Cricket

ഐപിഎല്‍; കെകെആറിന്റെ പ്ലേ ഓഫ് സ്വപ്‌നം മുംബൈ ഇന്ത്യന്‍സ് തകര്‍ക്കുമോ?

കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മല്‍സരമടക്കം തുടര്‍ മല്‍സരങ്ങള്‍ ജയിക്കണം.

ഐപിഎല്‍; കെകെആറിന്റെ പ്ലേ ഓഫ് സ്വപ്‌നം മുംബൈ ഇന്ത്യന്‍സ് തകര്‍ക്കുമോ?
X


മുംബൈ: ഐപിഎല്ലില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ ഇന്ന് തകര്‍ക്കുമോ. ഇന്ന് രാത്രിയാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. നേരത്തെ പുറത്തായ മുംബൈയുടെ ഫലം ഇന്ന് അപ്രസ്‌കതമാണ്. എന്നാല്‍ തുടര്‍ മല്‍സരങ്ങള്‍ ജയിച്ച് മുഖം രക്ഷിക്കാനാണ് ഇന്ത്യന്‍സിന്റെ ശ്രമം. കെകെആര്‍ ആവട്ടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫിന് ചെറിയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മല്‍സരമടക്കം തുടര്‍ മല്‍സരങ്ങള്‍ ജയിക്കണം. രാത്രി 7.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it