'മെറ്റ': ഫേസ്ബുക്കിന്റെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്
BY BRJ29 Oct 2021 10:59 AM GMT

X
BRJ29 Oct 2021 10:59 AM GMT
ഓക്ലാന്‍ഡ്: പ്രശസ്ത സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ പേര് മാറ്റുന്നു. 'മെറ്റ'യാണ് പുതിയ പേരെന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ ലോഗോയും പ്രകാശനം ചെയ്തു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലായിരുന്നു കമ്പനിയുടെ പേര് പ്രഖ്യാപിച്ച് ലോഗോ അനാച്ഛാദനം ചെയ്തത്.
സാമൂഹിക മാധ്യമമെന്ന നിലയില്‍ ഒതുങ്ങിനില്ക്കാതെ പുതിയ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമാണ് പേര് മാറ്റം.
Next Story
RELATED STORIES
അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT