അഞ്ചു മണിക്കൂറില്‍ എറണാകുളത്ത് 40% ഉം ആലപ്പുഴയില്‍ 41.99% ഉം പോളിംഗ്
എറണാകുളത്ത് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പുരുഷ വോട്ടര്‍മാര്‍ : 43.55% ,,സ്ത്രീ വോട്ടര്‍മാര്‍ : 36. 64%,ട്രാന്‍സ് ജെന്‍ഡര്‍ : 14.81% എന്നിങ്ങനെയാണ് വോട്ടിംഗ്.പറവൂരിലും കുന്നത്ത് നാടും 42 ശതമാനം പോളിംഗ്.ആലപ്പുഴയില്‍ ചേര്‍ത്തലയില്‍ പോളിംഗ് ശതമാനം 44 ശതമാനം പിന്നിട്ടു
കൊച്ചി/ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ എറണാകുളത്തും ആലപ്പുഴയിലും മികച്ച പോളിംഗ്. എറണാകുളത്ത് 40% ഉം ആലപ്പുഴയില്‍ 41.99% ഉം ആളുകള്‍ വോട്ടു രേഖപ്പെടുത്തി. എറണാകുളത്ത് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പുരുഷ വോട്ടര്‍മാര്‍ : 43.55% ,,സ്ത്രീ വോട്ടര്‍മാര്‍ : 36. 64%,ട്രാന്‍സ് ജെന്‍ഡര്‍ : 14.81% എന്നിങ്ങനെയാണ് വോട്ടിംഗ്.പെരുമ്പാവൂര്‍ - 40.53,അങ്കമാലി- 41.86,ആലുവ - 41.24,കളമശേരി - 41.34,പറവൂര്‍ - 42.00,വൈപ്പിന്‍ - 41.02,കൊച്ചി- 36.59,തൃപ്പൂണിത്തുറ -41.78,എറണാകുളം- 37.09,തൃക്കാക്കര - 39.15,കുന്നത്തുനാട് - 42.00,പിറവം - 41.21,മുവാറ്റുപുഴ - 39.02,കോതമംഗലം - 41.32 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് ശതമാനം.
ആലപ്പുഴ ജില്ലയില്‍ മൊത്തം - 41.99% പേര്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടു രേഖപ്പെടുത്തി.അരൂര്‍- 42.98 %,ചേര്‍ത്തല- 44.16 %,ആലപ്പുഴ- 42.13 %,അമ്പലപ്പുഴ- 40.68 %,കുട്ടനാട്- 40.17 %,ഹരിപ്പാട്- 40.16 %,കായംകുളം- 40.30 %,മാവേലിക്കര- 39.92 %,ചെങ്ങന്നൂര്‍- 40.76 % എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
RELATED STORIES
ഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMT