Top

You Searched For "kerala assembly election 2021 "

പരസ്യപ്രതിഷേധം: കുറ്റ്യാടിയില്‍ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൂടി അച്ചടക്ക നടപടി; നാലുപേരെ പുറത്താക്കി

29 July 2021 5:18 AM GMT
കോഴിക്കോട്: കുറ്റിയാടിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പരസ്യപ്രതിഷേധങ്ങളില്‍ വീണ്ടും സിപിഎം അച്ചടക്ക നടപടി. വളയ...

നിയമസഭാ തിരഞ്ഞൈടുപ്പ് : എറണാകുളം ജില്ലയില്‍ നിന്നും മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ ജൂണ്‍ ഒന്നിന് മുമ്പ് കണക്ക് നല്‍കണം

20 May 2021 4:52 PM GMT
കണക്കുകള്‍ തയ്യാറാകുന്നതിന് പ്രാപ്തമാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് മാര്‍ക്കുമായി ഫെസിലിറ്റേഷന്‍ ട്രെയിനിംഗ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തും

പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്വം ജനങ്ങള്‍ക്കും സമൂഹത്തിനുമായി നല്ല രീതിയില്‍ വിനിയോഗിക്കും: പി രാജീവ്

18 May 2021 9:21 AM GMT
ആരും ഒന്നിനും അനിവാര്യരല്ല.പൊതുവായി എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.പാര്‍ട്ടിയും അങ്ങനെതന്നെയാണ്.ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഒരു കാര്യം ചെയ്യാന്‍ മാത്രം ഇന്നയാളുകള്‍ എന്ന കാഴ്ചപ്പാട് പാര്‍ട്ടിക്കില്ലെന്നും പി രാജീവ് പറഞ്ഞു

താന്‍ ജയിച്ചത് ബിജെപിയുടെ വോട്ടു വാങ്ങിയല്ല; മുഖ്യമന്ത്രി തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കന്നുവെന്ന് കെ ബാബു

4 May 2021 1:08 PM GMT
2016 ല്‍ ബിജെപി ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളജ് അധ്യാപനുമായിരുന്ന പ്രഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു സ്ഥാനാര്‍ഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂര്‍വ വിദ്യാര്‍ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതില്‍ ലഭിച്ചു.ഇന്നലെ വരെ കോണ്‍ഗ്രസ്സില്‍ നിന്ന് എല്ലാം നേടിയ ശേഷം കൂടുതല്‍ ഭാഗ്യം തേടി വന്ന ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ഥിക്ക് പ്രഫ. തുറവൂര്‍ വിശ്വംഭരനേക്കാള്‍ ഏറെ എന്തു മികവും ആകര്‍ഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണമെന്നും കെ ബാബു പറഞ്ഞു

മന്ത്രിയാകാന്‍ താന്‍ അര്‍ഹന്‍ ; അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്

4 May 2021 7:22 AM GMT
എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും.മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു

തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ന്യുനപക്ഷ സമുഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന പാഠം: കെസിബിസി

3 May 2021 11:49 AM GMT
ജനാധിപത്യത്തിന്റെ ശ്രേഷ്ഠത തിരഞ്ഞടുപ്പിലൂടെ ജനഹിതം തെളിയിക്കപ്പെടുന്നുവെന്നതാണ്. ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

സജീന്ദ്രന് അടിതെറ്റി;കുന്നത്ത് നാട്ടില്‍ കൊടിപാറിച്ച് ശ്രീനിജന്‍;മൂന്നാം സ്ഥാനത്തായി ട്വന്റി20

2 May 2021 4:02 PM GMT
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി വി ശ്രിനിജന്‍ 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായി കോണ്‍ഗ്രസിലെ വി പി ശ്രീനിജനെ പരാജയപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മണ്ഡലം ഇക്കുറി പിടിക്കുമെന്ന് പ്രഖ്യാപിച്ച് മല്‍സര രംഗത്തുണ്ടായിരുന്ന ട്വന്റി20ക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു

പുതുപ്പള്ളിയില്‍ ലീഡ് കുത്തനെ ഇടിഞ്ഞു; ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായത് യാക്കോബായ സഭ നിലപാട്

2 May 2021 3:33 PM GMT
കോട്ടയം: പുതുപ്പള്ളിയില്‍ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ മുന്‍ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകാലമായി നെഞ്ചോടു...

തൃപ്പൂണിത്തുറ തിരിച്ചു പിടിച്ച് കെ ബാബു

2 May 2021 3:16 PM GMT
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ചു പിടിച്ചത്

കോട്ടയത്ത് മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; യുഡിഎഫിന് രണ്ട് നഷ്ടമായി, നിയമസഭ കാണാതെ ജോര്‍ജ്

2 May 2021 2:41 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് സീറ്റുനില രണ്ടില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തി. യു...

സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു; ഉള്ള സീറ്റും കൈവിട്ട് സംപൂജ്യരായി ബിജെപി

2 May 2021 12:41 PM GMT
2016ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബിജെപി കണക്കുക്കൂട്ടല്‍. എന്നാല്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ കേരള ജനത ഒരിടത്തും കാലു കുത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ഉള്ള സീറ്റ് തിരിച്ചെടുക്കുകയും ചെയ്തു.

'ഫാഷിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു'; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മഅ്ദനി

2 May 2021 10:45 AM GMT
ആകെയുണ്ടായിരുന്ന നേമം സീറ്റിലും ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തോറ്റു. വിജയിക്കുമെന്ന ഉറപ്പില്‍ പാലക്കാട് എംഎല്‍എ ഓഫിസ് എടുത്ത മെട്രോമാന്‍ ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പരാജയപ്പെട്ടതോടെ ബിജെപിയുടെ സകല പ്രതീക്ഷകളും അസ്തമിച്ചു.

പാലായില്‍ തോല്‍വി അംഗീകരിക്കുന്നു; കാപ്പന്റെ വിജയം വോട്ടുകച്ചവടത്തിലൂടെ: ജോസ് കെ മാണി

2 May 2021 10:07 AM GMT
കോട്ടയം: പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ടുകച്ചവടത്തിലൂടെയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാനും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍...

കൊച്ചി നിലനിര്‍ത്തി കെ ജെ മാക്‌സി

2 May 2021 9:33 AM GMT
യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ടോണി ചമ്മണിയെയാണ് കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. 15 റൗണ്ടുകളും പൂര്‍ത്തിയാപ്പോള്‍ 14,108ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ജെ മാക്‌സിയുടെ വിജയം

ആലപ്പുഴയില്‍ ഏഴിടത്ത് എല്‍ഡിഎഫ് ആധിപത്യം; ഹരിപ്പാടും അരൂരിലും യുഡിഎഫ് മുന്നില്‍

2 May 2021 7:38 AM GMT
കഴിഞ്ഞ തവണത്തെ അതേ നില ആവര്‍ത്തിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണ ആരംഭിച്ചപ്പോള്‍ മുതല്‍ ആലപ്പുഴ ജില്ലയില്‍ കാണാന്‍ കഴിഞ്ഞത്.ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാടും ഷാനി മോള്‍ ഉസ്മാന്‍ മല്‍സരിക്കുന്ന അരൂരിലും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു; ലീഡ് താഴേയ്ക്ക്

2 May 2021 7:29 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപ്രതീക്ഷിത തിരിച...

പാലായില്‍ മാണി സി കാപ്പന് അപ്രതീക്ഷിത മുന്നേറ്റം; ജോസ് കെ മാണിയുടെ നില പരുങ്ങലില്‍

2 May 2021 5:41 AM GMT
ഇടതുപക്ഷ സ്വാധീന മേഖലകളില്‍ കാപ്പന്‍ മുന്നേറ്റം നടത്തിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടയകീയമായി മുന്നേറുകയാണ്. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യമുണ്ടായിരുന്നത്.

ആലപ്പുഴയില്‍ എല്‍ഡിഎഫ് തേരോട്ടം

2 May 2021 5:06 AM GMT
ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് ഒഴികെ ബാക്കി എട്ടിടത്തും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം

2 May 2021 4:03 AM GMT
തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം. എല്‍ഡിഎഫ്-87, യുഡിഎഫ്-51, എന്‍ഡിഎ-2 എന്നിങ്ങനെയാണ് ...

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം

2 May 2021 2:35 AM GMT
ആദ്യഫല സൂചന: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മുന്നില്‍

ജനവിധി അറിയാന്‍ മണിക്കൂറുകള്‍; കാതോര്‍ത്ത് കേരളം

2 May 2021 1:27 AM GMT
തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഇന്ന് രാവിലെ എട്ടുുതല്...

നിയമസഭാ തിരഞ്ഞെടുപ്പ്: തിരൂര്‍ നിയോജക മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ ക്രമക്കേട്

17 April 2021 5:44 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തിലെ അര്‍ഹരായ വോട്ടര്‍മാര്‍ക്ക് റിട്ടേണിങ് ഓഫിസര്‍ തപാല്‍ വഴി അയച്ചുകൊടുത്ത പോസ്റ്റല്‍ ബാലറ്റു...

സംസ്ഥാനത്ത് അക്രമം തുടരുന്നു; കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരേ ബോംബേറ്, കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ കല്ലേറ്

7 April 2021 4:57 AM GMT
കണ്ണൂര്‍: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത...

വോട്ടെടുപ്പിന് പിന്നാലെ സംഘര്‍ഷം: കണ്ണൂരില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

7 April 2021 1:01 AM GMT
കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയ്ക്കടുത്തുണ്ടായ സിപിഎം- ലീഗ് സംഘര്‍ഷത്തിനിടെ വെട്ടേറ്റ യൂത്ത് ലീഗ് പ...

എറണാകുളം ജില്ലയില്‍ 74.14%പോളിംഗ്; കൂടുതല്‍ കുന്നത്ത്‌നാട്,കുറവ് എറണാകുളത്ത്

6 April 2021 4:15 PM GMT
ആകെയുള്ള 2649340 വോട്ടര്‍മാരില്‍ 1974358 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 1295142 പുരുഷ വോട്ടര്‍മാരില്‍ 991308ആളുകളും ( 76.53%)1354171 വനിതാ വോട്ടര്‍മാരില്‍ 973040 വനിതകളും ( 71.85%)ജില്ലയില്‍ സമ്മതിദാനം വിനിയോഗിച്ചു. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 27 വോട്ടര്‍മാരില്‍ 10 പേര്‍ വോട്ട് രേഖപ്പെടുത്തി

ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ കൈയേറ്റം ചെയ്‌തെന്ന് പരാതി

6 April 2021 11:06 AM GMT
പത്തനംതിട്ട: ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ വീണാ ജോര്‍ജിന് നേരേ കൈയേറ്റ ശ്രമമുണ്ടായെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. ആറാട്ടുപുഴയ...

കോട്ടയത്ത് ആറംഗ കുടുംബം വോട്ടുചെയ്യാനെത്തി; വീട്ടിലെ മരിച്ചയാള്‍ക്ക് മാത്രം വോട്ട്

6 April 2021 10:10 AM GMT
കോട്ടയം:

കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായ വടവാതൂര്‍ മേപ്പുറത്ത് എം കെ റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേരുടെ വോട്ടാണ് പട...

അഞ്ചു മണിക്കൂറില്‍ എറണാകുളത്ത് 40% ഉം ആലപ്പുഴയില്‍ 41.99% ഉം പോളിംഗ്

6 April 2021 6:58 AM GMT
എറണാകുളത്ത് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പുരുഷ വോട്ടര്‍മാര്‍ : 43.55% ,,സ്ത്രീ വോട്ടര്‍മാര്‍ : 36. 64%,ട്രാന്‍സ് ജെന്‍ഡര്‍ : 14.81% എന്നിങ്ങനെയാണ് വോട്ടിംഗ്.പറവൂരിലും കുന്നത്ത് നാടും 42 ശതമാനം പോളിംഗ്.ആലപ്പുഴയില്‍ ചേര്‍ത്തലയില്‍ പോളിംഗ് ശതമാനം 44 ശതമാനം പിന്നിട്ടു

എറണാകുളത്ത് പോളിംഗ് 31.88% ശതമാനം കടന്നു; കൂടുതല്‍ പോളിംഗ് തൃപ്പൂണിത്തുറയില്‍

6 April 2021 6:01 AM GMT
പുരുഷ വോട്ടര്‍മാര്‍ -035.43% സ്ത്രീ വോട്ടര്‍മാര്‍ - 28. 48%,ട്രാന്‍സ് ജെന്‍ഡര്‍ -11.11% എന്നിങ്ങനെയാണ് വോട്ടു ചെയ്തത്.ഏറ്റവും കൂടുതല്‍ പോളിംഗ് മുന്‍ മന്ത്രി കെ ബാബുവും എം സ്വരാജും ഏറ്റുമുട്ടുന്ന തൃപ്പൂണിത്തുറയിലാണ്. 33.57 ശതമാനം ആളുകളാണ് നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കുറവ് പോളിംഗ് കൊച്ചി മണ്ഡലം 29.51 %.

കേരളം ഇന്ന് ബൂത്തിലേക്ക്; കൊവിഡ് നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്

6 April 2021 1:01 AM GMT
തിരുവനന്തപുരം: 15ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വാശിയേറിയ പ്രചാരണങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും ശേഷം നിയമസഭയിലേക്കുള്...

തിരഞ്ഞെടുപ്പ്: പോലിസ് വിന്യാസം പൂര്‍ത്തിയായി; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

5 April 2021 4:14 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ...

എല്‍ഡിഎഫിന് വോട്ടുകള്‍ നല്‍കിയെന്ന് പ്രചാരണം; യുഡിഎഫിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കി എസ്ഡിപിഐ

5 April 2021 3:48 PM GMT
കോഴിക്കോട്: എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയെന്ന രീതിയില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസ് ക്രൈം ...

നിയമസഭാ തിരഞ്ഞെടുപ്പ്: ജനകീയ ബദലിനെ പിന്തുണയ്ക്കുക-പോപുലര്‍ ഫ്രണ്ട്

5 April 2021 5:31 AM GMT
കോഴിക്കോട്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ബദല്‍ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെ...

തിരഞ്ഞെടുപ്പ് വാര്‍ത്ത നല്‍കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് അരക്കോടിയെന്ന് വേങ്ങരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ്

4 April 2021 11:38 AM GMT
വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന തന്റെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നല്‍കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍...
Share it