Latest News

കുവൈത്ത് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം
X

കുവൈത്ത്: കുവൈത്തിലെ ഒരു എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണം. കുവൈത്ത് പെട്രോളിയം കമ്പനി പറയുന്നതനുസരിച്ച് തീപിടിത്തമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.

രാജ്യത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിന അബ്ദുള്ള റിഫൈനറിയുടെ ഒരു ഭാഗം ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചതായി റിപോര്‍ട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു.

Next Story

RELATED STORIES

Share it