- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
സവര്‍ണ സംവരണത്തെ പിന്തുണക്കുന്നവര്‍ രോഹിതിനേയും ഓര്‍ക്കുന്നു........
17 Jan 2019 9:32 AM GMTരോഹിത് ഏത് വ്യവസ്ഥിതിക്കെതിരെ പോരാടി മരിച്ചോ, ആ വ്യവസ്ഥിതിയെ പിന്തുണക്കുന്ന പാര്‍ട്ടികളോടാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കു പോലും കൂറ്.
ഷാര്‍ജയില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു; സുദാനി പൗരന്‍ കൊല്ലപ്പെട്ടു
17 Jan 2019 8:49 AM GMTഷാര്‍ജയില്‍ ഇന്ത്യക്കാരായ വീട്ടമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സുദാന്‍ പൗരന്‍ കൊല്ലപ്പെട്ടു.
'രാഷ്ട്രീയ പ്രമാണിമാര്‍ മൗനത്തില്‍'; ആര്‍എസ്എസ് ആക്രമിച്ച പണ്ഡിതനെ സഹായിക്കണമെന്ന് മഅ്ദനി
16 Jan 2019 3:02 PM GMTചികില്‍സയില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ മരണപ്പെട്ടന്ന വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത വ്യാജമാണെന്നും കരീം...
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ എസ്ഡിപിഐ ഗുജറാത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു
16 Jan 2019 1:45 PM GMTഫാഷിസ്റ്റ് ഭരണകൂട ഭീകരത നേരിടുന്ന കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് സര്‍വ്വ പിന്തുണയും എസ്ഡിപിഐ നേതാക്കള്‍ വാഗ്ദാനം ചെയ്തു
അപകടത്തില്‍ തകര്‍ന്ന് കുഞ്ഞാലിയുടെ പ്രവാസ ജീവിതം; കാരുണ്യം തേടി കുടുംബം
16 Jan 2019 10:00 AM GMT25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കുഞ്ഞാലിക്ക് ബാക്കിയാകുന്നത് അപകടത്തില്‍ തളര്‍ന്ന ശരീരവും കേറി കിടക്കാന്‍ ഒരു കൂരപോലും ഇല്ലാത്ത ശൂന്യതയും....
പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കുക, അസം അക്കോര്‍ഡ് നടപ്പാക്കുക: എസ്.ഡി.പി.ഐ
15 Jan 2019 8:03 AM GMTന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ല് 2016 പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി ആവശ്യപ്പെട്ടു. ഈ ബില്ല് പൂര്‍ണമായും വംശീയ താല്‍പ്പര്യ...
ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം
15 Jan 2019 5:15 AM GMTഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നെന്ന് കനകദുര്‍ഗ ആരോപിച്ചു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ...
പ്രളയക്കെടുതിക്കിടെ 10 കോടി ചെലവില്‍ എകെജി മ്യൂസിയം: നൂറുകണക്കിന് പേര്‍ക്ക് ഭൂമിയും വീടും നല്‍കാമെന്ന് വി ടി ബല്‍റാം
15 Jan 2019 4:42 AM GMT'പ്രളയ ദുരിതത്തില്‍പ്പെട്ട ഒരാള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കുകയാണെങ്കില്‍ 250 പേര്‍ക്ക് നല്‍കാവുന്ന തുകയാണ് 10 കോടി....
ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
15 Jan 2019 2:28 AM GMTഹൈവ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.
'ലിങ്കിങ് ലീനിയേജ് ' ഫൊട്ടോ പ്രദര്‍ശനം
15 Jan 2019 1:16 AM GMTകാവേരി നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന പുക്കാര്‍ എന്ന പ്രദേശത്തെ സംഘകാലത്തില്‍ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി ...
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം: സമ്മാനം പിടിച്ചോളൂ; 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തുറന്നാല്‍ മതി
12 Jan 2019 6:10 AM GMTമുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം
നെയ്മറുടെ തിരിച്ചുവരവ്; വ്യാജ വാര്‍ത്തയെന്ന് പിതാവ്
12 Jan 2019 3:59 AM GMTലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ബ്രസീലിയന്‍ സ്‌െ്രെടക്കറെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. എന്നാല്‍ ടീമില്‍ തിളങ്ങിയെങ്കിലും ഇടയ്ക്കുള്ള...
