സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണം: തരൂരിന്റെ വിചാരണ 21ന് തുടങ്ങും; കേസ് സെഷന്‍ കോടതിയിലേക്ക്

4 Feb 2019 1:33 PM GMT
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരായ ക്രിമിനല്‍ കേസ് വിചാരണ സെഷന്‍ കോടതിയിലേക്ക്....

സക്കരിയയുടെ കാരാഗൃഹവാസത്തിന് പത്തു വര്‍ഷം; അനന്തമായി നീണ്ട് മോചനം

4 Feb 2019 1:08 PM GMT
യുഎപിഎ ചുമത്തപ്പെട്ട് കര്‍ണാടക അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് കഴിയാന്‍...

രാമന്‍ ദൈവമല്ല, വെറും മനുഷ്യന്‍: ജസ്റ്റിസ് കട്ജു

4 Feb 2019 12:19 PM GMT
കുതിരയേയും നായയേയും പോലെയുള്ള ഒരു മൃഗം മാത്രമാണ് പശുവെന്നും പശുവിനെ മാതാവെന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.

യുപിയില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള സ്‌കൂള്‍ കളിസ്ഥലം ഗോശാലയാക്കാന്‍ നീക്കം; എതിര്‍പ്പുമായി സ്‌കൂള്‍ അധികൃതര്‍

4 Feb 2019 11:48 AM GMT
കഴിഞ്ഞ ദിവസമാണ് കളിസ്ഥലം ഗോശാല നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം തുള്‍സിപൂര്‍ തെഹ്‌സിലില്‍ പഞ്ച്പട്‌വ ഗ്രാമത്തിലെ ഇന്റര്‍ കോളജ് ...

'കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍' ചത്തുപൊങ്ങി; ഞെട്ടി വിറച്ച് ജപ്പാന്‍ ജനത

4 Feb 2019 10:56 AM GMT
3600 അടിയോളം താഴ്ചയില്‍ കടലിന്റെ അടിത്തട്ടിനോട് ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയില്‍ വളരുന്ന ഓര്‍ഫിഷ് ചത്തുപൊങ്ങിയത് ദുസ്സൂചനയാണെന്നാണ് ഇവിടുത്തുകാരുടെ...

കണ്ണിലൂടെയും മൂക്കിലൂടെയും രക്തം വരുന്നു; അതി രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ പൊറുതിമുട്ടി ബാങ്കോക്ക്

4 Feb 2019 9:59 AM GMT
അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഭീതിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍...

അവരെന്നെ കൊല്ലാക്കൊല ചെയ്യും; ബഹ്‌റെയ്‌നിലേക്ക് തിരിച്ചയക്കരുതെന്ന് അഭ്യര്‍ഥിച്ച് അഭയാര്‍ഥി ഫുട്‌ബോളര്‍

4 Feb 2019 8:58 AM GMT
അറൈബിയെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിച്ച് ബഹ്‌റെയ്ന്‍ നല്‍കിയ അപേക്ഷയിലാണ് ഇദ്ദേഹത്തെ തായ്‌ലന്റ് പോലിസ് കോടതിയില്‍ ഹാജരാക്കിയത്.

വിടാതെ പിന്തുടര്‍ന്നു ശല്ല്യം ചെയ്തു; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച വനിതാ ടെക്കി അറസ്റ്റില്‍

2 Feb 2019 6:24 PM GMT
നഗരത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ 24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തട്ടികൊണ്ടു പോയത്. സംഘത്തില്‍ നിന്ന്...

ജനങ്ങള്‍ക്ക് തങ്ങളോടുള്ള സ്‌നേഹം കണ്ട് ദീദി ഭയപ്പെടുന്നു: മമതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മോദി

2 Feb 2019 6:04 PM GMT
ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം കണ്ട് അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതെന്നും മോഡി ...

കാമുകിമാരൊത്ത് കറങ്ങാന്‍ ബൈക്ക് മോഷണം പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

2 Feb 2019 5:35 PM GMT
കാമുകിമാരുമായി ഒഴിവ്ദിനങ്ങള്‍ ആഘോഷിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ച് വിറ്റതെന്ന് പോലിസ് പറഞ്ഞു.

