Top

You Searched For "rss terror"

ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്റെ കസ്റ്റഡി നീട്ടി നല്‍കി

13 March 2020 6:20 PM GMT
ഫെബ്രുവരി 26നാണ് ഹുസൈന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ അങ്കിത് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി അക്രമം: ഐബി ഉദ്യോഗസ്ഥന്റെ കൊല; യുവാവ് അറസ്റ്റിൽ

12 March 2020 2:16 PM GMT
ഫെബ്രുവരി 27ന് പശ്ചിമ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.

സംരക്ഷണം പശുക്കള്‍ക്കു മാത്രം, മനുഷ്യര്‍ക്കില്ല; ഡല്‍ഹി അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

12 March 2020 1:35 PM GMT
അക്രമം കാട്ടിയത് ആരാണെന്ന് അറിയാമായിരുന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.

ഡല്‍ഹി വംശീയാക്രമം: 700 കേസുകളിലായി 2,400 പേര്‍ അറസ്റ്റില്‍

9 March 2020 5:33 AM GMT
വംശീയാക്രമവുമായി ബന്ധപ്പെട്ട് 2,387 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 49 എണ്ണം ആയുധ നിരോധന നിയമപ്രകാരമാണ്.

രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലൂ; ഡല്‍ഹി മെട്രോ സ്റ്റേഷനിൽ കൊലവിളി

29 Feb 2020 12:17 PM GMT
ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്‌സേനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'സ്‌ക്രോള്‍' റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി: 39 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയര്‍ന്നേക്കും

28 Feb 2020 6:24 AM GMT
നാല്‍പത്തിയെട്ട് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 514 പേരെ കസ്റ്റഡിയില്‍

ഡല്‍ഹി പോലിസിന്റെ മൂക്കിന് താഴെയാണ് വംശഹത്യ അരങ്ങേറുന്നത്

26 Feb 2020 7:31 AM GMT
സായുധരായ സംഘപരിവാര കൊലയാളികള്‍ വീടുകള്‍ കത്തിക്കുകയും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നത് പോലിസ് സാനിധ്യത്തില്‍

യുപിയിലെ പോലിസ് അതിക്രമം: പോപുലര്‍ ഫ്രണ്ട് ഹരജി പ്രത്യേക ബഞ്ച് 27ന് പരിഗണിക്കും

23 Jan 2020 10:36 AM GMT
റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിന്റെയോ ഹൈക്കോടതി ജഡ്ജിന്റെയോ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 15 മുതലുള്ള പോലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

22 Jan 2020 5:41 AM GMT
സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നൽകിയത്.

പൊന്ന്യത്ത് പോലിസ് പിക്കറ്റ്‌ പോസ്റ്റിനു നേരെ ആർഎസ്എസ് ബോംബേറ്

17 Jan 2020 7:38 AM GMT
ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു.

കേസ് ഒതുക്കാനുള്ള ശ്രമവുമായി പോലിസ്; തബ്‌രീസ് അന്‍സാരിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്

28 Sep 2019 3:52 AM GMT
കൊലക്കുറ്റം ഒഴിവാക്കിയും തെളിവുകള്‍ നശിപ്പിച്ചും കേസ് ദുര്‍ബലമാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

അസ്മീനയും മക്കളും കാത്തിരിക്കുന്നു; നീതിപീഠം കണ്ണുതുറക്കുമോ?

25 Sep 2019 11:19 AM GMT
ഹിന്ദുത്വര്‍ തല്ലിക്കൊന്ന റക്ബര്‍ ഖാന്റെ ഭാര്യ അസ്മീന ശരീരം തളര്‍ന്നിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

23 Sep 2019 5:11 AM GMT
അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി; പിതാവും മകനും അറസ്റ്റില്‍

16 Sep 2019 7:44 AM GMT
മുസഫര്‍നഗര്‍: മകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജ് ആ...

'എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്?'

12 Sep 2019 6:50 AM GMT
ഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍എസ്എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതില്‍..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതില്‍ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക?

