You Searched For "IPL 2022"

ഐപിഎല്‍; രാജസ്ഥാന്‍ പ്രതീക്ഷ തെറ്റി; ടൈറ്റന്‍സ് 130ന് പിടിച്ചുകെട്ടി

29 May 2022 4:41 PM GMT
ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാനെ 130 റണ്‍സിനാണ് ടൈറ്റന്‍സ് ചുരുട്ടികെട്ടിയത്.

ഐപിഎല്‍ കിരീടത്തിനായി സഞ്ജുവും ഹാര്‍ദ്ദിക്കും ഇന്ന് അഹ്മദാബാദില്‍

29 May 2022 10:10 AM GMT
പരിചയസമ്പന്നനായ ക്യാപ്റ്റന്‍ സഞ്ജുവില്‍ മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചാണ് റോയല്‍സ് ഇറങ്ങുക.

ബട്‌ലര്‍ രക്ഷകന്‍; രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍

27 May 2022 5:47 PM GMT
ജയ്‌സ്വാള്‍ 21ഉം സഞ്ജു സാംസണ്‍ 23ഉം റണ്‍സെടുത്തു.

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍; അഹ്മദാബാദില്‍ ഇന്ന് റോയല്‍ പോര്

26 May 2022 7:10 PM GMT
നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

ഐപിഎല്‍ എലിമിനേറ്റര്‍; ലഖ്‌നൗവിന്റെ ചീട്ടുകീറി; ആര്‍സിബിക്ക് ജയം

25 May 2022 7:05 PM GMT
26 പന്തില്‍ 45 റണ്‍സുമായി ദീപക് ഹൂഡ പിടിച്ചുനിന്നിരുന്നു.

ആധികാരികം; ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍; റോയല്‍സ് തകര്‍ന്നു

24 May 2022 6:25 PM GMT
ഡേവിഡ് മില്ലര്‍ (68), ഹാര്‍ദ്ദിക് പാണ്ഡെ(40) എന്നിവരുടെ ക്ലാസ്സിക്ക് ബാറ്റിങാണ് ഗുജറാത്തിന് ജയമൊരുക്കിയത്.

ഡല്‍ഹിക്ക് മടക്ക ടിക്കറ്റ്; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്‍കി മുംബൈ ഇന്ത്യന്‍സ്

21 May 2022 6:26 PM GMT
മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.

ഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും

20 May 2022 6:13 PM GMT
സഞ്ജുവും (15), ദേവ്ദത്ത് പടിക്കലും(3) പെട്ടെന്ന് പുറത്തായി.

മോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 റണ്‍സ്

20 May 2022 3:53 PM GMT
യുസ്‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി.

സിഎസ്‌കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്‍

20 May 2022 9:06 AM GMT
രാജ് വര്‍ധന്‍ ഹങ്കാര്‍ഗെകര്‍ ഇന്ന് ചെന്നൈക്കായി അരങ്ങേറ്റം നടത്തിയേക്കും.

കോഹ്‌ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു

19 May 2022 6:23 PM GMT
കോഹ്‌ലി 54 പന്തില്‍ 73 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ് 44 റണ്‍സും നേടി.

ഐപിഎല്‍; ടൈറ്റന്‍സിനെ മറികടക്കാന്‍ ചാലഞ്ചേഴ്‌സിന് ലക്ഷ്യം 169 റണ്‍സ്

19 May 2022 4:19 PM GMT
വൃദ്ധിമാന്‍ സാഹ 31ഉം മില്ലര്‍ 34 ഉം റണ്‍സെടുത്തു.

ഐപിഎല്‍; മുംബൈയുടെ ടിം വെല്ലുവിളി മറികടന്ന് എസ്ആര്‍എച്ച്

17 May 2022 6:41 PM GMT
ഉമ്രാന്‍ മാലിഖ് ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി.

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം

16 May 2022 6:15 PM GMT
നാല് വിക്കറ്റെടുത്ത ശ്രാദ്ധുല്‍ ഠാക്കൂറാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.

ഐപിഎല്‍; മാര്‍ഷിന് അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ലക്ഷ്യം 160 റണ്‍സ്

