You Searched For "dalith"

ഉത്തർപ്രദേശിൽ ദലിത് യുവാവിനെ സവർണർ അടിച്ചു കൊന്നു

2 Nov 2019 2:36 PM GMT
പുഴയിൽ നിന്ന് മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് ദലിത് സംഘടനകള്‍

30 Oct 2019 12:53 PM GMT
അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല. കൊലക്കുറ്റം ചുമത്തി അന്വേഷണം നടക്കേണ്ട ഹീനമായ ഒരു കുറ്റകൃത്യത്തെ പോലിസ്, പ്രോസിക്യൂഷന്‍, രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അട്ടിമറിച്ചു എന്ന് വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയവും ദുര്‍ബലവുമായി പടച്ചുണ്ടാക്കിയ കേസില്‍ അപ്പീല്‍ നല്‍കിയാല്‍ നീതികിട്ടുമെന്ന് കരുതുന്നത് മൗഢ്യമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ മാത്രമെ ഇരകള്‍ക്ക് നീതി കിട്ടുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.നീതിക്ക് വേണ്ടി നവംബര്‍ 16 ന് അട്ടപ്പള്ളത്തേക്ക് മാര്‍ച് നടത്തും

വാഗ്ദാനം പാലിച്ചില്ലെന്ന്; നടി മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയും, ദലിത് മഹാസഭയും

14 Oct 2019 11:38 AM GMT
പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും 2017-ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുകയുണ്ടായി. ആദിവാസി ഊരില്‍ നേരിട്ട് ചെന്ന് വാഗ്ദാനം നല്‍കിയത് കൂടാതെ, പനമരം പഞ്ചായത്തിനും ജില്ലാഭരണകൂടത്തിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും നല്‍കുകയുണ്ടായി. മഞ്ജു വാര്യറെ വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇങ്ങോട്ടേയ്ക്ക്് തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു

പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയതിന് ദലിത് ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി

4 Oct 2019 7:23 AM GMT
കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ കുടുംബത്തിന് സ്വന്തമായി ശൗചാലയമില്ലെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയെന്നാരോപിച്ച് ദലിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

ദലിത് കുട്ടികളെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു

25 Sep 2019 10:32 AM GMT
ശിവ്പുരി: മുത്തച്ഛന്റെ വീട്ടിലേക്കു പോവുകയായിരുന്ന രണ്ടു ദലിത് കുട്ടികളെ മേല്‍ജാതിക്കാരായ സഹോദരങ്ങള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി...

മുസ് ലിം-ദലിത് വിരുദ്ധ ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി എന്‍സിഇആര്‍ടി

7 Sep 2019 3:37 AM GMT
അതേസമയം, എന്‍സിഇ പുസ്തകം ഉപയോഗിക്കുന്ന ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരം ചോദ്യപേപ്പര്‍ ഉപയോഗിച്ചിരിക്കാമെന്നും കേന്ദ്രീയ സംഘതന്‍ അധികൃതര്‍ വ്യക്തമാക്കി.

യുപി: ദലിത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം നല്‍കുന്നത് കൂട്ടത്തില്‍ നിന്നും മാറ്റിയിരുത്തി

30 Aug 2019 6:54 AM GMT
ലഖ്‌നോ: ദലിത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം കഴിക്കാന്‍ പ്രത്യേക സ്ഥലവും പാത്രവും നല്‍കി ഉത്തര്‍പ്രദേശിലെ സ്‌കൂള്‍. ബല്ലിയയിലെ സ്‌കൂളിലെ ദലിത് വിവേചനം...

ഗര്‍ഭിണിയായ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മനം നൊന്ത് കാമുകന്‍ ആത്മഹത്യ ചെയ്തു

13 Aug 2019 6:18 PM GMT
ജയ്പുര്‍: ഗര്‍ഭിണിയായ ദലിത് യുവതിയെ അഞ്ചംഗസംഘം കൂട്ട ബലാല്‍സംഗത്തിനിരയാക്കി വഴിയിലുപേക്ഷിച്ചു. രാജസ്ഥാനിലെ ബന്‍സാര ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ...

ബിജെപി എംഎല്‍എക്കെതിരെ മകള്‍ സാക്ഷി|THEJAS NEWS

11 July 2019 11:46 AM GMT
-ദലിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭാര്യാപിതാവും സംഘവും വെട്ടിക്കൊന്നു -മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍

ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി നടപ്പിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി എകെ ബാലൻ

3 July 2019 10:14 AM GMT
രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ദലിത് കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് എന്ത് ആനുകൂല്യം നൽകാൻ കഴിയുമെന്ന കാര്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കുമെന്നും മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ദലിത് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി; എല്‍ഡിഎഫ് സര്‍ക്കാരിന് സംഘ്പരിവാര്‍ നയമെന്ന് ഡിഎസ്എ

3 July 2019 1:56 AM GMT
സാമ്പത്തിക സംവരണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു ജാതിസംവരണത്തെയും അതുവഴി സംവരണമെന്ന ആശയത്തെ തന്നെയും ഇല്ലാതാക്കന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ നയം തന്നെയാണ് കേരള സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് ഡിഎസ്എ ആരോപിച്ചു.

യുപിയില്‍ രണ്ടു ദലിതു സ്ത്രീകളെ കാറിടിപ്പിച്ചുകൊന്നു

25 Jun 2019 10:01 AM GMT
മരിച്ചവരുടെ ബന്ധുവായ 22കാരി യുവതിയെ അക്രമി അപമാനിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോവാനായിരുന്നു യുവാവിന്റെ ശ്രമം. ഇതു യുവതി ചെറുത്തു. ഇതോടെ പ്രകോപിതനായ അക്രമി കാര്‍ യുവതികളുടെ ബന്ധുക്കളുടെ മേല്‍ അതിവേഗതയില്‍ ഓടിച്ചു കയറ്റുകയായിരുന്നു

യുപിയില്‍ ദലിത് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി

22 Jun 2019 6:47 AM GMT
സാഫിപൂര്‍ കൊട്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതാവുന്നത്.

ക്ഷേത്രത്തില്‍ കയറിയ ദലിത് ബാലനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് പൊള്ളിച്ചു

18 Jun 2019 2:35 PM GMT
വാര്‍ധ: ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനായ ദലിതു ബാലനെ മോഷണക്കുറ്റമാരോപിച്ചു ക്രൂരമായി മര്‍ദിക്കുകയും പൊള്ളിക്കുകയും ചെയ്തു. ദാഹിച്ചു വലഞ്ഞപ്പോള്‍...

ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ദലിതു യുവാവിനെ നഗ്നനാക്കി നടത്തിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

13 Jun 2019 12:49 PM GMT
മൈസൂരു: അനുമതിയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിതു യുവാവിനെ നഗ്നനാക്കി നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍....

ഉത്തർപ്രദേശിൽ പത്തുവയസുകാരിയായ ദലിത് ബാലികയെ ബലാൽസംഗം ചെയ്ത് കൊന്നു

8 Jun 2019 10:18 AM GMT
അലിഗഡ് ജില്ലയിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഉത്തർപ്രദേശിൽ നിന്ന് ദാരുണമായ സംഭവം റിപോർട്ട് ചെയ്യപ്പെടുന്നത്.

​ഗുജറാത്തിൽ ദലിത് വിവാഹത്തിന് നേരെ സവർണരുടെ കല്ലേറ്; വരനെ പുറത്തേറ്റിയിരുന്ന കുതിര ചത്തു

28 May 2019 9:02 AM GMT
വിവാഹഘോഷയാത്ര തടയുന്നതിന് റോഡിൽ യജ്ഞകുണ്ഠങ്ങൾ ഒരുക്കിയും സവർണർ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലിസ് അനുമതി നൽകിയിരുന്നു.

ജാതീയ പീഡനം ദലിത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

26 May 2019 9:40 AM GMT
സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു.

ഉത്തർപ്രദേശിൽ ദലിതർ ക്ഷേത്രത്തിൽ കയറുന്നത്‌ തടഞ്ഞു

16 May 2019 10:21 AM GMT
അംറോഹ: വിവാഹത്തിന് മുന്‍പ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ദലിത് വിഭാഗത്തില്‍ പെട്ട വരനെയും കുടുംബത്തെയും സവര്‍ണര്‍ തടഞ്ഞു. അംറോഹ ജില്ലയിലെ മകന്‍പൂരിലെ...

ഗുജറാത്തില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ കല്ലേറ്

13 May 2019 10:34 AM GMT
ആരവല്ലി: ഗുജറാത്തില്‍ ദലിത് കുടുംബത്തിന്റെ വിവാഹാഘോഷ യാത്ര സവര്‍ണര്‍ കല്ലെറിഞ്ഞു തടസ്സപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ആരവല്ലി ജില്ലയിലെ ഖമ്പിയാസ്...

ദലിത് യുവതിയെ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി

8 May 2019 4:46 PM GMT
യുവതിയെ ആക്രമിച്ചവര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ലെന്നു ഇരയുടെ ബന്ധുക്കള്‍ ആരോപിച്ചു.

സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു

6 May 2019 5:11 AM GMT
ഡെറാഡൂണ്‍: സവര്‍ണരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദലിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലാണ് സംഭവം. വിവാഹസല്‍ക്കാരത്തിനിടെ...

ആളുമാറി പോലിസ് മര്‍ദനം: ദലിത് യുവാവ് ആശുപത്രിയില്‍

26 March 2019 4:56 PM GMT
ആര്യനാട്: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ചു ദലിതുയുവാവിനെ ആളുമാറി പോലിസ് മര്‍ദിച്ചതായി പരാതി. ആര്യനാട് ജങ്ഷനില്‍ സ്ത്രീയുടെ ബാഗ് പിടിച്ചുപറിച്ചുവെന്ന...

ദലിതുവോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന ബിഹാര്‍

19 March 2019 1:02 PM GMT
പട്‌ന: ബിഹാറില്‍ ദലിതു വോട്ടുകള്‍ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി വിവിധ സ്ഥാനാര്‍ഥികള്‍. ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏതാണ്ട്...

നരേന്ദ്ര മോദി ദലിത് വിരുദ്ധന്‍; അതിനുള്ള ശിക്ഷ നല്‍കണം- ചന്ദ്രശേഖര്‍ ആസാദ്

15 March 2019 12:52 PM GMT
ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹൂങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കാലത്തെ ദലിത്, മുസ്‌ലിം വേട്ടയുടെ കണക്കു പുറത്തു വിട്ട് ആംനസ്റ്റി

6 March 2019 5:05 PM GMT
ന്യൂഡല്‍ഹി: മോദി ഭരണ കാലത്ത് ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെയുണ്ടായ ആക്രമണങ്ങളിലെ വര്‍ധനയുടെ കണക്കു പുറത്തു വിട്ട് മനുഷ്യാവകാശ സംഘടനയായ...

ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ് ഇന്ന്

4 March 2019 8:16 PM GMT
10 ലക്ഷത്തിലധികം ആദിവാസികളെ കാട്ടില്‍ നിന്ന് കുടിയിറക്കാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിനെതിരേയും സംവരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുമാണ് ആദിവാസി, ദലിത് വിഭാഗങ്ങള്‍ രാജ്യമെമ്പാടും ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 13നാണ് 10 ലക്ഷം ആദിവാസികളെ അവരുടെ താമസസ്ഥലത്തുനിന്ന് കുടിയിറക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വന്നത്.

വിവാഹദിവസം ദലിതന്‍ ക്ഷേത്രത്തില്‍ കയറിയത് പോലിസ് സംരക്ഷണയില്‍

1 March 2019 2:42 PM GMT
ഇന്‍ഡോര്‍: തന്റെ വിവാഹ ദിനത്തിലെങ്കിലും ക്ഷേത്രത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ടു പോലിസ് സംരക്ഷണം തേടി ദലിത് യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഔറംഗപുര...

ആദിവാസികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

28 Feb 2019 10:27 AM GMT
ന്യൂഡല്‍ഹി: ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം...

മാര്‍ച്ച് അഞ്ചിന് ആദിവാസി, ദലിത് വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ്

28 Feb 2019 5:40 AM GMT
ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രത്യക ഓര്‍ഡിനന്‍സ് പുറത്തിറക്കി തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദലിത്, ആദിവാസി വിഭാഗങ്ങളുടെ ആവശ്യം.

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടക ഉപമുഖ്യമന്ത്രി; ദലിതനായതിനാല്‍ മൂന്നു തവണ മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചു

25 Feb 2019 10:39 AM GMT
പൂര്‍ണ മനസോടെയല്ല താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. തനിക്ക് മാത്രമല്ല സമാന അനുഭവം പലര്‍ക്കും നേരിട്ടു. ദലിത് വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ് നേതാക്കളായ പികെ ബസവലിംഗപ്പയ്ക്കും കെ എച്ച് രംഗനാഥനും മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു.

യുപി: ദലിതു വിവാഹത്തിനു നേരെ ബ്രാഹ്മണരുടെ ആക്രമണം

13 Feb 2019 3:18 PM GMT
മാതുറ: ദലിതുവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്കു നേരെ സവര്‍ണരുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. യുപിയിലെ മാതുറയിലാണു പുതിയ സംഭവം. പീര്‍ഗാര്‍ഹി ഗ്രാമത്തില്‍...

ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യാഥാര്‍ഥ്യം മറച്ചുവയ്ക്കാനുള്ള നീക്കം ഭരണകൂട താല്‍പര്യമെന്ന് മൃദുല ദേവി

6 Feb 2019 12:09 PM GMT
ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യാഥാര്‍ഥ്യം മറച്ചുവയ്ക്കാനുള്ള നീക്കം ഭരണകൂട താല്‍പര്യമെന്ന് മൃദുല ദേവി

രാമകൃഷ്ണപിള്ളയുടെ പുത്രിമാര്‍ അധ്യാപികമാരാവുമ്പോള്‍ കൊല്ലപ്പെടുന്നത് ദലിത് പെണ്‍കുട്ടികള്‍

6 Feb 2019 5:05 AM GMT
വിപ്ലവങ്ങളുടെ വിഹാരങ്ങളാവണം വിദ്യാലയങ്ങള്‍. ഇപ്പോള്‍ നേരെ മറിച്ചാണ്. ദലിതര്‍ക്ക് വിദ്യാലയങ്ങള്‍ പീഡനകേന്ദ്രങ്ങളാവുന്നു. കൊച്ചി കോന്തുരുത്തി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജനുവരി പതിനാലാം തിയ്യതി മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ സ്‌കൂളില്‍ പെണ്‍കുട്ടിയ്ക്ക് അനുഭവിയ്‌ക്കേണ്ടിവന്ന ജാതി പീഡനവും ലൈംഗിക പീഡനവുമാണെന്നു മാതാപിതാക്കള്‍ ആരോപിക്കുന്ന വീഡിയോ 'തേജസ്' ഓണ്‍ലൈന്‍ പുറത്തുവിട്ടത് നവോത്ഥാന കേരളത്തെ ഞെട്ടിപ്പിക്കേണ്ടതാണ്.
Share it
Top