- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിംഗ്: യുവജനങ്ങള്‍ 19ന് ആലപ്പാട്ടേക്ക്
8 Jan 2019 4:56 PM GMTഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര...
'ഞാന്‍ അഭിമാനിക്കുന്നു. ഒരൊറ്റ പിണറായി സ്തുതിയും പാടാത്തതില്‍'
8 Jan 2019 3:16 PM GMTസാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെയും അവസരവാദവും, കപടതയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചതിനു.
യുഎഇയില്‍ തരംഗമായി രാഹുല്‍ ടീഷര്‍ട്ടുകളും വാഹനങ്ങളും
8 Jan 2019 2:47 PM GMTരാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ടീ ഷര്‍ട്ടുകളിലും തൊപ്പികളിലും വാഹനങ്ങളില്‍ വരെ രാഹുല്‍ ...
സാമ്പത്തിക സംവരണ ബില്ല് കോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ
8 Jan 2019 2:00 PM GMTകേന്ദ്ര മന്ത്രി സഭ നേരത്തെ പാസാക്കിയ ബില്ലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബില്ല്...
അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി
8 Jan 2019 12:38 PM GMTബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഹിന്ദു,...
ദേശീയ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചത് കേരളത്തില്‍ മാത്രം
8 Jan 2019 11:47 AM GMTപണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളെ പണിമുടക്ക് തീരെ ബാധിച്ചില്ല. ഇവിടങ്ങളിലെല്ലാം റോഡു ഗതാഗതം സാധാരണ...
അപകടത്തില്‍പ്പെട്ട അയ്യപ്പ ഭക്തര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളി
5 Jan 2019 6:09 AM GMTപള്ളി പരിസരത്ത് തന്നെ വിരിവക്കാനും അയ്യപ്പന്റെ രൂപം സ്ഥാപിച്ച് പൂജ നടത്താനും സൗകര്യം ചെയ്ത് കൊടുത്ത പള്ളി ഭാരവാഹികള്‍ സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ്...
ഇന്നും അക്രമം; തലശ്ശേരി ചെറുതാഴത്ത് ആര്‍എസ്എസ് ഓഫിസിന് തീയിട്ടു
5 Jan 2019 4:28 AM GMTഎ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇതിന് തുടര്‍ച്ചയായാണ്...
ആര്‍എസ്എസ്സുകാരന്റെ 'വൈറല്‍ ഓട്ടം'; ഇവരാണ് ആ ചിത്രം പകര്‍ത്തിയവര്‍
4 Jan 2019 6:53 PM GMT'സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരന്‍ ഓടിപോകുന്ന കാഴ്ച്ച കണ്ടത്. ഉടനെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം ...
നടയടച്ചത് തന്ത്രി വിശദീകരിക്കണം
4 Jan 2019 5:47 PM GMTശബരിമല നടയടച്ച സംഭവത്തില്‍ തന്ത്രി വിശദീകരണം നല്‍കണമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്; കലാപം പടരുന്നു
4 Jan 2019 5:24 PM GMTസിപിഎം നേതാവും എംഎല്‍എയുമായ എ എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. രാത്രിയോടെയാണ് സംഭവം. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ജനവിരുദ്ധ ഹർത്താൽ : എഡിറ്റേഴ്സ് വോയ്‌സ് പ്രതികരിക്കുന്നു
4 Jan 2019 2:11 PM GMTജനവിരുദ്ധ ഹര്‍ത്താലിനെ കുറിച്ച് തേജസ് ന്യൂസ് എഡിറ്റേഴ്‌സ് വോയ്‌സ് പ്രതികരിക്കുന്നു
ആര്‍എസ്എസ് ബോംബേറ്; എസ്എഫ്‌ഐ നേതാവിന്റെ കൈപ്പത്തി അറ്റു
3 Jan 2019 5:16 PM GMTബോംബേറില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിന് അടിയന്തര...
ഡല്‍ഹിയിലും സംഘപരിവാര്‍ ആക്രമണം; 3 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
3 Jan 2019 4:44 PM GMTമാതൃഭൂമി ന്യൂസ് കാമറമാന്‍ എ വി മുകേഷ്, ന്യൂസ് 18 കാമറമാന്‍ കെ പി ധനേഷ്, 24 ന്യൂസ് കാമറമാന്‍ അരുണ്‍ പി എസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ...
നഷ്ടം മൂന്നരക്കോടി, തകര്‍ന്ന ബസ്സുകളുമായി കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര
3 Jan 2019 4:28 PM GMTരണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി നടന്ന ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
സുനില്‍ ഛേത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐ എം വിജയന്‍
3 Jan 2019 2:42 PM GMTഎഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. യുവാക്കളും...
സംഘികളുടെ കണ്ടം വഴിയോട്ടങ്ങള്‍!!!
3 Jan 2019 2:03 PM GMTഒരൊറ്റ എതിരാളിയെന്ന തിരിച്ചറിവിനോട് അത്രമേല്‍ തെളിച്ചത്തോടെ നിലപാടെടുത്ത മനുഷ്യരാണ് പ്രതീക്ഷ.
നാട്ടുകാര്‍ സംഘടിച്ചു; കട അടപ്പിക്കാനെത്തിയ ആര്‍എസ്എസുകാര്‍ പിന്‍വാങ്ങി
3 Jan 2019 1:38 PM GMTനാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഹര്‍ത്താലനുകൂലികള്‍ പിന്മാറി. ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
മിഠായി തെരുവിലെ ക്ഷേത്രത്തില്‍ ആയുധശേഖരം; നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
3 Jan 2019 1:02 PM GMTആക്രമണം നടത്തിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നു. ഇവരെ പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഎച്ച്പി ...
പിണറായിയെ തെമ്മാടിയെന്ന് അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രന്‍
2 Jan 2019 9:02 PM GMTതെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും എന്നായിരുന്നു ശോഭയുടെ അധിക്ഷേപം. ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന അവതാരകന്റെ...
ആര്‍എസ്എസ് ഭീകരതക്കെതിരേ ഐക്യനിര വേണം
2 Jan 2019 7:37 PM GMTആര്‍എസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ, ദലിത്, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ള ഐക്യനിര ആവശ്യമാണ്. അത്...
ശബരിമല സംഘര്‍ഷം; കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു
2 Jan 2019 6:00 PM GMTപന്തളത്ത് പ്രകടനം നടത്തിയ കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ സിപിഎം ഓഫിസിന് മുകളില്‍ നിന്ന്...
ആര്‍എസ്എസ് വര്‍ഗീയ ഭ്രാന്തിനെ അടിച്ചമര്‍ത്തണം: പോപുലര്‍ ഫ്രണ്ട്
2 Jan 2019 3:18 PM GMTപ്രശ്‌നത്തെ വഴി തിരിച്ചുവിടുന്നതിനും വര്‍ഗീയ കലാപം ലക്ഷ്യം വച്ച് മുസ്്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഗുരുതരമായ സ്ഥിതി വിശേഷമാണ്...
'സലീം കുമാര്‍ നേരുള്ള മനുഷ്യന്‍'
1 Jan 2019 7:52 PM GMTപറവൂര്‍ വൈപ്പിന്‍ ഭാഗത്തൊക്കെ ഈഴവര്‍ക്കിടയില്‍ മുസ്‌ലിം പേരുകള്‍ വളരെ വ്യാപകമായിരുന്നതിന്റെ സാമൂഹിക സാമുദായിക പാശ്ചാത്തലം ഒരിയ്ക്കല്‍ ഏതോ സുഹൃദ്...
തിരയില്‍പ്പെട്ട നാല് വിദ്യാര്‍ഥികളും മരിച്ചു
1 Jan 2019 7:32 PM GMTബീമാപള്ളി സ്വദേശികളായ നവാബ് ഖാന്‍, ബിസ്മില്ലാ ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
യുപിയില്‍ സംഘ്പരിവാര്‍ ഗോശാലകളില്‍ ചത്തൊടുങ്ങിയത് 84 പശുക്കള്‍; കുറ്റക്കാര്‍ മുസ്‌ലിംകളല്ലാത്തത് കൊണ്ട് യോഗിക്ക് മൗനം
1 Jan 2019 3:40 PM GMTസംഘ്പരിവാറിന് കീഴിലുള്ള ഒരു സന്നദ്ധ സംഘടന അലിഗഢില്‍ നടത്തുന്ന ഗോശാലയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രണ്ട് ദിവസങ്ങളിലായി ചത്തുവീണത് 78 പശുക്കളാണ്. 700 ...
സൈബര്‍ അറ്റാക്ക്: പ്രമുഖ യുഎസ് പത്രങ്ങളുടെ പ്രിന്റിങ് തടസ്സപ്പെട്ടു
31 Dec 2018 6:43 PM GMTവാഷിങ്ടൺ: സൈബര്‍ ആക്രമണം മൂലം യുഎസ്സിലെ പ്രമുഖ പത്രങ്ങളുടെ പ്രിന്റിങ് തടസ്സപ്പെട്ടു. ലോസ് ഏയ്ഞ്ചല്‍സ് ടൈംസ് ഉള്‍പ്പടെ യുഎസ്സിലെ പ്രമുഖ പത്രങ്ങളുടെ...
'വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം'; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് ചാനല്‍ ചര്‍ച്ചയില്‍ സലീം കുമാര്‍
31 Dec 2018 5:19 PM GMTതിരുവനന്തപുരം: വിദ്യാര്‍ഥികളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ജനം ടിവിയിലും ജന്മഭൂമിയിലും പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരേ തുറന്നടിച്ച് ...
പോലിസ് തലപ്പത്ത് അഴിച്ചുപണി; മനോജ് ഏബ്രഹാം ആംഡ് ബറ്റാലിയന്‍ എഡിജിപി
31 Dec 2018 4:24 PM GMTപോലിസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.
മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെ?. മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; സഭ പിരിഞ്ഞു
31 Dec 2018 2:50 PM GMTമുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് ബഹളം രൂക്ഷമായത്. ബഹളം നിയന്ത്രണാതീതമായതോടെ സഭ...
തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; 29 അതിര്‍ത്തികളില്‍ ട്രക്കുകള്‍ തടയും
31 Dec 2018 12:58 PM GMTചെന്നൈ: പുതുവത്സരത്തോടെ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. തമിഴ്‌നാടിന്റെ 29 അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും....
മോദിയെ കുറിച്ച് സിനിമ ചെയ്യണമെന്ന് ജിഗ്‌നേഷ് മേവാനി; പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്'
30 Dec 2018 5:17 PM GMTചിത്രത്തിന്റെ പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം...
ബ്രാഹ്മണ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒരു ടിവി ചാനല്‍
30 Dec 2018 2:07 PM GMTഏറ്റവും തീര്‍ച്ചയോടെ ജനം ടിവി നിരോധിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിലനില്‍ക്കാന്‍ വഴികളില്ലാതെ, ഭരണകൂടം അച്ചടി നിര്‍ത്തിക്കുന്ന തേജസ്...
ഉരിയാടാന്‍ ഒന്നുമില്ലാതെ മോദി
30 Dec 2018 1:47 PM GMTനോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടന പാടേ തകര്‍ത്തു. യാതൊരു മുന്നൊരുക്കമോ മുന്‍കരുതലോ ഇല്ലാതെയാണ് രാജ്യത്ത് 500ന്റെയും 1000ന്റെയും...
ഒരു പത്രത്തിന്റെ മരണം
30 Dec 2018 1:18 PM GMTവിഎസ് സര്‍ക്കാരിന്റെ കാലത്താണ്് പരസ്യം നിഷേധിക്കുന്നത്. 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാര്‍ പരസ്യം നല്‍കരുതെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് ...





