എ.എ.പി നേതാവ് മീര സന്യാല്‍ അന്തരിച്ചു
കൊച്ചിയില്‍ ജനിച്ച മീര സ്കോട്ട്ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
BY APH12 Jan 2019 1:25 AM GMT

X
APH12 Jan 2019 1:25 AM GMT
മുംബൈ: സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍(57) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഏറെ നാളായി ചികില്‍സയിലായിരുന്നു.
കൊച്ചിയില്‍ ജനിച്ച മീര സ്കോട്ട്ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ മുംബൈ സൗത്ത് മണ്ഡലത്തില്‍നിന്ന് ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
ലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTലോക് സഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പിന്തുണ തേടി...
22 April 2019 6:28 AM GMTശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍...
11 April 2019 1:55 AM GMTബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍
10 April 2019 1:30 AM GMTകോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥാനാര്‍ത്ഥികളെ...
9 April 2019 6:19 PM GMTസെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ്ഗോപി...
6 April 2019 2:05 PM GMT