- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് പോലിസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്.
BY NSH29 July 2019 11:55 AM GMT
X
NSH29 July 2019 11:55 AM GMT
തിരുവനന്തപുരം: പോലിസ് വരുന്നതുകണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്.
സംഭവസ്ഥലത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്ന യുവാവ് പോലിസിനെ കണ്ടതോടെ ഭയന്നോടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ ഉടന്‍ ചിറയന്‍കീഴ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