രാമക്ഷേത്രം യഥാസ്ഥാനത്ത് തന്നെ നിര്‍മിക്കും; രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ

2 Feb 2019 4:28 PM GMT
എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്....

അഫ്ഗാനില്‍ ശക്തമായ ഭൂചലനം; തുടര്‍ ചലനത്തില്‍ നടുങ്ങി ഡല്‍ഹിയും കശ്മീരും

2 Feb 2019 4:24 PM GMT
ഡല്‍ഹി എന്‍സിആറിലും കശ്മീരിലെ പൂഞ്ച് ജില്ലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വ്വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ശാരദ, റോസ് വില്ല തട്ടിപ്പ്: മമതയുടെ അടുപ്പക്കാരനായ ഐപിഎസ് ഓഫിസറെ പൂട്ടാനൊരുങ്ങി സിബിഐ

2 Feb 2019 4:10 PM GMT
ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ...

കൈക്കൂലി: ചെര്‍പ്പുളശ്ശേരി നഗരസഭാ ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍

2 Feb 2019 3:51 PM GMT
ചെര്‍പ്പുളശ്ശേരി നഗരസഭാ ഗ്രേഡ് മൂന്ന് ഓവര്‍സിയര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ്...

ഹര്‍ത്താല്‍ ദിനത്തില്‍ വഴിയാത്രക്കാരെ ഊട്ടിയ രാഘവേട്ടനെ അനുസ്മരിച്ച് ജീവന്‍ ജ്യോതി

2 Feb 2019 2:45 PM GMT
ചൂട് കഞ്ഞിയും ഉപ്പുമാങ്ങയും എന്തോ ഒരു സ്വാദ്. കൈകഴുകി കാശു നീട്ടുമ്പോള്‍ രാഘവേട്ടന്‍ ഞെട്ടിച്ചു, 'ഇന്നത്തെ കഞ്ഞിക്കു പൈസ വേണ്ട '

പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; ബാഗില്‍ പുലിക്കുട്ടി; വിമാനയാത്രക്കാരന്‍ അറസ്റ്റില്‍

2 Feb 2019 2:19 PM GMT
വിമാനമിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധനക്കിടെ രഹസ്യാന്വേഷണ വിഭാഗമാണ് ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്.

സുമലത മാണ്ഡ്യ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് എതിര്‍പ്പില്ല: ജെഡിഎസ്

2 Feb 2019 1:30 PM GMT
കോണ്‍ഗ്രസിന് അങ്ങനെ നീക്കമുണ്ടെങ്കില്‍ അത് നടക്കണം. സുമലത ജെഡിഎസ് അംഗമല്ലാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ...

പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം: നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ്; ബിജെപി നേതാക്കള്‍ കുടുങ്ങും

2 Feb 2019 12:33 PM GMT
മുഴുവന്‍ സംസ്ഥാനങ്ങളിലും മോശംപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരേ പരാതി നല്‍കാനാണ് മഹിളാ കോണ്‍ഗ്രസ് നീക്കം. ആദ്യ പരാതി ഡല്‍ഹിയില്‍നല്‍കാനും...

മൂന്നര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

1 Feb 2019 7:03 PM GMT
കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജന്‍സി ഉടമയും കോണ്‍ഗ്രസ് നേതാവുമായ ഷാനി മനസിലില്‍ ഷാജിയുടെ മകന്‍ അയാനാണ് വീടിനോട് ചേര്‍ന്നുള്ള മീന്‍ വളര്‍ത്തുന്ന കുളത്തില്‍ ...

ചികില്‍സതേടിയെത്തിയ ബാലികയെ ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

1 Feb 2019 6:17 PM GMT
ബുധനാഴ്ച രാവിലെ ചികില്‍സ തേടി ഡോക്ടറുടെ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ ബലലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഇവിഎമ്മിന്റെ വിശ്വാസ്യത: പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

1 Feb 2019 6:01 PM GMT
ഇവിഎമ്മിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

മൊബൈല്‍ ഫോണിലെഴുതിയ അഭയാര്‍ഥിയുടെ പുസ്തകത്തിന് ആസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം

1 Feb 2019 5:33 PM GMT
ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പപ്പുവ ന്യൂഗിനിയിലെ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍ ബെഹ്‌റൂസ് ബൂച്ചാനിയാണ് ഈ സ്വപ്‌ന...

മന്ത്രിക്ക് പിറകില്‍നിന്ന് നാക്ക് നീട്ടി സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി പെണ്‍കുട്ടി

1 Feb 2019 4:33 PM GMT
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കു ശേഷം പാര്‍ലമെന്റ് വിട്ടിറങ്ങിയ കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ ബജറ്റിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ...

വിഎച്ച്പി യോഗത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ ചൊല്ലി കയ്യാങ്കളി

1 Feb 2019 3:07 PM GMT
ക്ഷേത്രനിര്‍മാണത്തിന് ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പട്ടിണി സമരത്തില്‍

1 Feb 2019 1:56 PM GMT
-സുപ്രിം കോടതി വിധി നടപ്പാക്കിയില്ല; -സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു നഷ്ടപരിഹാരം നീട്ടികൊണ്ടുപോവുന്നു

ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത് ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുമോ?

1 Feb 2019 1:48 PM GMT
അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതു പ്രാബല്യത്തില്‍ വരൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആദായ നികുതി...

തന്റെ ജീവിതം ആരുടെയും ഔദാര്യത്തിലല്ല: അമിത് ഷായ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമതാ

1 Feb 2019 12:43 PM GMT
മമത സ്വന്തം ചിത്രങ്ങള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുകയാണെന്നുള്ള അമിത് ഷായുടെ ആരോപണത്തിനെതിരേയാണ് മമത പൊട്ടിത്തെറിച്ചത്.

മലപ്പുറത്തിന്റെ സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല: പ്രക്ഷോഭം ശക്തമാവുന്നു

1 Feb 2019 12:20 PM GMT
എസ് ഡി പി ഐ ജാഥയില്‍ വന്‍ ബഹുജന പങ്കാളിത്തം; ജില്ലാവിഭജനം ലീഗ് ഭയക്കുന്നു; വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കാന്‍ ആഹ്വാനം

പോലിസ് ക്രൂരതയ്‌ക്കെതിരേ ഇസ്രായേലില്‍ ജൂതന്‍മാരായ കറുത്ത വര്‍ഗക്കാരുടെ കൂറ്റന്‍ റാലി

31 Jan 2019 6:47 PM GMT
തെല്‍ അവീവിന്റെ പ്രാന്തഭാഗത്തുള്ള ബാത് യാമില്‍ 24കാരനായ കറുത്ത വര്‍ഗക്കാരനെ പോലിസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.

രവി പൂജാരി അറസ്റ്റില്‍?

31 Jan 2019 6:16 PM GMT
പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍വച്ചാണ് ഇയാള്‍ ഇയാള്‍ പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ഒരാളെകൂടി കടുവ കടിച്ചു കൊന്നു; ഭീതി ഒഴിയാതെ കന്നട ഗ്രാമം

31 Jan 2019 3:42 PM GMT
വനത്തിന് സമീപം താമസിക്കുന്ന തിമ്മാനഹൊസല്ലി ഗോത്ര വിഭാഗത്തില്‍ പെട്ട കഢ്ഢി എന്ന യുവാവിനെയാണ് കടുവ കടിച്ചു കൊന്നത്.

അലോക് വര്‍മയെ വിടാതെ പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതികാര നടപടികളുമായി ആഭ്യന്തരമന്ത്രാലയം

31 Jan 2019 3:12 PM GMT
പുതിയ പദവിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച അലോക് വര്‍മയുടെ മുഴുവന്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിടിച്ചുവയ്ക്കാനും അച്ചടക്ക നടപടികള്‍ക്ക് തുടക്കം...

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്ലാം സ്വീകരിക്കുമെന്ന ഭീഷണിയുമായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍

31 Jan 2019 2:17 PM GMT
ലാക്കിസറായി ജില്ലയിലെ രാംഗഡ് ചൗക്കിലെ ബിഡിഒ മനോജ്കുമാര്‍ അഗവര്‍വാളാണ് ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍...

യുഎസില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം; വിഗ്രഹത്തില്‍ കറുത്ത ചായം പൂശി

31 Jan 2019 1:51 PM GMT
കറുത്ത സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വിഗ്രഹവും ചുമരും വൃത്തികേടാക്കിയ ആക്രമികള്‍ ക്ഷേത്രച്ചുമരില്‍ 'യേശു മാത്രമാണ് ദൈവമെന്ന്' കുറിച്ചിടുകയും ചെയ്തു....

കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ പിടികൂടി

31 Jan 2019 1:21 PM GMT
ഉളിയില്‍ പാച്ചിലാളത്ത് റോഡരികില്‍ അധ്യാപകന്റെ വീട്ടിലേക്കുള്ള വഴിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

'ഔഷധമായ' ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നതായി പഠനം

31 Jan 2019 12:55 PM GMT
ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Share it