Kerala

മതേതര മൗലികവാദം; കാംപസ് ഫ്രണ്ട് സെമിനാര്‍ ഇന്ന്

ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

മതേതര മൗലികവാദം;  കാംപസ് ഫ്രണ്ട് സെമിനാര്‍ ഇന്ന്
X
തൃശൂര്‍: മതേതര മൗലികവാദം എന്ന വിഷയത്തില്‍ കാംപസ്ഫ്രണ്ട് നടത്തുന്ന സെമിനാര്‍ ഇന്ന് വൈകിട്ട് 4:30ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ഇടപെടലുകളെയും അതിന് വളമാകുന്ന തരത്തിലുള്ള മതേതര ചേരിയുടെ നിലപാടുകളെയും കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്യും. എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it