ഡല്‍ഹിയിലും സംഘപരിവാര്‍ ആക്രമണം; 3 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
മാതൃഭൂമി ന്യൂസ് കാമറമാന്‍ എ വി മുകേഷ്, ന്യൂസ് 18 കാമറമാന്‍ കെ പി ധനേഷ്, 24 ന്യൂസ് കാമറമാന്‍ അരുണ്‍ പി എസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈയേറ്റത്തെ കേരള പ്രസ്‌ക്ലബ് ഡല്‍ഹി അപലപിച്ചു.
BY APH3 Jan 2019 4:44 PM GMT
X
APH3 Jan 2019 4:44 PM GMT
ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം. കൈയേറ്റത്തെ കേരള പ്രസ്‌ക്ലബ് ഡല്‍ഹി അപലപിച്ചു. മാതൃഭൂമി ന്യൂസ് കാമറമാന്‍ എ വി മുകേഷ്, ന്യൂസ് 18 കാമറമാന്‍ കെ പി ധനേഷ്, 24 ന്യൂസ് കാമറമാന്‍ അരുണ്‍ പി എസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേരളത്തില്‍ നടന്നതിനു സമാനമായി ഡല്‍ഹിയിലും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയാണ് അക്രമികള്‍ ചെയ്തത്. നിയമം കൈയിലെടുക്കുന്ന ഈ രീതിക്ക് കടിഞ്ഞാണിടാനും മാധ്യമ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു.
Next Story
RELATED STORIES
ടെക്സാസ് വെടിവയ്പ്: അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMTസംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും
25 May 2022 2:28 AM GMTമധ്യപ്രദേശില്‍ യാചകന് മര്‍ദ്ദനം; നിര്‍ബന്ധപൂര്‍വം മുടിയറുത്തു; പ്രതിയെ ...
25 May 2022 2:00 AM GMTയുഎസ്സിലെ സ്കൂളില്‍ വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ...
25 May 2022 1:16 AM GMTസംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്നാരംഭിക്കും
25 May 2022 12:57 AM GMTദ്രൗപദി കാ ദണ്ഡ2 കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍
25 May 2022 12:49 AM GMT