മെസ്സിയും സുവാരസും ഇല്ല; ബാഴ്‌സയ്ക്ക് തോല്‍വി
12 Jan 2019 3:34 AM GMTപ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ടീം 2-1ന്റെ തോല്‍വി ഏറ്റു വാങ്ങിയത്.
ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു
12 Jan 2019 3:16 AM GMTസമരം ശക്തമായ ഗസ-ഇസ്രായേല്‍ ബഫര്‍ സോണില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
549ല്‍ നിന്ന് 3278 ലേക്ക്; സംസ്ഥാനത്തും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം പെരുകുന്നു
12 Jan 2019 1:48 AM GMTഎല്ലാതരത്തിലുംപെട്ട 549 അതിക്രമങ്ങളാണ് 2008ല്‍ രേഖപ്പെടുത്തിയതെങ്കില്‍ 2018ല്‍ ഒക്ടോബര്‍ വരെ മാത്രം 3278 ആയി വര്‍ധിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനവും...
എ.എ.പി നേതാവ് മീര സന്യാല്‍ അന്തരിച്ചു
12 Jan 2019 1:25 AM GMTകൊച്ചിയില്‍ ജനിച്ച മീര സ്‌കോട്ട്‌ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണം; കരീം മുസ്‌ല്യാര്‍ അത്യാസന്ന നിലയില്‍; സഹായംതേടി നിര്‍ധന കുടുംബം
11 Jan 2019 6:03 AM GMTശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ല്യാര്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായത്....
മിഠായിത്തെരുവ് സംഘപരിവാര്‍ ആക്രമണം; യുഡിഎഫ് സമരത്തിലേക്ക്
11 Jan 2019 2:52 AM GMTകോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയ സംഘപരിവാര പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമ...
മതേതര മൗലികവാദം; കാംപസ് ഫ്രണ്ട് സെമിനാര്‍ ഇന്ന്
11 Jan 2019 2:21 AM GMTഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് സെമിനാര്‍...
ഇമാംസ് കൗണ്‍സില്‍ ജില്ലാ തിരഞ്ഞെടുപ്പും വി എം മൂസ മൗലവി അനുസ്മരണവും
11 Jan 2019 1:47 AM GMTദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ വി.എം.മൂസാ മൗലവിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
താലിബാനുമായി ചര്‍ച്ചക്ക് തയ്യാറുള്ളവര്‍ എന്ത് കൊണ്ട ഹുരിയത്തിനെ പരിഗണിക്കുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല
11 Jan 2019 1:36 AM GMTഅഫ്ഖാനിസ്ഥാനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി താലിബാനുമായുള്ള ചര്‍ച്ച തുടരണമെന്ന ഇന്ത്യന്‍ ആര്‍മി ചീഫ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന...
ബാങ്കോക്കില്‍ തടഞ്ഞുവെച്ച സൗദി യുവതിക്ക് യുഎന്‍ അഭയാര്‍ത്ഥി സ്റ്റാറ്റസ് അനുവദിച്ചു
10 Jan 2019 8:11 AM GMTകുടുംബത്തില്‍നിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാന്‍ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി....
ബുലന്ദ് ശഹര്‍ കലാപം: യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
10 Jan 2019 7:01 AM GMTകലാപത്തിനിടെ പോലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ചു കൊന്ന കേസില്‍ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍ വാളാണ് പിടിയിലായത്.
സിപിഎമ്മിന് ഭരണഘടനയോട് മതിപ്പ് ശബരിമലയില്‍ മാത്രം; സംവരണത്തിലില്ല
10 Jan 2019 3:59 AM GMTഅവനവന് വേണ്ടി കുന്തം മറിച്ചിട്ടളക്കുന്ന ഈ വിദ്വാന്‍മാരെ തിരിച്ചറിയാന്‍ പിന്നാക്കക്കാര്‍ക്ക് ഇനിയെത്ര കാലം വേണം ?
