Top

You Searched For "seminar"

കൊവിഡ്-19 : എം എസ് എം ഇകള്‍ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് വാണിജ്യ വ്യവസായ സംഘടനകള്‍

9 April 2020 9:48 AM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞാലുടന്‍ കേരളം വിട്ടാല്‍ തൊഴില്‍ മേഖലയിലുണ്ടാകാനിടയുള്ള സ്തംഭനാവസ്ഥ കൂടി കണക്കിലെടുത്ത് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി

വികസന സെമിനാര്‍ നടത്തി

7 March 2020 6:29 PM GMT
കരട് പദ്ധതി രേഖ സെക്രട്ടറി ഡി ജയകുമാറിന് നല്‍കി ചെയര്‍പേഴ്‌സണ്‍ വി വി ജമീല ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണ വികസന സെമിനാര്‍: 15.93 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി

18 Feb 2020 1:29 PM GMT
ഓരോ വര്‍ഷവും സംയോജനമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമബന്ധിതവും സുസ്ഥിരവുമായ വികസന തുടര്‍ച്ചക്കാണ് പദ്ധതിയില്‍ ഊന്നല്‍.

സമുദ്രതാപം ഉയരുന്നു; മല്‍സ്യ സമ്പത്തിനെ ബാധിക്കുന്നതായി ശാസ്ത്രജ്ഞര്‍

14 Feb 2020 12:50 PM GMT
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 0.1 മുതല്‍ 0.2 മില്ലിമീറ്റര്‍ വരെയാണ്. സമുദ്രനിരപ്പിലെ താപനില വര്‍ഷത്തില്‍ 0.6 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനവും സമുദ്ര ഉപരിതല താപനില കൂടുന്നതും ജൈവവൈവിധ്യനഷ്ടവും ആവാസവ്യവസ്ഥയില്‍ മാറ്റവും വരുത്തുന്നുണ്ട്. ഈ മാറ്റങ്ങള്‍ മത്തി, അയല തുടങ്ങിയ തീരക്കടല്‍ മല്‍സ്യങ്ങളെ ബാധിക്കുന്നു

ലോക കാന്‍സര്‍ ദിനം: സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം- സെമിനാര്‍

4 Feb 2020 3:54 PM GMT
ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും പുകയില പദാര്‍ത്ഥങ്ങളും ലഹരി ഉപയോഗവും പൂര്‍ണമായി ഉപേക്ഷിച്ചും നിത്യജീവിതത്തിലെ മാരക വിപത്തിനെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ ബോധവത്ക്കരണ സെമിനാറില്‍ പറഞ്ഞു.

പ്ലാന്റേഷന്‍ നയം അടുത്ത മാസം പ്രഖ്യാപിക്കും : മന്ത്രി ടി പി രാമകൃഷ്ണന്‍

21 Jan 2020 12:09 PM GMT
പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണങ്ങള്‍ക്കും ശേഷമാകും പ്ലാന്റേഷന്‍ നയത്തിന് അന്തിമ രൂപം നല്‍കുകയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കളുടേയും തോട്ടം ഉടമകളുടേയും സംസ്ഥാനത്തെ പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികളുടേയും യോഗങ്ങള്‍ പ്രത്യേകം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനവും പ്ലാന്റേഷന്‍ നയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. ഇതിനുള്ള നടപടിക്രമങ്ങളും ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു

ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളി ന്യായധിപന്‍മാരുടെ രാഷ്ട്രീയ നിയമനം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

27 Dec 2019 2:04 PM GMT
ഇന്ന് ഭരണഘടന സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇന്ത്യയെ ഇന്ത്യയാക്കി നിലനിര്‍ത്തുന്നത് ഭരണഘടനയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്രം ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഒരു വ്യക്തിയുടെ അന്തസ് അയാള്‍ക്ക് ലഭിക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. ഇവ പാലിക്കപെടുന്നുണ്ടേയെന്ന് പരിശോധിക്കണം

ബാബരി: നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം (വീഡിയോ)

8 Dec 2019 7:16 AM GMT
'ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ?' എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പിഎഎം ഹാരിസ് വിഷയാവതരണം നടത്തി.

ഭരണഘടനാദിന സെമിനാറും ഹിന്ദുത്വവൽക്കരിച്ചു

26 Nov 2019 5:05 PM GMT
ഭരണഘനാ ദിനത്തിൽ കേരള കേന്ദ്ര സർവകലാശാല സംഘടിപ്പിച്ച സെമിനാർ ഹിന്ദുത്വവൽക്കരിച്ചതിനെതിരേ വിദ്യാർഥികൾ.

പൊതുതാല്‍പര്യ വിവരങ്ങള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖരാകേണ്ടതില്ല : മുഖ്യ വിവരാവകാശ കമ്മീഷണര്‍

20 Nov 2019 12:26 PM GMT
ഔദ്യോഗിക സംവിധാനത്തെ ബാധിച്ചിട്ടുളള ചുവപ്പു നാടപോലെയുളള അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ ആയുധമാണ് വിവരാവകാശനിയമം. ഇതിനായി ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ക്കണം.

ഇന്ത്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: പി എ പൗരന്‍

12 Nov 2019 3:04 PM GMT
വര്‍ത്തമാന കാലത്ത് ഭരണ കൂടത്തെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പൗരാവകാശം റദ്ദ് ചെയ്യുന്നു. ഭരണഘടന മാത്രമാണ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം.

കശ്മീര്‍, അസം: പൊതുസമൂഹത്തിന്റെ മൗനം അപകടകരമെന്ന് പ്രഫ. ശേഷയ്യ

25 Sep 2019 4:50 PM GMT
'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ശേഷയ്യ പറഞ്ഞു.

മുസ്ലീം നവോത്ഥാന മുന്നേറ്റത്തിൽ മാറ്റിനിർത്താനാവാത്ത വ്യക്തിത്വമാണ് തങ്ങൾകുഞ്ഞ് മുസ്‌ലിയാർ: എം എം ഹസൻ

22 Sep 2019 9:30 AM GMT
തങ്ങൾകുഞ്ഞ് മുസ്‌ലിയാർ നവോത്ഥാന നായകൻ എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളിലെ ചുവപ്പ് നാട : പരിഹരിക്കാന്‍ ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍

13 July 2019 2:42 PM GMT
നിയമാവബോധം സമൂഹത്തിന് ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് അനീതികള്‍ പരിഹരിക്കാനുള്ള മാര്‍ഗമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു

മെഡിക്കല്‍ പ്രവേശനം: ഗൈഡന്‍സ് സെമിനാര്‍ 26ന്

24 Jun 2019 3:28 PM GMT
കോഴിക്കോട്: കേരളാ മെഡിക്കല്‍, അഖിലേന്ത്യാ മെഡിക്കല്‍(നീറ്റ്, കീം) കോഴ്‌സുകളിലേക്കുള്ള പ്രവേശന ഗൈഡന്‍സ് സെമിനാര്‍ ജൂണ്‍ 26നു രാവിലെ 10.30നു കോഴിക്കോട് ന...

അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉയരണം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

23 Jun 2019 5:20 AM GMT
അഴിമതിയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘനം.ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കാന്‍ ഉന്നതാധികാരികള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി

സമരോല്‍സുകമായ മതനിരപേക്ഷതയാണ് ഉയര്‍ന്നു വരേണ്ടത്: കെഇഎന്‍

21 Jun 2019 3:20 PM GMT
വിവിധ മത, ജാതി, ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളര്‍ന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും കെഇഎന്‍ പറഞ്ഞു.

ചരക്ക് സേവന നികുതി ലഘൂകരിക്കണമെന്ന് ജി എസ് ടി സെമിനാര്‍

15 Jun 2019 12:05 PM GMT
സാധാരണക്കാരന് കൂടി മനസിലാകുന്ന തരത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം.നിലവിലെ സംവിധാനത്തിലെ സാങ്കേതിക പാളിച്ചകള്‍ തിരുത്തണം. ചരക്കു സേവന നികുതിയിലെ നിലവിലെ നടപടിക്രമങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നവയും ചെറുകിട ബിസിനസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയുമാണെന്നും സെമിനാറില്‍ അഭിപ്രായം

വനിതാ സംവരണത്തിന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിഷേധ നിലപാട്: ഇന്ദിര ജയസിങ്

8 April 2019 3:35 PM GMT
രാഷ്ട്രീയ പാര്‍ട്ടിയുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് ലിംഗ നീതി നിഷേധിക്കുന്നതിനു പ്രധാന കാരണം. വനിതാ സംവരണബില്‍ പാസാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് യാതൊരു താല്‍പര്യവുമില്ല. ലിംഗനീതി ഉറപ്പുവരുത്തുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമതലയുണ്ട്. ഭരണഘടനാപരമായ ധാര്‍മികത നടപ്പിലാക്കാനുള്ള ചുമതല ഭരണഘടന സ്ഥാപനങ്ങള്‍ക്കുമുണ്ട്.

വരാനിരിക്കുന്നത് അതിരൂക്ഷമായ ചൂടും തണുപ്പും: പ്രഫ.മാധവ് ഗാഡ്ഗില്‍

7 March 2019 12:25 PM GMT
അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായും നടപ്പിലായ ഒരു സംസ്ഥാനമാണ് കേരളം എന്നാല്‍ ജനങ്ങള്‍ അവരുടെ അധികാരങ്ങള്‍ അറിയുന്നില്ല അല്ലെങ്കില്‍ അവ നടപ്പാവുന്നില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം വേണ്ട. ഭാവിയില്‍ അതിരൂക്ഷമായ ചൂടും തണുപ്പും ആണ് വരാനിരിക്കുന്നത്. കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഹൈഡല്‍ പ്രോജെക്റ്റുകള്‍ ഉണ്ട്. അത് വേണ്ട വിധം കൈകാര്യം ചെയ്യുന്നുമില്ല. ഏതു സര്‍ക്കാരായാലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധക്കുറവ് ഉണ്ടാവരുത്.

മതേതര മൗലികവാദം; കാംപസ് ഫ്രണ്ട് സെമിനാര്‍ ഇന്ന്

11 Jan 2019 2:21 AM GMT
ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Share it