Top

You Searched For "facebook"

'വിദ്വേഷ പ്രയോഗത്തിന് സ്ഥാനമില്ല'; ബിജെപി ബന്ധത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്

21 Aug 2020 5:10 PM GMT
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആയിരുന്നു.

ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തും

20 Aug 2020 5:45 PM GMT
വിദ്വേഷ പ്രചാരണത്തില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ ബിജെപിയെ പിന്തുണക്കുന്നുവെന്ന റിപോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി.

സംഘപരിവാര ബന്ധം പുറത്തുകൊണ്ടുവന്നമാധ്യമപ്രവർത്തകനെതിരേ ഫേസ്ബുക്ക് ഇന്ത്യ

20 Aug 2020 1:38 PM GMT
ബിജെപി-ഫേസ്ബുക്ക് ബന്ധം പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരേ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അങ്കി ദാസ് പരാതി നൽകി.

ബിജെപി-ഫേസ്ബുക്ക് ബന്ധം: വിശദീകരണം തേടാനുള്ള തരൂരിന്റെ തീരുമാനത്തിനെതിരേ ബിജെപി

17 Aug 2020 6:29 PM GMT
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് സംഘ്പരിവാര്‍ പക്ഷമെന്ന് ആരോപണം

16 Aug 2020 5:00 AM GMT
ഫെയ്‌സ്ബുക്കിന്റെ പോളിസി ഹെഡ്ഡ് അങ്കി ദാസിന്റെ സംഘ്പരിവാര്‍ ബന്ധം വ്യക്തമാക്കുന്ന പല കാര്യങ്ങളിലൊന്ന് അവര്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആന്‍് യൂത്ത് (വോസി) എന്ന ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് എന്നതാണ്.

റോഹിന്‍ഗ്യന്‍ വംശഹത്യ: തെളിവുകള്‍ നല്‍കാന്‍ തയ്യാറാകാതെ ഫെയ്‌സ്ബുക്ക്

11 Aug 2020 7:24 PM GMT
മ്യാന്‍മറിലെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായി യുഎന്‍ മനുഷ്യാവകാശ സമിതി 2018 ല്‍ രൂപം നല്‍കിയ സംഘടനയാണ് മ്യാന്‍മര്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേറ്റീവ് മെക്കാനിസം.

കൊവിഡ്കാല പരിശീലനം: സിബിഎസ്ഇ ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു

10 July 2020 6:41 AM GMT
സിബിഎസ്ഇ ഫേസ്ബുക്ക് സഹകരണ പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. നവംബര്‍ വരെയാണ് കാലാവധി.

'എന്റെ മകള്‍ ലവ് ജിഹാദിന്റെ ഇരയല്ല; വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്' -അപകടത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവിന്റെ കുറിപ്പ്

11 Jun 2020 6:54 AM GMT
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഫാത്തിമ എന്ന നിവേദിതയുടെ പിതാവ് ഷാജി ജോസഫ് അറക്കല്‍ ആണ് തന്റെ മകളുടെ അപകട മരണത്തിന്റെ പേരില്‍ പ്രചരിക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ നിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്.

'വിദ്വേഷ പ്രസംഗങ്ങളെ പിന്തുണയ്ക്കാനാവില്ല'; ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതായി പുലിറ്റ്‌സര്‍ ജേതാവ്

2 Jun 2020 8:57 AM GMT
ന്യൂയോര്‍ക്ക്: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രസംഗങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നും അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡ...

രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്

17 May 2020 5:50 AM GMT
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി മനോജ് ആനോറമ്മലിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റ്; വയോധികന്‍ അറസ്റ്റില്‍

19 April 2020 1:18 PM GMT
കാളികാവ്: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരണം നടത്തിയയാളെ പൂക്കോട്ടുംപാടം പോലിസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം മാമ്പറ്റ സ...

മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...?; കൊവിഡ് കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ഡോ. ഇദ്‌രീസ്

17 April 2020 4:50 PM GMT
കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും ശ്ലാഘിക്കുകയാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് ഉത്തര...

ഫേസ് ബുക്കില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റ്; യുവമോര്‍ച്ച നേതാവിനെതിരേ പരാതി

11 April 2020 3:13 PM GMT
താടിയും തൊപ്പിയും ധരിച്ച മുസ് ലിംകള്‍ പൂര്‍ണ നഗ്‌നരായി ആരോഗ്യപ്രവര്‍ത്തകരെ തുപ്പുന്ന ചിത്രം നിര്‍മിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്കിലൂടെ അധിക്ഷേപം; യുവാവ് അറസ്റ്റില്‍

16 March 2020 4:37 AM GMT
പാണ്ടിക്കാട്: ഫേസ്ബുക്കിലൂടെ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പ...

വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: പോലിസുകാരന് സസ്‌പെന്‍ഷന്‍

3 March 2020 7:34 AM GMT
മലപ്പുറം തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്‌പെന്റ് ചെയ്തത്.

സമത്വ ചിന്തയുടെ ഈ 21ാം നൂറ്റാണ്ടിലും ഒരു പ്രത്യേക വിഭാഗത്തിന് ജൂഡീഷ്വറിയില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നത് എന്തുകൊണ്ട്? പി ജി പ്രേംലാല്‍ എഴുതുന്നു