മലപ്പുറത്ത് ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
10 Jan 2019 3:06 AM GMTപരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കിംഗ് ഫൈസല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
10 Jan 2019 1:54 AM GMTഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷ-സാഹിത്യം, സയന്‍സ്, മെഡിസിന്‍ എന്നീ അഞ്ചു മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ആറു പേരെയാണ് 41 ാമത്...
'നിര്‍മലാജിയെ പ്രതിരോധിക്കാനയച്ച് 56 ഇഞ്ചുകാരന്‍ ഓടിപ്പോയി'; റഫാലില്‍ മോദിയെ പരിഹസിച്ച് രാഹുല്‍
10 Jan 2019 1:11 AM GMT'പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തത്. 56 ഇഞ്ചുളള കാവല്‍ക്കാരന്‍ ഓടിയൊളിച്ച് സീതാരാമന്‍ ജി എനിക്ക് വേണ്ടി...
സാമ്പത്തിക സംവരണ ബില്‍: ഭരണഘടനയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും കൂട്ടുനിന്നെന്ന് വി ടി ബല്‍റാം
9 Jan 2019 6:24 AM GMTശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ ...
രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം: അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഹിമാന്‍സു വ്യാസ്
9 Jan 2019 5:49 AM GMTഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, കെഎംസിസി തുടങ്ങിയ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ദുബയില്‍ വന്‍ സമ്മേളനം ഒരുക്കുന്നത്. രണ്ട് ദിവസത്തെ...
മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍
9 Jan 2019 4:59 AM GMTലിവര്‍പൂളിലെ സഹതാരം സെനഗലിന്റെ സാദിയോ മാനെ, ആഴ്‌സണലിന്റെ ഗാബോണ്‍ സ്‌െ്രെടക്കര്‍ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ പുരസ്‌കാര നേട്ടം.
മ്യാന്‍മാറില്‍ വീണ്ടും കലാപം; ആയിരങ്ങള്‍ പാലായനം ചെയ്തു
9 Jan 2019 4:07 AM GMT2017 ലെ വംശഹത്യയെ തുടര്‍ന്ന് 900,000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ...
തന്ത്രി സ്ഥാനം ചോദ്യം ചെയ്യരുതെന്ന് താഴമണ്‍ കുടുംബം; തന്ത്രിമാരെ മാറ്റിയ ചരിത്രമുണ്ടെന്ന് മന്ത്രി
9 Jan 2019 2:20 AM GMTതന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റ് ...
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം; ആവശ്യവുമായി പ്രവാസി നേതാക്കള്‍
9 Jan 2019 1:44 AM GMTബംഗ്ലാദേശ്, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൗജന്യമായി പൗരന്മാരുടെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോഴാണ് ഇന്ത്യ പൗരന്‍മാരില്‍ തുക ഈടാക്കുന്നത്.
പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു
9 Jan 2019 1:07 AM GMTസംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരേ...
കോള്‍ പാടങ്ങളിലെ ജല പക്ഷികള്‍.....
8 Jan 2019 6:37 PM GMTപ്രളയം തണ്ണീര്‍ത്തടങ്ങളെ തകര്‍ത്തെങ്കിലും ഇത്തവണയും കോള്‍ പാടങ്ങള്‍ തേടി ജല പക്ഷികളെത്തി. തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കോള്‍ പടവില്‍ നിന്ന്...
ബിജെപി സമര പന്തലിന് നേരെ കല്ലേറ്; ട്രേഡ് യൂനിയന്‍ പന്തലിലേക്ക് ഓടികയറിയ ആളെ പിടികൂടി
8 Jan 2019 6:04 PM GMTസമരസമിതി ഓഫിസില്‍ ഓടി കയറിയ ആളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടി. രാത്രിയിലാണ് സംഭവം.
































