- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞാന്‍ അഭിമാനിക്കുന്നു. ഒരൊറ്റ പിണറായി സ്തുതിയും പാടാത്തതില്‍'
സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെയും അവസരവാദവും, കപടതയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചതിനു.
BY APH8 Jan 2019 3:16 PM GMT
X
APH8 Jan 2019 3:16 PM GMT
റെജി ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചു പിണറായി വിജയന്‍.
ഞാന്‍ അഭിമാനിക്കുന്നു. ശബരിമലയിലെ പ്രവേശനത്തിന് വേണ്ടി പോരാടിയ സര്‍വ സ്ത്രീകളോടും നിലകൊണ്ടതിന് ഒപ്പം ഒരൊറ്റ പിണറായി സ്തുതി പോലും ഈ പ്രൊഫൈലിലോ എന്റെ നാവില്‍ നിന്നോ പുറത്ത് വരാത്തതിന്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെയും അവസരവാദവും, കപടതയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചതിനു. നൂറ്റാണ്ടുകളായി ഒരു ജനത നടത്തിയ പോരാട്ടത്തെ ശബരിമല വിഷയം വഴി ഏറ്റെടുക്കാന്‍ ശ്രമിച്ച വനിതാ മതിലിനും, വീ ദി പീപ്പിളിനും, ആര്‍പ്പോ ആര്‍ത്തവ ആഘോഷങ്ങളെയും അംബേദ്കറൈറ്റ് ഭാഷയില്‍ വിമര്‍ശിച്ചതിന്.
എല്ലാറ്റിനുമുപരി അംബേദ്ക്കറെ മറക്കാത്തതിന്. അതെ ഞാന്‍ അഹങ്കരിക്കുക തന്നെ ചെയ്യും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