14 Feb 2020 6:34 PM GMT
നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടതിനു ശേഷം സാങ്കേതിക നടപടിക്രമങ്ങളുടെ കാലതാമസം സംഭവിക്കുന്ന അവസ്ഥയേക്കാള്‍ ഒട്ടും നിസ്സാരമല്ല ശുപാര്‍ശകളിലേയ്ക്ക് കടന്നുവരാന്‍പോലും കഴിയാതെ പോകുന്ന ചില പേരുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക നൈതിക ചിന്തകളെന്ന് സിനിമാ സംവിധായകനും തിരക്കഥാ രചയിതാവുമായ പി ജി പ്രേംലാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു

'നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടാല്‍ പെണ്ണു കിട്ടാത്ത മണ്ണിര മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന് പറഞ്ഞ് നടക്കുന്നപോലുണ്ട്': അഡ്വ. രശ്മിത രാമചന്ദ്രന്‍

11 Jan 2020 11:07 AM GMT
വ്യാജ വാര്‍ത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോള്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂര്‍ഖന്‍ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളല്‍ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്! . രശ്മിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സാമൂഹികമാധ്യമത്തിലെ വിദ്വേഷ പോസ്റ്റ്: മുന്‍ തഹസില്‍ദാര്‍ അറസ്റ്റില്‍

27 Dec 2019 11:50 AM GMT
'ഭാരതത്തില്‍ നിന്ന് സകല മുസ്ലിങ്ങളെയും രാജ്യം കടത്തിയിരിക്കും വെയ്റ്റ് ആന്റ് സീ, ഭാരത് മാതാ കീ ജെയ്' എന്ന് പോസ്റ്റ് ഇട്ടതിനാണ് കേസ്.

മാവോവാദികളെ വെടിവെച്ചുകൊന്നത് ഫ്യൂഡല്‍നീതി

30 Oct 2019 10:09 AM GMT
മാവോയിസ്റ്റെന്നല്ല , ഒരു മനുഷ്യജീവിയും പോലീസിന്റെ വെടിയുണ്ടയേറ്റ് മരിക്കരുത്. മാവോയിസ്റ്റും മനുഷ്യരാണ്. അവരും സമത്വത്തിനു വേണ്ടിയാണ് പോരാടുന്നത്. അതെങ്കിലും അംഗീകരിച്ചു കൊടുക്കണം. അവരെ നിയമത്തിന് വിട്ടുകൊടുക്കുക.

ശ്രീചിത്ര ആര്‍ട്ട് ഗാലറിക്ക് അയ്യങ്കാളിയുടെ പേര് കൊടുക്കുമോ? പേരുമാറ്റം 'ഹിന്ദുഐക്യ'ത്തിന്റെ ഭാഗം

24 Oct 2019 4:11 AM GMT
നമ്മുടെ ശത്രുക്കള്‍ വിദേശത്തുനിന്നു വന്ന മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും' എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് 'താഴ്ന്ന' ജാതിക്കാരെയും കൂടി കൂട്ടിക്കെട്ടുന്ന പരിപാടിയാണിത്.

രാഷ്ട്രീയക്കാര്‍ക്കു പുറമേ അഭിപ്രായങ്ങളും ആക്ഷേപഹാസ്യവും ഫെയ്‌സ്ബുക്ക് ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കും

14 Oct 2019 2:23 AM GMT
വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന ലേഖനങ്ങളെയും(അഭിപ്രായങ്ങള്‍) ആക്ഷേപ ഹാസ്യത്തെയും ഫാക്ട് ചെക്കിങിന്റെ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് ഫേസ്ബുക്ക്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും സംവാദങ്ങളും മറ്റും ഫാക്ട് ചെക്കിങില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്ക് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ഫെയ്‌സ്ബുക്കിന്റെ സ്വന്തം കറന്‍സി; പദ്ധതിയില്‍ നിന്ന് വമ്പന്മാര്‍ പിന്മാറുന്നു

13 Oct 2019 5:20 AM GMT
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡം രംഗത്തെ വമ്പന്മാരായ മാസറ്റര്‍ കാര്‍ഡും വിസയുമാണ് ഏറ്റവുമൊടുവില്‍ പിന്മാറിയത്. ഇതേടെ ഫെയ്‌സ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ആഗോള ഡിജിറ്റല്‍ കറന്‍സി ലിബ്രയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

'ചങ്കുകള്‍'ക്ക് മാത്രമുള്ളൊരു ആപ്പുമായി ഫേസ്ബുക്ക്‌

5 Oct 2019 5:28 PM GMT
ഫ്രണ്ട്‌സ് ലിസ്റ്റിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്ക് മാത്രമായി ഫേസ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍. ഇന്‍സ്റ്റഗ്രാമിന് ഒപ്പം ഉപയോഗിക്കാന്‍ കഴിയുന്ന 'ത്രെഡ് ' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഐഒഎസിലും ആന്‍ഡ്രോയിഡും ലഭ്യമാണ്. ത്രെഡിന് സ്‌നാപ്പ്ചാറ്റുമായി ഏറെ സമാനതകള്‍ ഉണ്ട്.

