- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂവാറ്റുപുഴയാര്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ലിബിന്‍ ജോര്‍ജ് (24) ആണ് മരിച്ചത്.
BY NSH16 July 2019 6:36 PM GMT
X
NSH16 July 2019 6:36 PM GMT
കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ലിബിന്‍ ജോര്‍ജ് (24) ആണ് മരിച്ചത്. വൈക്കം ഉദയനാപുരം വൈക്കപ്രയാര്‍ ആറ്റുവേലക്കടവില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. വൈക്കപ്രയാര്‍ കടത്തുകടവിനു സമീപത്തുള്ള മനശ്രീ ആശ്രമത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പണിയ്ക്കായെത്തിയതായിരുന്നു ലിബിന്‍.
പണി കഴിഞ്ഞ് വൈകീട്ട് സുഹൃത്തുക്കളായ ഹരീഷ്, നിഷാദ് എന്നിവരുമൊത്ത് മരണപ്പെട്ട ലിബിന്‍ പുഴയുടെ മറുകരയിലേയ്ക്കു നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് വൈക്കത്തുനിന്ന് ഫയര്‍ഫോഴ്‌സും പോലിസും നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ടരമണിക്കൂറിനുശേഷം ആറ്റുവേലക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