മലപ്പുറം ജില്ലയിലെ ക്ഷേത്ര ആക്രമണങ്ങള്‍: കണക്കുകള്‍ നിരത്തി പോപുലര്‍ഫ്രണ്ട് എസ്പിക്ക് പരാതി നല്‍കി

6 Sep 2019 5:41 PM GMT
മലപ്പുറം ജില്ലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് പോപുലര്‍ഫ്രണ്ട് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനെ വീട്ടില്‍ കയറി ആക്രമിച്ചു; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

3 Sep 2019 5:52 PM GMT
അക്രമികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായി ഫൈസാബാദ് പോലിസ് സൂപ്രണ്ട് വിജയ് പാല്‍ സിംഗ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ തയ്യാറായില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്‌ലിംകള്‍ക്കെതിരേ വംശീയ പരാമര്‍ശം: കെ ആര്‍ ഇന്ദിരക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

3 Sep 2019 12:49 PM GMT
നിലവില്‍ തമിഴ്‌നാട്ടിലെ തൂത്തുകുടി ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറാണ് കെ ആര്‍ ഇന്ദിര. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്.

വംശീയ കൂട്ടക്കൊലക്ക് ആഹ്വാനം; ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കെതിരേ പരാതി

2 Sep 2019 4:47 PM GMT
താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു പോസ്റ്റ്. തൃശൂര്‍ ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറായ കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ എം ആര്‍ വിപിന്‍ദാസാണ് പരാതി നല്‍കിയത്.

ശ്രീകൃഷ്ണ ജയന്തിക്ക് മാംസം വില്‍ക്കണ്ട; അഞ്ചലില്‍ മുസ്‌ലിം കച്ചവടക്കാർക്ക് സംഘപരിവാര്‍ വിലക്ക്

24 Aug 2019 12:38 PM GMT
ഇപ്പോൾ ആചാരം പോലെയായി ഈ വിലക്കുകൾ. ബിജെപി പ്രവർത്തകർ നടത്തുന്ന കടകൾ ഉണ്ട് അവർക്കൊന്നും പ്രശ്നമില്ല. കുമ്മന്നൂർ, ആയൂർ, വാളാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ചിലധികം ഇറച്ചി കടകൾ നടത്തുന്നത് ബിജെപി പ്രവർത്തകാരാണ്

ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം

2 Aug 2019 7:51 AM GMT
ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സുഹൈൽ ഭഗത്, ഹാഫിസ് ...

ജയ്ശ്രീറാം വിളിക്കാത്തതിന് ഹിന്ദുത്വര്‍ തീക്കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു

30 July 2019 12:57 PM GMT
യുപിയിലെ ചന്ദൗലിയില്‍ ആക്രമണത്തിനിരയായ ഖാലിദ് എന്ന 15കാരന്‍ 60 ശതമാനം പൊള്ളലോടെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ ചികില്‍സയിരിക്കേയാണ് മരിച്ചത്.

ജയ്ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; യുപിയില്‍ മുസ്‌ലിം ബാലനെ ചുട്ടുകൊല്ലാന്‍ ശ്രമം

29 July 2019 5:34 AM GMT
ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ അഗ്നിക്കിരയാക്കുകയായിരുന്നെന്ന് മുസ്‌ലിം ബാലന്‍ പറഞ്ഞു. കുട്ടിയുടെ മൊഴി ആശുപത്രി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന്; ക്രൈസ്തവ കുടുംബത്തിന് നേരെ ആക്രമണം

26 July 2019 5:02 AM GMT
സംഘടിച്ചെത്തിയ താക്കൂര്‍ വിഭാഗം ക്രൈസ്തവ ദമ്പതികളെ മര്‍ദിക്കുകയും പ്രദേശത്ത് നിന്ന് വീട് വിട്ട് പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തങ്ങള്‍ക്ക് ജീവനില്‍ ഭയമുണ്ടെന്ന് മര്‍ദനത്തിനിരയായവര്‍ പറഞ്ഞു.

