ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണ്ണായകം
കൊല്‍ക്കത്ത ലഖ്‌നൗവിനെതിരേ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇറങ്ങുക.
BY FAR7 May 2022 5:06 AM GMT

X
FAR7 May 2022 5:06 AM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍സിന് ഇന്ന് വിജയവഴിയില്‍ തിരിച്ചെത്തണം. എങ്കില്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ സജീവമാവൂ. പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അതിവേഗം പ്ലേ ഓഫ് ഉറപ്പിക്കാനാണ് ലഖ്‌നൗവിന്റെ ലക്ഷ്യം. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ട കൊല്‍ക്കത്ത ലഖ്‌നൗവിനെതിരേ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇറങ്ങുക.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT