സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാട്; കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

23 July 2019 7:38 PM GMT
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

26 സെക്കന്റ് വീഡിയോ വൈറലായി; മഹ്‌റൂഫിനെ തേടി ലോകോത്തര താരങ്ങള്‍

23 July 2019 7:24 PM GMT
കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയാകെ ഇഷ്ടതാരമായി...

കാറിലെത്തി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

23 July 2019 6:05 PM GMT
ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവ്വര്‍ എന്ന അന്‍വര്‍ (33), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ...

സൗജന്യഭക്ഷണത്തിന് 'പല്ലിക്കഥ' മെനഞ്ഞ് യാത്രക്കാരന്‍; തട്ടിപ്പ് പൊളിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍

23 July 2019 5:17 PM GMT
ട്രെയിനില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കണ്ടെന്ന് ചൂണ്ടിക്കാട്ടി 70ന് മുകളില്‍ പ്രായമുള്ള സുരേന്ദര്‍പാല്‍ എന്ന യാത്രക്കാരനാണ് റെയില്‍വേയ്ക്ക്...

എറണാകുളത്തെ പോലിസ് ലാത്തിച്ചാര്‍ജ്; മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

23 July 2019 3:40 PM GMT
യാതൊരു പ്രകോപനവുമില്ലാതെയാണ് മാര്‍ച്ചിനുനേരേ പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ...

മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ് ആശുപത്രി കെട്ടിടത്തില്‍നിന്ന് എറിഞ്ഞുകൊന്നു

23 July 2019 2:26 PM GMT
ലഖ്‌നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെജിഎംയു) യിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്....

ചന്ദ്രയാന്‍ 2: രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

23 July 2019 12:50 PM GMT
ഈയൊരു ചരിത്രദൗത്യം സാധ്യമാക്കുന്നതിന് കഠിനാധ്വാനവും ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും...

വിന്‍ഡീസ് പര്യടനം; ടീം സെലക്ഷന്‍ മാറ്റി

19 July 2019 5:57 AM GMT
ഇന്ന് മുംബൈയില്‍ ചേരേണ്ട യോഗമാണ് മാറ്റിവച്ചത്.

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍

19 July 2019 5:47 AM GMT
വിരമിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാലാണ് ക്രിക്കറ്റിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. 2013ലാണ് സച്ചിന്‍...

സിംബാബ്‌വെ ക്രിക്കറ്റിന് ഐസിസിയുടെ വിലക്ക്

19 July 2019 5:16 AM GMT
സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി.

കോടികളുടെ ഐഎംഎ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി മുഹമ്മദ് മന്‍സൂര്‍ഖാന്‍ അറസ്റ്റില്‍

19 July 2019 4:18 AM GMT
ദുബയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 1.50 ഓടെ ഡല്‍ഹിയിലെത്തിയ മന്‍സൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം...

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

19 July 2019 4:01 AM GMT
ഇന്ന് രാവിലെയാണ് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോളജിലെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ...

ഷാര്‍ജയില്‍നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

19 July 2019 2:44 AM GMT
രണ്ടാഴ്ച മുമ്പാണ് ബിഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ്- ആലംതുസി പര്‍വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വീസ് ആലമിനെ (15) കാണാതായത്.

രാജ്യത്തെ 'വിദ്വേഷ കുറ്റകൃത്യങ്ങള്‍': പ്രശസ്ത നാടകനടന്‍ രഘുനന്ദന അക്കാദമി അവാര്‍ഡ് നിരസിച്ചു

19 July 2019 2:26 AM GMT
വിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആത്മാവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള നീതിപൂര്‍വമായ ...

കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ്: ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

19 July 2019 1:48 AM GMT
ഗവര്‍ണറുടെ നീക്കം അധികാരദുര്‍വിനിയോഗമാണെമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട്...

13 ബംഗാളി ടെലിവിഷന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍

19 July 2019 1:13 AM GMT
13 പേരും ഡല്‍ഹിയിലെത്തിയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ ബിജെപിയില്‍ ചേരുകയെന്നത് ജീവന് ഭീഷണിയുള്ള കാര്യമാണെന്ന് ബംഗാള്‍ ബിജെപി...

ഹിന്ദി സീരിയല്‍ ബാലനടന്‍ ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ മരിച്ചു

19 July 2019 12:46 AM GMT
നിരവധി ഹിന്ദി ടിവി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിങ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നു: ഗവര്‍ണര്‍

18 July 2019 2:50 PM GMT
പരസ്യസ്വഭാവമുളള വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും യഥാര്‍ഥവസ്തുതകളെ മൂടിവയ്ക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാവുമ്പോള്‍ മാധ്യമധാര്‍മികത വിപണി...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ഭൂമി കണ്ടുകെട്ടി

18 July 2019 10:22 AM GMT
നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ്...

എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് ഒത്താശചെയ്യുന്നത് നാണംകെട്ട മന്ത്രി കെ ടി ജലീലെന്ന് ചെന്നിത്തല

18 July 2019 8:12 AM GMT
എസ്എഫ്‌ഐ നേതാക്കളുടെ അക്രമങ്ങള്‍ക്കും വിദ്യാര്‍ഥി വിരുദ്ധനിലപാടുകള്‍ക്കും ഒത്താശ ചെയ്യുന്നത് കെ ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണെന്ന് ചെന്നിത്തല...

ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു; 24 മരണം, 35 പേര്‍ക്ക് പരിക്ക്

18 July 2019 7:06 AM GMT
ക്യോട്ടോ നഗരത്തിലെ മൂന്നുനില സ്റ്റുഡിയോ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുക...

ബാബരി കേസില്‍ ആഗസ്ത് രണ്ടുമുതല്‍ വാദം കേള്‍ക്കും; മധ്യസ്ഥസമിതി റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സുപ്രിംകോടതി

18 July 2019 6:24 AM GMT
ജസ്റ്റിസ് എഫ് എം ഖലിഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം...

കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെക്കൂടി കാണാതായി

18 July 2019 5:13 AM GMT
കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീമന്ത് ബാലാസാഹേബ് പാട്ടീലിനെയാണ് ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്.

യുപിയില്‍ മലിനജലം കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; 52 കുട്ടികള്‍ ആശുപത്രിയില്‍

17 July 2019 4:05 PM GMT
വെള്ളം കുടിച്ചതിനുശേഷം ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം...

കാന്‍സര്‍ ബാധിതനായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം: പാലാ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

17 July 2019 3:36 PM GMT
കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി പി എസ് സാബുവാണ് സസ്‌പെന്റ് ചെയ്തത്....

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ക്യാംപയിന്‍

17 July 2019 3:05 PM GMT
പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്തപരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപുലര്‍...

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി

17 July 2019 1:21 PM GMT
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഇനിയും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍പേര്‍...

വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചില എസ്‌ഐമാര്‍ ജോലിയില്‍ കയറിയെന്ന് മുല്ലപ്പള്ളി

17 July 2019 12:55 PM GMT
സിപിഎമ്മിന്റെ നേതാക്കളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ച പിഎസ്‌സി നടത്തുന്ന നിയമനങ്ങളില്‍ പലതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന് തെളിവാണ്...

യുപിയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സംഘര്‍ഷം; 9 പേര്‍ വെടിയേറ്റു മരിച്ചു; 25 പേര്‍ക്ക് പരിക്ക്

17 July 2019 12:02 PM GMT
സോനാഭദ്രയിലെ ഗോപാവല്‍ ഉബ്ബ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായി പോലിസ് അറിയിച്ചു.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളിനെ നീക്കി

17 July 2019 11:39 AM GMT
കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂര്‍...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 16 ലക്ഷം

17 July 2019 10:25 AM GMT
രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കും. രാജ്കുമാറിന്റെ നഴ്‌സിങ്ങിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി,...

ഹിമാചല്‍പ്രദേശിലെ ആശുപത്രിയില്‍ തീപ്പിടിത്തം; ആളപായമില്ല

17 July 2019 10:04 AM GMT
ഷിംല: ഹിമാചല്‍പ്രദേശിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജില്‍ വന്‍ തീപ്പിടിത്തം. ആശുപത്രിയുടെ പാത്തോളജി ലാബിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ ...

മദ്യലഹരിയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര; ചോദ്യംചെയ്ത പോലിസിനെതിരേ യുവതിയുടെ ആക്രമണം (വീഡിയോ)

17 July 2019 9:24 AM GMT
പശ്ചിമ ഡല്‍ഹിയിലെ മായാപുരിയിലാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത യുവതിയെയും പുരുഷനെയും പോലിസ് തടഞ്ഞത്. ട്രാഫിക് പോലിസുകാരനെ...

മൂവാറ്റുപുഴയാര്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

16 July 2019 6:36 PM GMT
എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ലിബിന്‍ ജോര്‍ജ് (24) ആണ് മരിച്ചത്.

നമസ്‌കാര സമയങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സൗദി മന്ത്രാലയം

16 July 2019 6:23 PM GMT
സൗദിയില്‍ 24 മണിക്കൂറും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാരസമയങ്ങളിലും കടകള്‍ അടച്ചിടേണ്ടിവരില്ലെന്ന...
Share it