മോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 റണ്‍സ്
യുസ്‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി.
BY FAR20 May 2022 3:53 PM GMT

X
FAR20 May 2022 3:53 PM GMT
മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 151 റണ്‍സ് ലക്ഷ്യം. മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ന് ചെന്നൈയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ചെന്നൈയെ രാജസ്ഥാന്‍ പിടിച്ചുകെട്ടുകയായിരുന്നു. 57 പന്തില്‍ നിന്ന് മോയിന്‍ അലി 93 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 26 റണ്‍സും നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ 150 റണ്‍സാണ് നേടിയത്. യുസ്‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി.
Next Story
RELATED STORIES
ഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMT