ബ്രാഹ്മണ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒരു ടിവി ചാനല്‍

ഏറ്റവും തീര്‍ച്ചയോടെ ജനം ടിവി നിരോധിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിലനില്‍ക്കാന്‍ വഴികളില്ലാതെ, ഭരണകൂടം അച്ചടി നിര്‍ത്തിക്കുന്ന തേജസ് പത്രത്തെയാണ് കാണുന്നത്.

ബ്രാഹ്മണ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒരു ടിവി ചാനല്‍മൃദുല ഭവാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്


ഇന്നത്തോടെ പ്രിന്റ് മാധ്യമലോകത്ത് നിന്നും പിന്‍വാങ്ങേണ്ടിവരികയാണ് തേജസ് ദിനപത്രത്തിന്. അതേ സമയം വംശീയ വിദ്വേഷം നിറഞ്ഞ വ്യാജവാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി മാത്രം, ബ്രാഹ്മണ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒരു ടിവി ചാനല്‍ സര്‍വ പ്രിവിലേജുകളോടും കൂടി നിലനില്‍ക്കുകയാണ്. ഏറ്റവും തീര്‍ച്ചയോടെ ജനം ടിവി നിരോധിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിലനില്‍ക്കാന്‍ വഴികളില്ലാതെ, ഭരണകൂടം അച്ചടി നിര്‍ത്തിക്കുന്ന തേജസ് പത്രത്തെയാണ് കാണുന്നത്. മുസ്‌ലിം വംശീയ വെറുപ്പിനെ നുണകളില്‍ പൊതിഞ്ഞ് സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ ഒന്നാം പ്രതിയാണ് ജനം ടിവി.


#banJanamtv

RELATED STORIES

Share it
Top