16 May 2022 4:03 PM GMT
ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.

ഐപിഎല്‍; റോയല്‍ ചാലഞ്ച് അതിജീവിച്ച് പഞ്ചാബ് കിങ്‌സ്; വമ്പന്‍ ജയം

13 May 2022 6:37 PM GMT
പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

പാറ്റ് കമ്മിന്‍സും ഐപിഎല്ലില്‍ നിന്ന് പുറത്ത്

13 May 2022 11:47 AM GMT
അഞ്ച് മല്‍സരങ്ങളില്‍ നിന്ന് താരം 63 റണ്‍സും ഏഴ് വിക്കറ്റും നേടിയിരുന്നു.

ഞങ്ങള്‍ക്ക് കിട്ടാത്തത് ചെന്നൈക്കും വേണ്ട; സിഎസ്‌കെയെ പാക്ക് ചെയ്ത് മുംബൈ

12 May 2022 6:50 PM GMT
മുഖേഷ് ചൗധരി ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി.

ഐപിഎല്ലില്‍ ബാറ്റിങ് തകര്‍ച്ച; ചെന്നൈ 97ന് ക്ലീന്‍ ബൗള്‍ഡ്

12 May 2022 3:59 PM GMT
36 റണ്‍സെടുത്ത ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഡിസി

11 May 2022 5:55 PM GMT
മിച്ചല്‍ മാര്‍ഷ് (89), ഡേവിഡ് വാര്‍ണര്‍ (52*) എന്നിവരാണ് ഡിസി നിരയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.

ഐപിഎല്‍; ഡല്‍ഹിക്ക് ലക്ഷ്യം 161 റണ്‍സ്; അശ്വിന് അര്‍ദ്ധസെഞ്ചുറി

11 May 2022 4:03 PM GMT
ഡിസിയ്ക്കായി സക്കറിയ, നോര്‍ട്ട്‌ജെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

ഐപിഎല്‍; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം ഗുജറാത്ത് ടൈറ്റന്‍സ്

10 May 2022 5:50 PM GMT
നാല് വിക്കറ്റെടുത്ത റാഷിദ് , രണ്ട് വിക്കറ്റെടുത്ത യഷ് എന്നിവരാണ് ജിടിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തത്.

ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍

9 May 2022 6:14 PM GMT
ഇഷാന്‍ കിഷന്‍ (51) മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്.

ഐപിഎല്‍; കെകെആറിന്റെ പ്ലേ ഓഫ് സ്വപ്‌നം മുംബൈ ഇന്ത്യന്‍സ് തകര്‍ക്കുമോ?

9 May 2022 9:48 AM GMT
കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മല്‍സരമടക്കം തുടര്‍ മല്‍സരങ്ങള്‍ ജയിക്കണം.

ഐപിഎല്‍; ചെന്നൈ എക്‌സ്പ്രസ് റിട്ടേണ്‍സ്; ക്യാപിറ്റല്‍സ് ചാരം

8 May 2022 6:58 PM GMT
മോയിന്‍ അലി, മുഖേഷ് ചൗധരി, സിമര്‍ജീത്ത് സിങ് എന്നിവരാണ് സിഎസ്‌കെ ജയം എളുപ്പമാക്കിയത്.

റോയല്‍ ഫോം; അഞ്ച് വിക്കറ്റുമായി ഹസരന്‍ങ്ക; എസ്ആര്‍എച്ചിനെതിരേ ആര്‍സിബിക്ക് കൂറ്റന്‍ ജയം

8 May 2022 2:26 PM GMT
58 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.

ഐപിഎല്‍; ആര്‍സിബി വെടിക്കെട്ടില്‍ എസ്ആര്‍എച്ചിന് ലക്ഷ്യം 193 റണ്‍സ്

8 May 2022 12:02 PM GMT
ടോസ് ലഭിച്ച ആര്‍സിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഡിസി സ്‌ക്വാഡില്‍ കൊവിഡ് ബാധ; സിഎസ്‌കെയ്‌ക്കെതിരായ മല്‍സരം നടക്കും

8 May 2022 10:12 AM GMT
രാത്രി 7.30നാണ് സിഎസ്‌കെയ്‌ക്കെതിരായ മല്‍സരം.

ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സിനെതിരേ കൂറ്റന്‍ ജയവുമായി സൂപ്പര്‍ ജെയ്ന്റസ്

7 May 2022 5:57 PM GMT
ആവേശ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് കെകെആറിനെ തകര്‍ത്തത്.

ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 177 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

7 May 2022 3:54 PM GMT
29 പന്തില്‍ 50 റണ്‍സ് നേടിയ ക്വിന്റണ്‍ ഡീകോക്ക് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍; നിലഭദ്രമാക്കി രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിനെതിരേ ജയം

7 May 2022 2:45 PM GMT
ലീഗില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് ലക്ഷ്യം 190 റണ്‍സ്

7 May 2022 12:08 PM GMT
രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.

ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണ്ണായകം

7 May 2022 5:06 AM GMT
കൊല്‍ക്കത്ത ലഖ്‌നൗവിനെതിരേ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇറങ്ങുക.
Share it