Emedia

സംഘികളുടെ കണ്ടം വഴിയോട്ടങ്ങള്‍!!!

ഒരൊറ്റ എതിരാളിയെന്ന തിരിച്ചറിവിനോട് അത്രമേല്‍ തെളിച്ചത്തോടെ നിലപാടെടുത്ത മനുഷ്യരാണ് പ്രതീക്ഷ.

സംഘികളുടെ കണ്ടം വഴിയോട്ടങ്ങള്‍!!!
X

ഹസ്‌ന ഷാഹിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

'മാസ്സ് റെസിസ്റ്റന്‍സ്' എന്നൊരു സാധ്യതയെ കൊലമാസ്സാക്കിയ കേരളം!

തെരുവില്‍ സംഘടിച്ച ജനങ്ങള്‍, രണ്ടും കല്‍പ്പിച്ച് വണ്ടിയെടുത്തും കടതുറന്നും വന്ന മനുഷ്യര്‍, സംഘപരിവാര്‍ നേതാക്കളോടുള്ള മാധ്യമ ബഹിഷ്‌കരണം, സംഘികളുടെ കണ്ടം വഴിയോട്ടങ്ങള്‍!!!

ഒരൊറ്റ എതിരാളിയെന്ന തിരിച്ചറിവിനോട് അത്രമേല്‍ തെളിച്ചത്തോടെ നിലപാടെടുത്ത മനുഷ്യരാണ് പ്രതീക്ഷ.





Next Story

RELATED STORIES

Share it