Cricket

ഐപിഎല്‍; മാര്‍ഷിന് അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ലക്ഷ്യം 160 റണ്‍സ്

ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.

ഐപിഎല്‍; മാര്‍ഷിന് അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ലക്ഷ്യം 160 റണ്‍സ്
X

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ പഞ്ചാബ് കിങ്‌സിന് ലക്ഷ്യം 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡിസി മിച്ചല്‍ മാര്‍ഷിന്റെ അര്‍ദ്ധശതകത്തിന്റെ(63) ചുവട്പിടിച്ചാണ് 159 റണ്‍സ് നേടിയത്. ഡല്‍ഹിയ്ക്കായി സര്‍ഫറാസ് ഖാന്‍ 32 ഉം കുല്‍ദീപ് യാദവ് 24 ഉം റണ്‍സ് നേടി. പഞ്ചാബിനായി ലിയാം ലിവിങ്‌സറ്റണ്‍, അര്‍ഷദീപ് സിങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it