- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് ഭീകരതക്കെതിരേ ഐക്യനിര വേണം
ആര്‍എസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ, ദലിത്, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ള ഐക്യനിര ആവശ്യമാണ്. അത് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ടീയ പ്രവര്‍ത്തനമാവണം.
BY APH2 Jan 2019 7:37 PM GMT
X
APH2 Jan 2019 7:37 PM GMT
റെനോയര്‍ പനങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആര്‍എസ്എസ് ഭീകരതക്കെതിരേ കേരളത്തില്‍ വിശാലമായ, ആത്മാര്‍ഥമായ രാഷ്ട്രീയ മുന്നേറ്റം ആവശ്യമാണ്. ആര്‍എസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ, ദലിത്, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ള ഐക്യനിര ആവശ്യമാണ്. 400, 500ലധികം വരുന്ന ആര്‍എസ്എസ് സംഘമാണ് ഇന്ന് ആക്രമണം നടത്തിയത്. ഹിന്ദുത്വം എന്നത് ഭീകരതയാണ്. ആ ഭീകരതക്കെതിരേ കൃത്യമായ രാഷ്ടീയ പ്രവര്‍ത്തനം അനിവാര്യമാണ്. അത് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ടീയ പ്രവര്‍ത്തനമാവണം. വ്യക്തികളും സംഘടനകളും പുറത്തുള്ള ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുകയും ഒപ്പം തന്നെ അകത്തെ ഹിന്ദുത്വ എലമെന്റുകളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാനും തള്ളിക്കളയാനും തയാറാവുകയും വേണം.
Next Story
RELATED STORIES
അബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMTഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍...
2 Jun 2025 12:33 PM GMTജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMTകൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു
2 Jun 2025 12:11 PM GMTഗസ 'മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരന്തത്തിലേക്ക്' നീങ്ങുന്നു:...
2 Jun 2025 10:17 AM GMT