പാറ്റ് കമ്മിന്‍സും ഐപിഎല്ലില്‍ നിന്ന് പുറത്ത്
അഞ്ച് മല്‍സരങ്ങളില്‍ നിന്ന് താരം 63 റണ്‍സും ഏഴ് വിക്കറ്റും നേടിയിരുന്നു.
BY FAR13 May 2022 11:47 AM GMT

X
FAR13 May 2022 11:47 AM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് പേസര്‍ പാറ്റ് കമ്മിന്‍സിന് ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ഇതോടെ താരം ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. കെകെആറിന്റെ പ്രധാനപ്പെട്ട താരമായ കമ്മിന്‍സ് കഴിഞ്ഞ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് താരം 63 റണ്‍സും ഏഴ് വിക്കറ്റും നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന് മുമ്പ് പരിക്ക് മാറി ഓസിസ് ടീമിനൊപ്പം ചേരാനുള്ള ആഗ്രഹം കമ്മിന്‍സ് പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും കെകെആര്‍ ടീം തന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും കമ്മിന്‍സ് നന്ദി പറഞ്ഞു.
Next Story
RELATED STORIES
കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള് ഫിലിപ്പീന്സില് വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്വാപി മസ്ജിദ് പരാമര്ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMT