- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജയില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു; സുദാനി പൗരന്‍ കൊല്ലപ്പെട്ടു
ഷാര്‍ജയില്‍ ഇന്ത്യക്കാരായ വീട്ടമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സുദാന്‍ പൗരന്‍ കൊല്ലപ്പെട്ടു.
BY APH17 Jan 2019 8:49 AM GMT

X
APH17 Jan 2019 8:49 AM GMT
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരായ വീട്ടമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സുദാന്‍ പൗരന്‍ കൊല്ലപ്പെട്ടു. കുത്തേറ്റ ഇന്ത്യക്കാരിയും മകളും പരിക്കുകളോട ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ ബുതീന പ്രദേശത്തുള്ള താമസ കെട്ടിടത്തിലാണ് സുദാന്‍ പൗരന്‍ കുത്തേറ്റ് മരിച്ചത്. മറ്റൊരു സുദാനി പൗരനാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി പോലീസിന് കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷാര്‍ജ പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story












