ഉന്നാവ ഇര അപകടത്തില്‍പ്പെട്ട സംഭവം: സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

29 July 2019 3:12 PM GMT
കേസില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്ങിന് അയച്ച കത്തില്‍ ...

പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം അഴിമതിക്ക് വഴിയൊരുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

29 July 2019 2:38 PM GMT
ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സമിതികളിലും അതിലെ ഭാരവാഹികളിലെ തിരഞ്ഞെടുപ്പിലും സര്‍ക്കാരിന് യഥേഷ്ടം നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും....

കാനത്തിനെതിരേ പോസ്റ്റര്‍: മൂന്നംഗ പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

29 July 2019 1:37 PM GMT
ഇന്ന് ചേര്‍ന്ന ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഒരുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനം; പോലിസിന് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപോര്‍ട്ട്

29 July 2019 1:16 PM GMT
എംഎല്‍എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്...

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് എസ്ബിഐ

29 July 2019 12:49 PM GMT
പലിശനിരക്കിന്റെ ഇടിവും മിച്ചധനത്തിന്റെ ലഭ്യതയിലുണ്ടായ കുറവും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ പലിശനിരക്ക് വരുന്ന ആഗസ്ത് ഒന്നു മുതല്‍...

അടൂരിനെ ഭീഷണിപ്പെടുത്തല്‍: പ്രധാനമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

29 July 2019 12:06 PM GMT
ഭരണഘടനാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി...

തിരുവനന്തപുരത്ത് പോലിസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു

29 July 2019 11:55 AM GMT
തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്.

സെവന്‍സ് സ്റ്റാര്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍: ഫോണിക്‌സ് ദാറുബൈല ലാന്റേണ്‍ എഫ്‌സി ജേതാക്കള്‍

29 July 2019 11:35 AM GMT
ടൂര്‍ണമെന്റ് റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, അലി മക്ക സ്‌റ്റോര്‍, റാനിദ് സൈന്‍ മജീദ് എന്നിവരുടെ...

വ്യവസായപ്രമുഖന്‍ മകന്റെ വിവാഹപ്പിറ്റേന്ന് മരിച്ചു

29 July 2019 10:20 AM GMT
മുംബൈയിലെയും കേരളത്തിലെയും മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു മഹമൂദ് ഹാജി.

വീടിനുള്ളില്‍വച്ച് പാമ്പ് കൊത്തി; അരിശംപൂണ്ട യുവാവ് പാമ്പിനെ കടിച്ചുമുറിച്ചു

29 July 2019 10:07 AM GMT
ഉത്തര്‍പ്രദേശിലെ എട്ടായില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാജ്കുമാര്‍ എന്ന യുവാവിന് വീടിനുള്ളില്‍വച്ചാണ് പാമ്പിന്റെ...

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍നിന്ന് പുക; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു

29 July 2019 9:41 AM GMT
നാലാം നിരയിലെ തന്റെ സീറ്റിലെ മൈക്കില്‍നിന്ന് പുക ഉയരുന്നതായി മുന്‍മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്.

കര്‍ണാടക സ്പീക്കര്‍ രമേശ്കുമാര്‍ രാജിവച്ചു

29 July 2019 9:16 AM GMT
ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെയാണു സ്പീക്കര്‍ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുകാരനായ സ്പീക്കര്‍...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു

29 July 2019 8:53 AM GMT
കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, പീരുമേട് മജിസ്‌ട്രേറ്റ്, ഇടുക്കി ആര്‍ഡിഒ, ഫോറന്‍സിക് സര്‍ജന്‍മാര്‍,...

പീഡനക്കേസില്‍ ഹൈക്കോടതി ഇടപെടല്‍; ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി നാളെ രക്തസാമ്പിള്‍ നല്‍കണം

29 July 2019 8:30 AM GMT
ഡിഎന്‍എ പരിശോധനയ്ക്കായി നാളെ രക്തസാംപിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാഫലം...

ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇര സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു; രണ്ട് ബന്ധുക്കള്‍ മരിച്ചു; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

28 July 2019 3:45 PM GMT
അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതില്‍ തലയ്ക്ക് ക്ഷതമേറ്റ അഭിഭാഷകന്‍...

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമെന്ന് സച്ചിദാനന്ദന്‍

28 July 2019 2:27 PM GMT
യുഎപിഎ, വിവരാവകാശ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരന്‍മാര്‍ പോലും...

ഗീതാ ഗോപി എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന്; യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസ്

28 July 2019 1:21 PM GMT
കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിതായ അതിക്രമം തടയുന്ന നിയമമാണ്...

ചെങ്ങന്നൂരില്‍ സ്വര്‍ണക്കട കത്തിനശിച്ചു

28 July 2019 12:56 PM GMT
പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപ്പിടിത്തമുണ്ടായത്.

സോന്‍ഭദ്ര വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി

28 July 2019 11:57 AM GMT
വെടിവയ്പ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്ന്...

ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച് ചെയ്യണം: പുന്നല ശ്രീകുമാര്‍

28 July 2019 11:21 AM GMT
സമൂഹത്തിലുണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതി പുനസ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്ന ജാതി കുലമഹിമ ചിന്തകളാണ് കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ...

അയോഗ്യരാക്കപ്പെട്ട കര്‍ണാടക എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്

28 July 2019 11:11 AM GMT
കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍ ശങ്കര്‍, രമേഷ് ജാര്‍ക്‌ഹോളി, മഹേഷ് കുമത്തള്ളി എന്നിവരാണ് ആദ്യം സുപ്രിംകോടതിയെ സമീപിക്കാന്‍...

യാത്രയ്ക്കിടെ ബാഗുകള്‍ നഷ്ടമായി; പ്രവാസി കുടുംബത്തിന് ദക്ഷിണ റെയില്‍വേ നാലുലക്ഷം നല്‍കണമെന്ന്

28 July 2019 10:39 AM GMT
ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് 2015 ല്‍ നടന്ന സംഭവത്തില്‍ വിധി പുറപ്പെടുവിച്ചത്. 2015 ജനുവരി 20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട തമിഴ്‌നാട്...

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍പ്രവിശ്യ ഹജ്ജ് സര്‍വീസിന് 200 വളണ്ടിയര്‍മാരെ അയക്കുന്നു

28 July 2019 9:30 AM GMT
കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ...

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബംഗളൂരുവില്‍ മരിച്ചു

28 July 2019 8:57 AM GMT
കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ മേലാരുംതട്ട് സ്വദേശി കാപ്പിയില്‍ തങ്കച്ചന്‍- മാജി ദമ്പതികളുടെ മകള്‍ മഹിത (28) യാണ് മരിച്ചത്.

എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

28 July 2019 8:45 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ...

അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ പിടിയില്‍

27 July 2019 3:33 PM GMT
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് അഖിലിനെ പിടികൂടിയത്. കൊലപാതകത്തിനുശേഷം അഖില്‍ കേരളം വിട്ടിരുന്നു. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കെത്തിയ...

വെള്ളക്കെട്ടിന് നടുവില്‍ കുടുങ്ങിയ ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

27 July 2019 3:04 PM GMT
രണ്ട് സൈനിക ഹെലികോപ്റ്ററുകളും ആറ് ബോട്ടുകളും ചേര്‍ന്നാണ് ട്രെയിനുള്ളില്‍ കുടുങ്ങിയ 700 യാത്രക്കാരെയും 200 റെയില്‍വേ ജീവനക്കാരെയും രക്ഷപ്പെടുത്തിയത്....

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ച മൂന്നുപേരെ സിപിഐ പുറത്താക്കി

27 July 2019 2:19 PM GMT
എഐവൈഎഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാന്‍സഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് പുറത്താക്കിയത്. ജയേഷിനെയും ഷിജുവിനെയും പോലിസ് അറസ്റ്റ്...

കെഎഎസ്സില്‍ സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമെന്ന് എന്‍എസ്എസ്

27 July 2019 1:21 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായ ഈ നടപടി ഉദ്യോഗസ്ഥരില്‍ ചേരിതിരിവും വിഭാഗീയതയുമുണ്ടാക്കുന്നതിനും അര്‍ഹരായവരുടെ അവകാശം...

ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലിസുകാരന്റെ ആത്മഹത്യ: കര്‍ശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല

27 July 2019 12:56 PM GMT
ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പോലിസുകാരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അതുകാരണം അവര്‍ക്ക് ആത്മഹത്യചെയ്യേണ്ടിവരുന്നതും ജോലി...

നിക്കോളസ് പെപ്പേ ഇനി ആഴ്‌സണലിന് സ്വന്തം

27 July 2019 12:48 PM GMT
80 മില്യണ്‍ യൂറോയ്ക്കാണ് ആഴ്‌സണല്‍ പെപ്പേയെ സ്വന്തമാക്കിയത്.

ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

27 July 2019 12:36 PM GMT
തിരുവനന്തപുരം: സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമ...

എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ഫ്രണ്ട് അനുശോചിച്ചു

27 July 2019 12:19 PM GMT
കോഴിക്കോട്: എഴുത്തുകാരനും മുസ്‌ലിംലീഗ് നേതാവുമായ എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അനുശോ...

റോഡ് തകര്‍ന്നതിന്റെ പേരില്‍ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു; പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി ഭരണകക്ഷി എംഎല്‍എ

27 July 2019 11:36 AM GMT
ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ നാട്ടിക എംഎല്‍എ ഗീതാ ഗോപിയെയാണ് നാട്ടുകാര്‍...

അടൂരിന് പൂര്‍ണ പിന്തുണ; ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി

27 July 2019 11:11 AM GMT
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്...

അമ്പൂരി കൊലപാതകം: രണ്ടാംപ്രതി രാഹുല്‍ അറസ്റ്റില്‍; രാഖിയെ കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ച് കൊന്നെന്ന് മൊഴി

27 July 2019 10:50 AM GMT
രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. പൂവാര്‍ പോലിസാണ് രാഹുലിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന്...
Share it