സിഎസ്‌കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്‍
രാജ് വര്‍ധന്‍ ഹങ്കാര്‍ഗെകര്‍ ഇന്ന് ചെന്നൈക്കായി അരങ്ങേറ്റം നടത്തിയേക്കും.

മുംബൈ: ഐപില്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇന്ന് അഭിമാന പോരാട്ടം. ലീഗില്‍ നിന്ന് നേരത്തെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളി പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ആണ്. ഇന്ന് സിഎസ്‌കെയ്‌ക്കെതിരേ ജയിച്ച് ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് രാജസ്ഥാന്റെ മോഹം. ചെന്നൈക്കാവട്ടെ അവസാന മല്‍സരത്തില്‍ ജയത്തോടെ വിടവാങ്ങണമെന്നാണ് ആഗ്രഹം.
ധോണിയടക്കം നിരവധി താരങ്ങളുടെ അവസാന മല്‍സരമാണ് ഇന്ന് നടക്കുന്നത്.ജെയിംസ് നീഷമിന് പകരം രാജസ്ഥാന്‍ ഇന്ന് റാസി വാന്‍ ഡെര്‍ ഡുസ്സനെ ഇറക്കിയേക്കും. സീസണ്‍ന്റെ തുടക്കത്തില്‍ മികച്ച ഫോമിലുണ്ടായിരുന്ന ബട്‌ലറുടെ ഫോം റോയല്‍സിന് തലവേദനയാണ്. ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയത് ടീമിന് മുന്‍തൂക്കം നല്‍കും.
ചെന്നൈ നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഓള്‍ റൗണ്ടര്‍ രാജ് വര്‍ധന്‍ ഹങ്കാര്‍ഗെകര്‍ ഇന്ന് ചെന്നൈക്കായി അരങ്ങേറ്റം നടത്തിയേക്കും.
RELATED STORIES
കണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMT