കൊച്ചി നിലനിര്‍ത്തി കെ ജെ മാക്‌സി
യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ടോണി ചമ്മണിയെയാണ് കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. 15 റൗണ്ടുകളും പൂര്‍ത്തിയാപ്പോള്‍ 14,108ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ജെ മാക്‌സിയുടെ വിജയം
BY TMY2 May 2021 9:33 AM GMT
X
TMY2 May 2021 9:33 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ കൊച്ചി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ കെ ജെ മാക്‌സിക്ക് രണ്ടാം വിജയം.യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ടോണി ചമ്മണിയെയാണ് കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. 15 റൗണ്ടുകളും പൂര്‍ത്തിയാപ്പോള്‍ 14,108ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ജെ മാക്‌സിയുടെ വിജയം.
ഇനി പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.53,973 വോട്ടുകള്‍ കെ ജെ മാക്‌സി നേടിയപ്പോള്‍ ടോണി ചമ്മണിക്ക് 39,865 വോട്ടുകളാണ് നേടിയത്.ബിജെപി സ്ഥാനാര്‍ഥി സി ജി രാജഗോപാലിന് 10,800 വോട്ടുകള്‍ മാത്രമാണ് നേടാനായത്.വോട്ടെണ്ണല്ലിന്റെ തുടക്കം മുതല്‍ തന്നെ കെ ജെ മാക്‌സിയായിരുന്നു മുന്നില്‍.ഈ ലീഡ് അവസാനം വരെ നിലനിര്‍ത്തിയാണ് മാക്‌സി രണ്ടാമതും വിജയം കൈവരിച്ചത്.
Next Story
RELATED STORIES
ഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര് ലീഗ് കേരളയിലെ മലബാര് ഡെര്ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര് ലീഗ് കേരള; കണ്ണൂര് വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന് ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്ജന്റീന; രക്ഷയില്ലാതെ ബ്രസീല്
11 Sep 2024 5:34 AM GMT