ജയ് ശ്രീറാം കൊലവിളിയായി മാറുന്നു; മോദിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കത്ത്

24 July 2019 10:12 AM GMT
റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു.

കൽബുർഗിയെ കൊന്നത് ശ്രീരാമ സേനാ നേതാവ്; തിരിച്ചറിഞ്ഞത് പ്രധാന സാക്ഷികൾ

21 July 2019 1:39 PM GMT
ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഗണേഷ് മിസ്കിൻ. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കർണാടകയിലെ പ്രത്യേക അന്വേഷണ സംഘം 2019 ജൂലൈ 17 ന് ധാർവാഡിലെ തഹസിൽദാറിന് മുന്നിലായിരുന്നു തിരിച്ചറിയൽ പരേഡ് സംഘടിപ്പിച്ചത്.

പശുവിൻറെ പേരിലുള്ള കൊല; കെട്ടിച്ചമയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

21 July 2019 12:18 PM GMT
പശുവിൻറെ പേരിലുള്ള ഹിന്ദുത്വ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.

ജയ് ശ്രീറാം വിളിച്ചില്ല; സംഘപരിവാർ തല്ലിക്കൊല്ലാൻ ശ്രമിച്ച മുസ്‌ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍

20 July 2019 1:06 PM GMT
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷം ജയ് ശ്രീറാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ ഹിന്ദു ദമ്പതികളാണ് യുവാവിന്‍റെ രക്ഷകനായത്.

ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം: ഇരകളെ സഹായിക്കാന്‍ അതിവേഗ ഹെല്‍പ് ലൈന്‍ ആരംഭിച്ചു

15 July 2019 6:50 PM GMT
ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചത്. 1800313360000 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും അതിന് സാക്ഷികളാകുന്നവര്‍ക്കും ഉപയോഗപ്പെടുത്താം.

ഹിന്ദുത്വ ഭീകരതക്കെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പാര്‍ലിമെന്റ് മാര്‍ച്ചും ധര്‍ണയും

9 July 2019 6:28 PM GMT
'ളുല്‍മ് രോകോ മുല്‍ക് ബചാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബുധനാഴ്ച്ച രാവിലെ 10ന് നടത്തുന്ന പാര്‍ലിമന്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രമുഖകര്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി AC ഫൈസല്‍ മൗലവി അറിയിച്ചു.

സംഘ്പരിവാര്‍ ആക്രമണം: ശറഫുദ്ധീന്‍ തങ്ങളെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

9 July 2019 5:49 PM GMT
അക്രമികളെ കയറൂരിവിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഹിന്ദുത്വ ആള്‍ക്കൂട്ട കൊല: പ്രതിരോധിക്കാന്‍ തയ്യാറാവണമെന്ന് മൗലാനാ മദനി

4 July 2019 3:53 PM GMT
'നിങ്ങള്‍ വിനയത്തോടെ അപേക്ഷിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. അത് അക്രമികളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുക. പ്രതിരോധിക്കാനുള്ള നിങ്ങളുടെ അവകാശത്തെ കൈവിടരുത്. എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുക'. മൗലാന മഹ്മൂദ് മദനി പറഞ്ഞു.

ത്രിപുരയിൽ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു

3 July 2019 2:00 PM GMT
ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ആശുപത്രിയിൽ മരിച്ചത്. പോലിസ് എത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ ദേശീയ പ്രക്ഷോഭമില്ല -കോണ്‍ഗ്രസ്സും സിപിഎമ്മും നിഷ്‌ക്രിയം

28 Jun 2019 9:13 AM GMT
ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിന് പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നില്ല. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.

ഹിന്ദുത്വരുടെ വംശീയ കൊല: തബ്‌രീസിന്റെ മരണത്തില്‍ പോലിസിനും പങ്കെന്ന് വെളിപ്പെടുത്തല്‍

27 Jun 2019 6:27 PM GMT
മുഖത്തും വായിലും രക്തമൊലിച്ച് അവശനായി കസ്റ്റഡിയില്‍ എടുത്ത തബ് രീസിനെ നാല് ദിവസമാണ് ചികില്‍സ നല്‍കാതെ പോലിസ് തടവില്‍ പാര്‍പ്പിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Share it