ഐപിഎല്‍; ഡല്‍ഹിക്ക് ലക്ഷ്യം 161 റണ്‍സ്; അശ്വിന് അര്‍ദ്ധസെഞ്ചുറി
ഡിസിയ്ക്കായി സക്കറിയ, നോര്‍ട്ട്‌ജെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
BY FAR11 May 2022 4:03 PM GMT

X
FAR11 May 2022 4:03 PM GMT
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയിക്കാന്‍ 161 റണ്‍സ് ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. രവിചന്ദ്ര അശ്വിന്‍ ആണ് ആര്‍ആറിന്റെ ടോപ് സ്‌കോറര്‍. മൂന്നാമതായി ഇറങ്ങിയ അശ്വിന്‍ 38 പന്തില്‍ 50 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 30 പന്തില്‍ 48 റണ്‍സെടുത്തു. സഞ്ജു(6), ബട്‌ലര്‍ (7) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. ഡിസിയ്ക്കായി സക്കറിയ, നോര്‍ട്ട്‌ജെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Next Story
RELATED STORIES
ഹിജാബ്: ഇറാനും കോഴിക്കോടും തമ്മിലുള്ള ദൂരം|hijab protest iran and...
28 Sep 2022 6:10 AM GMTരാജ്യ തലസ്ഥാനം പീഡനങ്ങളുടെയും തലസ്ഥാനം
7 Sep 2022 5:53 AM GMTസ്വാതന്ത്ര്യം നേടിത്തന്ന മുസ് ലിം വനിതാ പോരാളികള്‍|SWATHWAVICHARAM
17 Aug 2022 10:12 AM GMTസ്വാതന്ത്ര്യം നേടിത്തന്ന മുസ് ലിം വനിതാ പോരാളികള്‍
17 Aug 2022 6:55 AM GMTഅഭയാര്‍ത്ഥിയില്‍ നിന്ന് സെനറ്റിലേക്ക്
10 Aug 2022 7:12 AM GMTജെയിംസ് വെബ്ബിലെ മുസ് ലിം സ്ത്രീ| james web|dr. hashima hasan|nasa|...
3 Aug 2022 6:25 AM GMT