൂര്‍ രാമനിലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

11 Jun 2022 4:08 PM GMT
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നില്‍ സംഘര്‍ഷം. ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്...

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് ലുക്ക് ഔട്ട് നോട്ടിസ് പതിച്ചു

11 Jun 2022 10:38 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി രാജിവെക...

ഷാജ് കിരൺ അഞ്ച് കോർപറേറ്റ് കമ്പനികളുടെ ഡയരക്ടർ

10 Jun 2022 2:32 PM GMT
കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ ഷാജ് വി കിരണ്‍ ഇന്ത്യാ വിഷനിലൂടെ ട്രെയ്നിയായി എത്തിയാണ് മാധ്യമപ്രവർത്തന രം​ഗത്ത് കാലെടുത്തുവച്ചത്....

മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്;സ്വപ്‌നയുടെ കത്ത് പുറത്ത് വിട്ട് പി സി ജോര്‍ജ്

8 Jun 2022 7:43 AM GMT
കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

പോലിസ് നടപടികളില്‍ മുസ് ലിം വിവേചനം: പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം

5 Jun 2022 12:22 PM GMT
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സര്‍ക്കാരും അവരുടെ പോലിസും...

'ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ പോലിസാണ് പോലും, പിണറായിയുടെ ഊളമ്മാരാ...'; വീണ്ടും അസഭ്യം ചൊരിഞ്ഞ് പി സി ജോര്‍ജ്ജ്

29 May 2022 3:36 AM GMT
കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ് അസഭ്യവര്‍ഷവുമായി വീണ്ടും രംഗത്ത്. വിടാതെ പൊലീസ് എന്നെ പിടിച്ചാലും ആര് മൈന്റ് ചെയ്യുന്നു ...

'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര്‍ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ ജോര്‍ജിനെ സംരക്ഷിക്കുന്നു'; ബിജെപിയുടെ കാപട്യം തുറന്നുകാട്ടി പിണറായി വിജയന്‍

26 May 2022 4:00 PM GMT
തൃക്കാക്കര: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപക അക്രമം അഴിച്ചുവിടുകയും ക്രൈസ്തവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഘ്പരിവാര്‍ ഇപ്പോള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കാനെ...

'പി സി ജോര്‍ജ് ഒളിവിലല്ല, പിണറായിയുടെ പോലിസിന് പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല' സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

22 May 2022 7:48 AM GMT
കോട്ടയം: പി സി ജോര്‍ജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പോലിസിന് കീഴടങ്ങില്ലെന്നും മകന്‍ ഷോണ്‍ ജോര്‍ജ്. 'പി.സി ജോര്‍ജ് പിണറായിയുടെ പോലിസിന് പ...

'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം പിന്‍വലിക്കുന്നുവെന്ന് കെ സുധാകരന്‍

17 May 2022 6:41 PM GMT
താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ...

ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

10 May 2022 5:02 AM GMT
ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും...

മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

29 April 2022 4:10 PM GMT
തിരുവനന്തപുരം: റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ...

എന്ത് വില കൊടുത്തും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് ഭീകരം: ആർ വി ജി മേനോൻ

28 April 2022 2:34 PM GMT
കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ...

കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം: എം വി ജയരാജനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി രേഷ്മ

24 April 2022 6:55 PM GMT
കണ്ണൂര്‍: ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം കണ്ണൂ...

മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സ; മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും

24 April 2022 12:57 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടു...

മുഖ്യമന്ത്രി ചികില്‍സക്കായി വീണ്ടും അമേരിക്കയിലേക്ക്

18 April 2022 7:28 AM GMT
വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് വിവരം

കേരളീയര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍

16 April 2022 5:38 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നു മുഖ്യമന്ത്രി പറഞ്ഞ...

'ജനങ്ങള്‍ക്കുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവ്': ജോസഫൈന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

10 April 2022 9:47 AM GMT
കണ്ണൂര്‍: സിപിഎമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്നും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്...

കെ റെയിലില്‍ പിന്നോട്ടില്ല, രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

2 April 2022 11:37 AM GMT
കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല. കെ റെയില്‍ പ്രതിഷേധം റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രൂക്ഷ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രിയെ കാണും; കെ റെയിലടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

24 March 2022 1:04 AM GMT
ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്.
Share it