എആര്‍ ക്യാംപില്‍ ജാതി വിവേചനമെന്ന്; പോലിസുകാരന്റെ മരണം മാനസികപീഡനം മൂലമെന്ന് ബന്ധുക്കള്‍

27 July 2019 10:21 AM GMT
ആദിവാസിയായതിനാല്‍ പോലിസ് ക്യാംപില്‍ ജാതിവിവേചനം അനുഭവിച്ചിരുന്നുവെന്ന് മരിച്ച കുമാറിന്റെ ഭാര്യ ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക്...

കാനത്തിനെതിരേ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

27 July 2019 9:52 AM GMT
പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും...

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ചുശതമാനമായി കുറച്ചു

27 July 2019 9:28 AM GMT
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറിനുള്ള...

കാസര്‍ഗോഡ് സഹോദരങ്ങള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ചെന്ന് സ്ഥിരീകരണം

27 July 2019 8:46 AM GMT
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന...

ഇനി 'വണ്‍ ആന്റ് സെയിം' സര്‍ട്ടിഫിക്കറ്റ് ഒരിക്കലെടുത്താല്‍ ആജീവനാന്ത സാധുത

26 July 2019 1:56 PM GMT
ഇ- ഡിസ്ട്രിക്ട് മുഖാന്തരം (ഡിജിറ്റല്‍ ഒപ്പോടുകൂടിയ) സര്‍ട്ടിഫിക്കറ്റിനാണ് ആജീവനാന്ത സാധുത അനുവദിച്ച് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ അശോക്...

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

26 July 2019 1:39 PM GMT
ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ...

പാക് താരം മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍നിന്ന് വിരമിച്ചു

26 July 2019 1:19 PM GMT
ഏകദിനത്തിലും ട്വന്റി-20 ചാംപ്യന്‍ഷിപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിരമിക്കില്‍ തീരുമാനമെന്ന് ആമിര്‍ വ്യക്തമാക്കി.

ജപ്പാന്‍ ഓപണില്‍നിന്ന് സിന്ധു പുറത്ത്

26 July 2019 1:04 PM GMT
ടോക്കിയോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്തായി. ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎം- വിവിപാറ്റ് കണക്കുകളിലെ പൊരുത്തക്കേട്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു

26 July 2019 12:56 PM GMT
സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളും വിവിപാറ്റും ഒത്തുനോക്കിയപ്പോഴാണ് എട്ടെണ്ണത്തിലെ കണക്കുകള്‍ ശരിയല്ലെന്ന് ...

റിട്ട് ഹരജി തള്ളി; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

26 July 2019 12:08 PM GMT
ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന തങ്ങളുടെ...

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

26 July 2019 11:35 AM GMT
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്,...

കോട്ടയത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, 12 പേര്‍ അറസ്റ്റില്‍

26 July 2019 9:38 AM GMT
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടക്കാന്‍...

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

26 July 2019 8:56 AM GMT
നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് (20) ആണ് മരിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി: കല കുവൈറ്റ് അപലപിച്ചു

25 July 2019 7:34 PM GMT
സാര്‍വദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ സാംസ്‌കാരികപ്രവര്‍ത്തകനാണ് അടൂര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന 'ആള്‍ക്കൂട്ട' കൊലപാതകങ്ങള്‍ക്കും...

ഗുരുതര സുരക്ഷാപിഴവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; വടകര സ്വദേശിക്ക് ജോലി നല്‍കി ഫെയ്‌സ്ബുക്കിന്റെ സമ്മാനം

25 July 2019 7:23 PM GMT
പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസസ്‌മെന്റ്‌സ് ആന്റ് അനാലിസിസ് വിഭാഗത്തില്‍...

സംസ്ഥാനത്ത് 2,000 കേന്ദ്രങ്ങളില്‍ ഇനി മുതല്‍ സൗജന്യ വൈഫൈ

25 July 2019 6:45 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെഫൈ പദ്ധതിയില്‍ 1,887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും...

യുവാക്കളെ ആക്രമിച്ച് 45 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു; ആര്‍എസ്എസ് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍

25 July 2019 6:25 PM GMT
ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായ പ്രക്കാനം തെക്കേക്കര വീട്ടില്‍ ജിതിന്‍ വിക്രം(24), നാരങ്ങാനം കണമുക്ക് കുഴിടത്തടത്തില്‍ അരുണ്‍ (24), നാരങ്ങാനം...

ബില്‍ കീറിയെറിയല്‍, കൈയാങ്കളി; ഒടുവില്‍ ആര്‍ടിഐ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

25 July 2019 4:42 PM GMT
ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനും കൈയാങ്കളിയ്ക്കുമിടെയാണ് ബില്‍ പാസാക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു...

ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതി

25 July 2019 4:09 PM GMT
ബിനോയ് കോടിയേരി യുവതിക്കൊപ്പം മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 2013ല്‍ കുട്ടിയുടെ പിറന്നാളാഘോഷത്തിന് കേക്ക് ...

കാര്‍ നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് കയറി ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

25 July 2019 3:40 PM GMT
പൊന്ന്യാകുര്‍ശി പെരുമ്പുള്ളി കുഞ്ഞുണ്ണി (84) യാണ് മരിച്ചത്. പാണമ്പി തിയാടിയില്‍ സുധീന്ദ്രന്‍ (43), അമ്മിനിക്കാട് ഇറക്കിങ്ങല്‍ പ്രേംപ്രകാശ് (40),...

