ആലപ്പുഴയില്‍ എല്‍ഡിഎഫ് തേരോട്ടം
ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് ഒഴികെ ബാക്കി എട്ടിടത്തും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്
BY TMY2 May 2021 5:06 AM GMT

X
TMY2 May 2021 5:06 AM GMT
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് തേരോട്ടം. കഴിഞ്ഞ തവണത്തെ നില വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ആലപ്പുഴയില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കാണുന്നത്.ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് ഒഴികെ ബാക്കി എട്ടിടത്തും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.അരൂരില്‍ ദലീമ ജോജോ,ചേര്‍ത്തലയില്‍ പി പ്രസാദ്,ആലപ്പഴയില്‍ പി പി ചിത്തരഞ്ചന്‍,അമ്പലപ്പുഴയില്‍ എച്ച് സലാം,കുട്ടനാട് തോമസ് കെ തോമസ്,കായംകുളം-യു പ്രതിഭ,മാവേലിക്കര-എം എസ് അരുണ്‍കുമാര്‍,ചെങ്ങന്നൂര്‍-സജി ചെറിയാന് എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
Next Story
RELATED STORIES
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMTആര്‍എസ്എസ് വേദിയില്‍ പോയത് തെറ്റ്; മേയര്‍ക്കെതിരേ നടപടിക്ക്...
8 Aug 2022 5:24 PM GMT