Cricket

ഐപിഎല്ലില്‍ ബാറ്റിങ് തകര്‍ച്ച; ചെന്നൈ 97ന് ക്ലീന്‍ ബൗള്‍ഡ്

36 റണ്‍സെടുത്ത ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

ഐപിഎല്ലില്‍ ബാറ്റിങ് തകര്‍ച്ച;  ചെന്നൈ 97ന് ക്ലീന്‍ ബൗള്‍ഡ്
X


മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസ്സിക്കോ എന്നറിയപ്പെടുന്ന മുംബൈ-സിഎസ്‌കെ പോരാട്ടത്തില്‍ ചെന്നൈ 97ന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 16 ഓവറില്‍ 97ന് പുറത്തായി. ഡാനിയല്‍ സാംസ്(മൂന്ന് വിക്കറ്റ്), റിലേ മെര്‍ഡിത്ത്, സിങ്(രണ്ട് വിക്കറ്റ്) എന്നിവരാണ് മുബൈയ്ക്കായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചത്. 36 റണ്‍സെടുത്ത ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.


Next Story

RELATED STORIES

Share it