ആറ്റിങ്ങലില്‍ 20 ലക്ഷത്തിന്റെ കള്ളനോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍

25 July 2019 3:14 PM GMT
കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പത്രോസ് (61), ചിറയിന്‍കീഴ്...

മഹാരാജാസില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു: കാംപസ് ഫ്രണ്ട്

25 July 2019 2:46 PM GMT
പ്രിന്‍സിപ്പല്‍ അടച്ചുപൂട്ടിയ യൂനിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുതകര്‍ത്ത് കൈയേറുക വഴി അക്രമരാഷ്ട്രീയം തന്നെയാണ് തങ്ങളുടെ നിലപാടെന്ന്...

അടൂരിനെതിരായ ഭീഷണി അപലപനീയം; പ്രസ്താവന പിന്‍വലിച്ച് ബിജെപി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

25 July 2019 1:31 PM GMT
അടൂരിനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന്...

മെഡിക്കല്‍ പ്രവേശനം: പിന്നാക്ക സംവരണം അട്ടിമറിച്ച് മുന്നാക്കസംവരണം നടത്താന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ

25 July 2019 1:04 PM GMT
ഭരണഘടനാദത്തമായ പിന്നാക്കസംവരണം നടപ്പാക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സര്‍ക്കാരുകള്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ അമിതാവേശം...

ഫിഫാ റാങ്കിങ്; ഇന്ത്യ പിന്നോട്ട്

25 July 2019 12:56 PM GMT
101ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 103ല്‍ എത്തി.

പോലിസുദ്യോഗസ്ഥനെ 'പ്രതി'യാക്കി സംഘപരിവാര്‍; വ്യാജപ്രചാരണം പൊളിച്ച് കേരളാ പോലിസ്

24 July 2019 7:31 PM GMT
ചിത്രത്തിലുള്ള ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം എസ്എപി ക്യാംപിലെ പോലിസ് കോണ്‍സ്റ്റബിള്‍ അസിം എം ഷിറാസാണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വ്യാജപ്രചാരണം...

മുസഫര്‍നഗര്‍ കലാപം: 74 കേസുകള്‍ പിന്‍വലിക്കണമെന്ന് യോഗി സര്‍ക്കാര്‍; അനുമതി നിഷേധിച്ച് കോടതികള്‍

24 July 2019 6:46 PM GMT
ആറുമാസത്തിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ 74 മുസാഫര്‍നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനായി...

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: കാമുകന്റെ സുഹൃത്ത് അറസ്റ്റില്‍

24 July 2019 5:10 PM GMT
കാമുകനും സൈനികനുമായ അഖില്‍, സുഹൃത്ത് ആദര്‍ശ്, അഖിലിന്റെ സഹോദരന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ കഴുത്തില്‍ കയറിട്ടാണ് കൊലപ്പെടുത്തിയതെന്ന്...

ഭരണകക്ഷി സമരത്തിന് പോയാല്‍ ഇങ്ങനെയിരിക്കുമെന്ന് ബാലന്‍; മന്ത്രിസഭായോഗത്തില്‍ സിപിഎം- സിപിഐ തര്‍ക്കം

24 July 2019 4:15 PM GMT
എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ് വിഷയം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത്....

റെയില്‍വേ ലെവല്‍ക്രോസിലെ മേല്‍പ്പാലം നിര്‍മാണം: ഭരണാനുമതിക്കുള്ള നടപടികള്‍ പുരോഗതിയിലെന്ന് എംഎല്‍എ

24 July 2019 2:52 PM GMT
ഓരാടം പാലം മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ നിര്‍ദിഷ്ട റെയില്‍വേ മേല്‍പാലം ഏതുഭാഗത്താണെന്ന് തീരുമാനിക്കുന്നതിന് കാലതാമസം നേരിട്ടതാണ് ബന്ധപ്പെട്ട...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എഎസ്‌ഐ അടക്കം മൂന്നുപോലിസുകാര്‍കൂടി അറസ്റ്റില്‍

24 July 2019 2:41 PM GMT
നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരെയാണ്...

പോലിസ് ലാത്തിച്ചാര്‍ജ്: സിപിഎമ്മിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് മുല്ലപ്പള്ളി

24 July 2019 1:28 PM GMT
സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്....

പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോലിസിനെ ഉപയോഗിക്കുന്നു: എസ്ഡിപിഐ

24 July 2019 1:04 PM GMT
യൂനിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയുടെ നെഞ്ചില്‍ കഠാരകുത്തിയിറക്കിയവരെ സംരക്ഷിക്കാനും അതുസംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനുമാണ് സംസ്ഥാനത്ത് പോലിസിനെ...

ഭരണഘടനയെ വെല്ലുവിളിച്ച ജസ്റ്റിസ് ചിദംബരേഷിന് തുടരാന്‍ അര്‍ഹതയില്ല: എസ്ഡിപിഐ

24 July 2019 12:47 PM GMT
ബ്രാഹ്മണിസത്തെ പുകഴ്ത്തിയും സംവരണത്തിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തും തികച്ചും വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു ജസ്റ്റിസിന്റെ കൊച്ചിയിലെ ...
Share it