You Searched For "THEJAS DAILY"

ജനപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ നാവരിഞ്ഞതാര്?

1 Jan 2019 2:11 PM GMT
തൊഴിലാളി വര്‍ഗ സര്‍ക്കാരിന്റെ പത്രമാരണ നയം. സത്യത്തെ ഭയന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ബ്രാഹ്മണ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒരു ടിവി ചാനല്‍

30 Dec 2018 2:07 PM GMT
ഏറ്റവും തീര്‍ച്ചയോടെ ജനം ടിവി നിരോധിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിലനില്‍ക്കാന്‍ വഴികളില്ലാതെ, ഭരണകൂടം അച്ചടി നിര്‍ത്തിക്കുന്ന തേജസ് പത്രത്തെയാണ് കാണുന്നത്.

ഒരു പത്രത്തിന്റെ മരണം

30 Dec 2018 1:18 PM GMT
വിഎസ് സര്‍ക്കാരിന്റെ കാലത്താണ്് പരസ്യം നിഷേധിക്കുന്നത്. 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാര്‍ പരസ്യം നല്‍കരുതെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. അതിന്റെ പരിണതിയെന്ന നിലയില്‍ ഈ ഡിസംബര്‍ 31ന് പത്രം അകാല ചരമമടയുകയാണ്.
Share it
Top