വൻ മാറ്റത്തിന് ഒരുങ്ങി ഫേസ് ബുക്ക്

4 Oct 2019 7:11 AM GMT
ഫേസ് ബുക്കിലിടുന്ന പോസ്റ്റി്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും ലൈക്കുകളുടെയും എണ്ണം പോസ്റ്റ് ചെയ്ത ആൾക്കുമാത്രം കാണാവുന്ന തരത്തിൽ മാറ്റം വരുത്താനാണ് ശ്രമം.

മഅ്ദനിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു

26 Sep 2019 6:07 PM GMT
ബാംഗ്ലൂര്‍: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി അബ്ദുന്നാസ...

കാത്തിരിക്കാന്‍ പോലും സമയം ലഭിക്കണമെന്നില്ല; ഇന്നവര്‍, നാളെ നമ്മള്‍, അത്രയേയുള്ളൂ...!!

1 Sep 2019 12:10 PM GMT
ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബലികഴിക്കുന്ന, ഫാഷിസ്റ്റ് നിയമങ്ങളുടെ ഓരോ തടവറകള്‍ ഒരുങ്ങിവരുന്നുണ്ട്.

'ഓരോ ദിവസവും കശ്മീരിലെ വാര്‍ത്തകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു'

30 Aug 2019 3:35 PM GMT
ഗുരുതരവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാവുന്നില്ല എന്ന് പറയുന്ന ഡോക്ടറെ വരെ അറസ്റ്റ് ചെയ്യുന്നു. രാത്രി വീടുകള്‍ റെയിഡ് ചെയ്തു കുട്ടികളെ പോലും പിടിച്ചു കൊണ്ടുപോകുന്നു.

യെച്ചൂരി കേസ്: മുട്ടിലിഴയുന്ന സുപ്രീംകോടതി

29 Aug 2019 12:24 PM GMT
ഈ ഉത്തരവ് നിയമത്തിന്റെ കണ്ണില്‍ അസംബന്ധമാണ്. സ്‌റ്റേറ്റ് പൗരന്മാരെ അന്യായമായി തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കി അയാളെ സ്വാതന്ത്രനാക്കാനുള്ള റിട്ട് ഹരജിയാണ് ഹേബിയസ് കോര്‍പ്പസ്. എക്‌സിക്യൂട്ടീവ് അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇരയെ വിളിച്ചുവരുത്തി പരിശോധിക്കല്‍ മാത്രമാണ് ഇതില്‍ ജുഡീഷ്യറിയുടെ ജോലി.

മോദിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍

23 Aug 2019 1:34 AM GMT
സംഭവത്തെ അലിഗഡ് കാംപസുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്ന് അലിഗഡ് മുസ് ലിം സര്‍വകലാശാല വക്താവ് ഷാഫി കിദ്വായ് പറഞ്ഞു

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍; സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക്

20 Aug 2019 12:38 PM GMT
സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്‌റ്റേയില്ല. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

മനുഷ്യത്വമായിരുന്നു അവര്‍ക്ക് മതം; പോത്തുകല്ല് പള്ളിയെക്കുറിച്ച് ആരോഗ്യമന്ത്രി

16 Aug 2019 4:50 PM GMT
മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളി ഭാരവാഹികളെ അഭിനന്ദിച്ച്...

വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പേര് മാറ്റുന്നു

5 Aug 2019 4:17 AM GMT
വാട്ട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.

ഗുരുതര സുരക്ഷാപിഴവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; വടകര സ്വദേശിക്ക് ജോലി നല്‍കി ഫെയ്‌സ്ബുക്കിന്റെ സമ്മാനം

25 July 2019 7:23 PM GMT
പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസസ്‌മെന്റ്‌സ് ആന്റ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന തസ്തികയില്‍ നിയമനം ലഭിച്ചത്.

തമിഴ്‌നാട്ടില്‍ ഫെയ്‌സ്ബുക്കിലൂടെ ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച യുവാവ് അറസ്റ്റില്‍

17 July 2019 2:12 PM GMT
.തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന്‍ (33) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ചോര്‍ത്തിയത് 8.70 കോടി വ്യക്തിവിവരങ്ങള്‍; ഫെയ്‌സ്ബുക്കിന് അഞ്ചു കോടി ഡോളര്‍ പിഴ

13 July 2019 7:27 PM GMT
8.7 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് കേസ്.

രാത്രിയില്‍ വാട്ട്‌സാപ്പ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമോ? വാട്ട്‌സാപ്പ് റിലയന്‍സിന് കൈമാറിയോ?

5 July 2019 11:31 AM GMT
ജൂലൈ 3നും നാലിന് രാത്രി 11.30നും രാവിലെ 6നും ഇടയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തന രഹിതമായെന്നും ഇന്ത്യയില്‍ രാത്രികാലത്ത് വാട്ട്‌സാപ്പ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.
Share it